ഹൈദരാബാദില്‍ നടന്ന ചടങ്ങിനിടെ റോയുടെ മുന്‍ മേധാവി മാധ്യമങ്ങളോട് പറഞ്ഞു. ...
കേസുകള്‍ കൂടുതല്‍ വേഗത്തില്‍ പരിഹരിക്കുക മെട്രോ യാത്രക്കാരുടെ പരാതികള്‍ പരിഹരിക്കുക തുടങ്ങിയ ലക്ഷ്യങ്ങളാണ് മെട്രോ പോലീസ് സ്‌റ്റേഷനുള്ളത്....
തിങ്കളാഴ്ച യു.ഡി.എഫ് ജില്ലയില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. ...
സൈനികവ്യൂഹത്തിന്‌ നേരെ സ്‌ഫോടക വസ്‌തുക്കള്‍ നിറച്ച വാഹനം ഇടിച്ചുകയറ്റി 40 ജവാന്മാര്‍ വീരമൃത്യു വരിച്ച പശ്ചാതലത്തിലാണ്‌ മോദിയുടെ...
മണ്ഡലത്തില്‍ പ്രാദേശിക നേതാക്കളെ പരിഗണിക്കണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സുരേന്ദ്രനെ സ്ഥാനാര്‍ത്ഥിയായി പരിഗണിക്കുന്നതിനിടെയാണ്‌ പിന്‍മാറ്റം. ...
രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയും,ആന്ധ്രാസ്വദേശിയുമായ അവ്‌ല രാമുവാണ്‌ വിവാദ ഭീകരന്‌ പിന്തുണയര്‍പ്പിച്ച്‌ പോസ്റ്റിട്ടിരിക്കുന്നത്‌.ചാവേറായി എത്തിയ ഭീകരനാണ്‌ യഥാര്‍ത്ഥ...
പോത്തുകല്ല്‌ അപ്പന്‍കാപ്പ്‌ ആദിവാസി കോളനിയില്‍നിന്നുള്ള സതീഷാണ്‌ ഇന്നലെ രാത്രി മരിച്ചത്‌. ...
വലിയൊരു ദുരന്തം നേരിട്ട ഈ കുടുംബത്തിനൊപ്പം രാജ്യം മുഴുവന്‍ നിന്നുവെന്നും ഷീന ഏഷ്യാനെറ്റ്‌ ന്യൂസിനോട്‌ പറഞ്ഞു. ...
വനിതകള്‍ ആദ്യം കഴിവ് തെളിയിക്കട്ടെയെന്നാണ് മുല്ലപ്പള്ളിയുടെ അഭിപ്രായം. ഒരു മണ്ഡലത്തില്‍ സ്ത്രീ സ്ഥാനാര്‍ത്ഥി ആവശ്യമെങ്കില്‍ സീറ്റ് നല്‍കും....
അദ്ദേഹത്തിന്റെ രജനി മക്കള്‍ മണ്‍ട്രം മറ്റ് ഒരു പാര്‍ട്ടികളെയും പിന്തുണയ്ക്കില്ലെന്നും വ്യക്തമാക്കി ...
ജവാന്‍മാരുടെ ജീവനോടുളള്ള ആദരസൂചകമായി പാകിസ്താന് കനത്ത തിരിച്ചടി നല്‍കുകയാണ് നമള്‍ 125 കോടി ഇന്ത്യക്കാരുടേയും ആവശ്യം. ...
ഇ​തി​നു​പി​ന്നാ​ലെ ടി ​സീ​രീ​സ് എം​എ​ന്‍​എ​സി​ന്‍റെ ഭീ​ഷ​ണി​ക്കു വ​ഴ​ങ്ങി പാ​ക് ഗാ​യ​ക​രെ കൈ​വി​ടു​ക​യാ​യി​രു​ന്നെ​ന്ന് എം​എ​ന്‍​എ​സ് ചി​ത്ര​പാ​ഠ് സേ​ന...
സീറ്റ് വിഭജനത്തിന്റെ കാര്യത്തില്‍ നാളെത്തെ യുഡിഎഫ് യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുമെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. ...
വസന്തകുമാറിന്റെ ഭാര്യ ഷീനയെ പൂക്കോട് വെറ്റിനറി സര്‍വകലാശാലയിലെ ജോലിയില്‍ സ്ഥിരപ്പെടുത്തുന്നതും, കുട്ടികളുടെ വിദ്യാഭ്യാസം കേന്ദ്രീയവിദ്യാലയത്തില്‍ ആക്കുന്നതും സര്‍ക്കാര്‍...
വെള്ളിയാഴ്‌ച വൈകുന്നേരം രണ്ടുപേര്‍ ചേര്‍ന്ന്‌ പൂജാരിയെ കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തില്‍ പോ ലീസ്‌ കേസെടുക്കുകയും സൂപ്രണ്ട്‌ ആര്‍ പ്രകാശന്റെ...
ഒരു കോടി രൂപ മുതല്‍ നൂറു കോടി രൂപ വരെ വായ്പ്പ നല്‍കുമെന്നായിരുന്നു പരസ്യം ...
ന​ക്സ​ലു​ക​ള്‍ കു​ഴി​ബോം​ബ് സ്ഫോ​ട​നം ന​ട​ത്തി​യ​ശേ​ഷം നി​റ​യൊ​ഴി​ച്ചു. സു​ര​ക്ഷാ സേ​ന ശ​ക്ത​മാ​യി തി​രി​ച്ച​ടി​ച്ച​തോ​ടെ ന​ക്സ​ല്‍ സം​ഘം പി​ന്തി​രി​ഞ്ഞു....
പാ​കി​സ്ഥാ​നും ഇ​ന്ത്യ​യും ത​മ്മി​ല്‍ യു​ദ്ധ​ത്തി​നു​ള്ള സാ​ധ്യ​ത​യാ​ണ് നി​ല​നി​ല്‍​ക്കു​ന്ന​ത്. ഇ​ത് ആ​ദ്യം സം​ബോ​ധ​ന ചെ​യ്യാ​ന്‍ അ​ദ്ദേ​ഹം ഭ​ര​ണ​കൂ​ട​ത്തോ​ട് ആ​വ​ശ്യ​പ്പെ​ട്ടു....
ദില്ലിയില്‍ വരെ കലാപം നടത്താനുള്ള ശ്രമങ്ങള്‍ നടന്നിട്ടുണ്ട്. പോലീസ് അതീവ ജാഗ്രത പാലിച്ചില്ലെങ്കില്‍ ജമ്മുകശ്മീരിലുണ്ടായത് പോലുള്ള...
മിര്‍വായിസ്‌ ഉമര്‍ ഫാറൂഖ്‌, അബ്ദുല്‍ ഗനി ബട്ട്‌, ബിലാല്‍ ലോണ്‍, ഹാഷിം ഖുറേശി, ഷാബിര്‍ ഷാ തുടങ്ങിയവരുടെ...
ഗോ​വ​യി​ലെ സെ​ന്‍​ട്ര​ല്‍ ബ​സ് സ്റ്റാ​ന്‍​ഡി​ലെ ശൗ​ചാ​ല​യ​ത്തി​ലാ​ണ് വി​ര്‍​ജി​ല്‍ ഫെ​ര്‍​ണാ​ണ്ട​സ് എ​ന്ന മു​പ്പ​ത്ത​ഞ്ചു​കാ​ര​ന്‍ സ്ത്രീ​വേ​ഷം കെ​ട്ടി അ​തി​ക്ര​മി​ച്ചു ക​യ​റി​യ​ത്....
കാശ്മീരില്‍ സൈന്യവും മറ്റ് സേനകളും നടത്തുന്ന കടുത്ത മനുഷ്യാവകാശ ലംഘനങ്ങളാണ് ആക്രമങ്ങള്‍ക്ക് കാരണമാകുന്നതെന്ന് പ്രാപി ബാനര്‍ജി അഭിപ്രായപ്പെട്ടിരുന്നു...
എന്നാല്‍ എല്ലാതവണയും കേസ്‌ പോലും രജിസ്റ്റര്‍ ചെയ്യാതെ ഇയാളെ വെറുതെ വിടുകയാണ്‌ ചെയ്‌തത്‌. ...
പത്ത്‌ രൂപയ്‌ക്ക്‌ സാരികള്‍ വില്‍പ്പനയ്‌ക്കെന്ന പരസ്യം പ്രചരിച്ചതോടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങല്‍ നിന്നടക്കം ആളുകള്‍ കൂട്ടമായി ഷോപ്പിങ്‌...
ചിത്രം സെല്‍ഫിയാണ്‌ എന്ന്‌ ആരോപിച്ചായിരുന്നു വിവാദം. തുടര്‍ന്ന്‌ കണ്ണന്താനം ചിത്രം പിന്‍വലിക്കുകയും ചെയ്‌തിരുന്നു. ...
മദ്യത്തിനും കഞ്ചാവിനും അടിമയായ ഇയാള്‍ കുട്ടിയെ ഭയപ്പെടുത്തിയാണ്‌ കൃത്യം ചെയ്‌തതെന്ന്‌ പൊലീസ്‌ പറഞ്ഞു. ...
കുട്ടിയുടെ കൂടെ കളിക്കണമെന്ന്‌ പറഞ്ഞ്‌ യുവാവ്‌ മാതാപിതാക്കളുടെ അടുത്ത്‌ നിന്നും കുട്ടിയെ എടുത്ത്‌ കൊണ്ട്‌ പോവുകയായിരുന്നു. ...
അങ്കമാലി അഡ്‌ ലക്‌സ്‌ കണ്‍വെന്‍ഷന്‍ സെന്ററില്‍ വച്ച്‌ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി,...
. ഇത്തവണ തോല്‍ക്കുന്ന സീറ്റ്‌ തന്ന്‌ മഹിളാ പ്രാതിനിധ്യം പേരിന്‌ ഉറപ്പാക്കുന്ന പരിപാടി അവസാനിപ്പിക്കണമെന്നായിരുന്നു മഹിളാ കോണ്‍ഗ്രസിന്റെ...