VARTHA
പ്രിയങ്കാ ഗാന്ധിയുടെ പേര് ഉയര്‍ന്നുവന്നപ്പോള്‍, എന്റെ സഹോദരിയെ ഇതിലേക്ക് വലിച്ചിടരുതെന്നായിരുന്നു ...
ഷിരോമണി അകാലി ദള്‍ നേതാവ്‌ പര്‍കാശ്‌ സിങാണ്‌ മോദിയുടെ പേര്‌ നിര്‍ദ്ദേശിച്ചത്‌. ജെ.ഡി.യു നേതാവ്‌ നിതീഷ്‌ കുമാറും...
മമതയുടെ മുന്‍ വിശ്വസ്‌തനും ബിജെപിയുടെ അമരക്കാരനുമായ മുകുള്‍ റോയിയുടെ പുതിയ പ്രസ്‌താവന ബംഗാളിലെ പുതിയ രാഷ്ട്രീയ സംഭവ...
അപകീര്‍ത്തികരമായ വാര്‍ത്ത പിന്‍വലിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ ശ്രീധരന്‍ പിള്ള ഏഷ്യാനെറ്റ്‌ ന്യൂസിന്‌ വക്കീല്‍ നോട്ടീസയച്ചു. ...
പരാജയത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്ത്‌ മുഖ്യമന്ത്രി സ്ഥാനം ഒഴിയാന്‍ തയ്യാറാണെന്ന്‌ താന്‍ പാര്‍ട്ടിയെ അറിയിച്ചതായി അവര്‍ പറയുന്നു ....
തന്റെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നതിനായി ഒരു അക്കൗണ്ടും ഒരു പേജും ആണ്‌ ഉപയോഗിക്കുന്നതെന്നും തന്റെതല്ലാത്ത അക്കൗണ്ടിലാണ്‌ ഇത്തരത്തില്‍ ഒരു...
ഐക്യം തുടരണമെന്നും വീഴ്‌ചകള്‍ ഒരുമിച്ചിരുന്ന്‌ വിലയിരുത്തണമെന്നും അവര്‍ പറഞ്ഞു. ...
പുതിയ ഇന്ത്യയുടെ തുടക്കമാണ് സംഭവിച്ചിരിക്കുന്നതെന്നും രാഷ്ട്രീയത്തിന് അതീതമായി ഹൃദയങ്ങളെ ഒന്നാക്കിയെന്നും അവകാശപ്പെട്ട് നരേന്ദ്രമോദി. രാഷ്ട്രീയത്തിന്‍റെയും അധികാരത്തിന്‍റെയും ഇടുങ്ങിയ...
കഴിഞ്ഞ അഞ്ചു വര്‍ഷം കൊണ്ട് സിനിമയില്‍ കാണുന്നതിനേക്കാള്‍ ലോക കോമളിയാണ് ഇന്നസെന്‍റെന്ന് ചാലക്കുടിയിലെ ജനങ്ങള്‍ക്ക് മനസിലായി. ഇപ്പോഴിതാ...
നെഹ്റു കുടുംബം സാധാരണ ജനങ്ങളെ വെറും കൃമികളായി കാണുന്നതിന്‍റെ നേര്‍ ഉദാഹരണമാണ് അമേഠി. കഴിഞ്ഞ അഞ്ചു വര്‍ഷം...
ബി.ജെ.പി വോട്ടുകൾ കൂട്ടത്തോടെ മറിച്ചതുകൊണ്ടാണ് ശശി തരൂരിന് വൻ ഭൂരിപക്ഷം ലഭിച്ചത്. വട്ടിയൂർക്കാവ് ഉപതിരഞ്ഞെടുപ്പിൽ എന്താണ് സംഭവിക്കാൻ...
എല്‍.ഡി.എഫില്‍ ഒരു ആഭ്യന്തര പ്രശ്‌നവുമില്ലെന്നും മുഖ്യമന്ത്രി രാജി വെക്കേണ്ട കാര്യമില്ലെന്നും കാനം പറഞ്ഞു. ...
എത്ര ശക്തി പ്രയോഗിച്ചാലും ആ വികാരം മറികടക്കാന്‍ കഴിയില്ല’വിശ്വാസസംരക്ഷണ നിലപാടായിരുന്നു എന്‍.എസ്.എസിന്റേത്. ...
ഇനി ഔദ്യോഗിക വിജ്ഞാപനം തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറപ്പെടുവിച്ചതിനുശേഷം 17-ാം ലോക്സഭ രൂപീകരിക്കും ...
തു​മ​കു​ര​യി​ൽ​നി​ന്നും ലോ​ക്സ​ഭ​യി​ലേ​ക്ക് മ​ത്സ​രി​ച്ച ദേ​വഗൗ​ഡ​യെ ബി​ജെ​പി​യു​ടെ ജി.​എ​സ്. ബ​സ​വ​രാ​ജാ​ണ് പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത് ...
എ​ൽ.​കെ. അ​ഡ്വാ​നി​യെ​യും മു​ര​ളി മ​നോ​ഹ​ർ ജോ​ഷി​യെ​യും സ​ന്ദ​ർ​ശി​ച്ച​ത് പ്ര​ധാ​ന​മ​ന്ത്രി മോ​ദി ഫോ​ട്ടോ സ​ഹി​തം രാ​വി​ലെ ത​ന്നെ ട്വീ​റ്റ്...
വിശ്വാസികൾ പൂർണ്ണമായും ഇടതുപക്ഷത്തിന് എതിരല്ലെന്നും സർക്കാർ സ്വീകരിച്ച നിലപാടിൽ തെറ്റില്ലെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു ...
എംബി രാജേഷിന്‍റെ കൈല്യാട്ടെ വീടിന് നേരെ ഇന്നലെ അർദ്ധരാത്രിക്ക് ചിലർ പടക്കമെറിഞ്ഞു. സംഭവത്തിന് പുറകിൽ കോൺഗ്രസ് പ്രവർത്തകരാണെന്ന്...
കൊളശേരി കളരിമുക്ക് സ്വദേശി സോജിത്ത്, പൊന്ന്യം പുല്ലോടിയിലെ അശ്വന്ത് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ...
എന്നാല്‍ രാഹുല്‍ രാജി വയ്‌ക്കേണ്ടതില്ലെന്ന്‌ മന്‍മോഹന്‍ സിംഗും പ്രിയങ്കാ ഗാന്ധിയും ആവശ്യപ്പെട്ടുവെന്നാണ്‌ വിവരം. രാഹുലിന്‍റെ രാജി സന്നദ്ധത...
സര്‍ക്കാരിന്‌ ജനങ്ങളുടെ ഇടയില്‍ നല്ല അംഗീകാരമാണ്‌ ഉള്ളതെന്നും അദ്ദേഹം പറഞ്ഞു. ...
മോദി വിരോധികളെല്ലാം കോണ്‍ഗ്രസിന്‌ വോട്ട്‌ ചെയ്‌തു. ശബരിമല നേരിട്ടല്ല ബാധിച്ചത്‌ ...
പുതിയ മന്ത്രിസഭ രൂപീകരിക്കുന്നതിനു വേണ്ടി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കീഴിലുണ്ടായിരുന്ന മന്ത്രിസഭ വെള്ളിയാഴ്‌ചയാണ്‌ രാജി വച്ചത്‌. ഇതിനു മുന്നോടിയായി...
പരാജയത്തിനു പിന്നില്‍ ഗൂഡാലോചന നടന്നിട്ടുണ്ടോ എന്ന്‌ ചോദിച്ചപ്പോള്‍ ഒരു ഗൂഢാലോചനയും നടന്നിട്ടില്ലെന്ന അസന്ദിഗ്‌ദ്ധമായ മറുപടി നല്‍കുകയാണ്‌ ചെയ്‌തതെന്നും...
നിങ്ങളെനിക്ക്‌ ഈ തൃശൂര്‍ തരണം. ഈ തൃശൂര്‍ ഞാനിങ്ങ്‌ എടുക്കുവാ, എനിക്ക്‌ വേണം ഈ തൃശൂര്‍...' ...
കേരളം ഭാരതത്തില്‍ അല്ല എന്നത്‌ നമ്മള്‍ ഒരിക്കല്‍ക്കൂടി തെളിയിച്ചിരിക്കുകയാണെന്നായിരുന്നു രാജസേനന്റെ പ്രതികരണം. ...
സ്‌ത്രീയുടെ പരാതിയെ പരിഹാസം കൊണ്ട്‌ നിശബ്ദമാക്കാന്‍ നോക്കുന്നത്‌ അന്യായവും നിയമവിരുദ്ധവും ശിക്ഷാര്‍ഹവുമാണെന്ന്‌ അതില്‍ പറയുന്നു. ...
ഹോട്ടല്‍ ജോലിയായിരുന്നു. ഒരു വര്‍ഷമേ ആയുള്ളൂ ലോട്ടറിവില്‍പ്പന തുടങ്ങിയിട്ട്‌ ...
പിണറായി സര്‍ക്കാരിന്‍റെ ഒന്നും രണ്ടും വാര്‍ഷികങ്ങളും ആയിരം ദിവസവുമെല്ലാം വന്‍ ആഘോഷമാക്കിയ സര്‍ക്കാര്‍ ഇത്തവണ ഒരു സോഡാ...
താന്‍ മാത്രം തോറ്റത് വ്യക്തിപരമായ തോല്‍വിയായി കാണുന്നുവെന്നാണ് ഷാനിമോള്‍ പറയുന്നത് ...