ബിജെപിക്കും ആര്‍എസ്‌എസിനും രാഷ്ട്രീയ മുതലെടുപ്പിനുള്ള അവസരമാണ് പിണറായി നല്‍കിയതെന്നും കോണ്‍ഗ്രസ് ...
യുപിയുടെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറിയായി പ്രിയങ്ക ഗാന്ധിയെ നിയമിച്ച ഒറ്റ ദിവസം കൊണ്ട്‌ പ്രിയങ്കയ്‌ക്ക്‌ ലോകം...
ദല്‍ഹിയില്‍ നടന്ന ചടങ്ങിലാണ്‌ സുനില്‍ അറോറ വിലപാട്‌ വ്യക്തമാക്കിയത്‌. ...
രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി പദത്തിലെത്തേണ്ടത്‌ അനിവാര്യമാണെന്ന്‌ വ്യക്തമാക്കി കര്‍ണാടക മുഖ്യമന്ത്രി എച്ച്‌.ഡി കുമാരസ്വാമി ...
മൂന്നാര്‍ ടൗണിലും സമീപ പ്രദേശങ്ങളിലും താപനില ഒരുഡിഗ്രിയാണ്‌ തുടരുന്നത്‌. ...
നേരത്തെ മുഖ്യമന്ത്രി പിണറായി വിജയന്റെ സാമ്പത്തിക ഉപദേഷ്ടാവായി പ്രവര്‍ത്തിച്ചിരുന്ന ഗീത ഗോപിനാഥ്‌ ഇപ്പോള്‍ രാജ്യാന്തര നാണയനിധിയില്‍ മുഖ്യ...
കഴിഞ്ഞ കുറേ ആഴ്‌ചകളായി ഒമ്പതംഗ സംഘത്തെ പിന്തുടരുകയായിരുന്നുവെന്ന്‌ എ.ടി.എസ്‌.അറിയിച്ചു. അറസ്റ്റിലായവര്‍ക്കെതിരെ തെളിവുണ്ടെന്നും അവകാശപ്പെട്ടു. ...
ക്രമക്കേടുകള്‍ കണ്ടെത്തിയ കോഴിക്കോട് ടൗണ്‍, ബേക്കല്‍, അടിമാലി സ്റ്റേഷനുകളിലെ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ക്ക് നേരെ നടപടിയെടുക്കാനും വിജിലന്‍സ്...
സംഭവം മാധ്യമങ്ങളിലൂടെ അറിഞ്ഞ മുനവ്വറലി തങ്ങള്‍ മലാത്തിയെ സഹായിക്കാന്‍ മുന്നോട്ടുവരികയായിരുന്നു ...
ചരക്ക് സേവന നികുതി, പാപ്പരാത്ത നിയമം എന്നിവയുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ച നടപടികളെയും നയങ്ങളെയും ഗീതാ...
പ്രി​യ​ങ്ക​യും ജ്യോ​തി​രാ​ദി​ത്യ സി​ന്ധ്യ​യും അ​വ​രു​ടെ ചു​മ​ത​ല​ക​ള്‍ ഭം​ഗി​യാ​യി നി​ര്‍​വ​ഹി​ക്കു​മെ​ന്നും ഇ​രു​വ​രി​ലും പാ​ര്‍​ട്ടി​ക്ക് പൂ​ര്‍​ണവി​ശ്വാ​സ​മു​ണ്ടെ​ന്നും ഉ​ത്ത​ര്‍​പ്രേ​ദ​ശി​ലെ യു​വ​ജ​ന​ങ്ങ​ളു​ടെ ക്ഷേ​മ​മാ​ണ്...
നിലവറ തുറന്നതിന്റെ രേഖകളും പത്ര റിപ്പോര്‍ട്ടുകളും സമിതി സുപ്രീം കോടതിയില്‍ ഹാജരാക്കി. ...
സുപ്രീം കോടതി ഉത്തരവ്‌ നിലനില്‍ക്കെ ഹൈക്കോടതിക്ക്‌ ഈ വിഷയത്തില്‍ ഇടപെടാനാവില്ലന്ന്‌ സര്‍ക്കാര്‍ വ്യക്തമാക്കി. ...
സംഭവത്തില്‍ തിരഞ്ഞെടുപ്പ്‌ കമ്മീഷന്‍ നല്‍കിയ പരാതിയിന്മേല്‍ ഡല്‍ഹി പോലീസാണ്‌ എഫ്‌ഐആര്‍ രേഖപ്പെടുത്തിയത്‌. ...
നിലവിലെ സാഹചര്യത്തില്‍ ഒരു സീറ്റും പിടിച്ചെടുക്കാനോ വിട്ട് കൊടുക്കാനോ ആലോചനയില്ലെന്നും ബെന്നി ബെഹനാന്‍ പറഞ്ഞു. ...
എസ്ബിഐ ലോണിലൂടെ ഒന്നര കോടി രൂപ റിസോര്‍ട്ട് അധികൃതര്‍ വാങ്ങിയിരുന്നു. ബാലുവാണ് ഈ ഇടപടിന് ഇടനില നിന്നത്...
ജലന്ധറിലെ സഭാ ആസ്ഥാനത്ത് ജനുവരി 26ന് നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെട്ട് സിസ്റ്റര്‍ നീനു റോസിന് മദര്‍ സുപ്പീരിയര്‍...
എല്‍ഡിഎഫിന് ഇതുകൊണ്ടൊന്നും ഒരു ചുക്കും സംഭവിക്കില്ലെന്ന് വെള്ളാപ്പള്ളി മാധ്യമ പ്രവര്‍ത്തകരോടു പറഞ്ഞു.ശബരിമല സമരത്തിനു പിന്നില്‍ സവര്‍ണ...
ഇടിമിന്നലിന്റെയും ആലിപ്പഴവര്‍ഷത്തിന്റെയും അകമ്പടിയോടെയാണ്‌ തലസ്ഥാനത്ത്‌ പലയിടത്തും രാവിലെ മുതല്‍ ; മഴ പെയ്‌തത്‌. കനത്ത മഴയെ തുടര്‍ന്ന്‌...
കാര്‍ഷിക പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയും അഴിമതി വിരുദ്ധ ബില്‍ നടപ്പിലാക്കണമെന്നും ആവശ്യപ്പെട്ട്‌ ജനുവരി 30 മുതല്‍ ആരംഭിക്കുന്ന അനിശ്ചിതകാല...
രണ്ട്‌ തവണ രാജ്യസഭാംഗമായ കനിമൊഴിയുടെ രാജ്യസഭാ കാലാവധി ജുലൈയില്‍ അവസാനിക്കും. തൂത്തുകുടി ജില്ലയിലെ ഡി.എം.കെയുടെ ഗ്രാമസഭയിലും കനിമൊഴി...
യു.പി. മുഖ്യമന്ത്രി യോഗി ആദിത്യനാഥ്‌ അധ്യക്ഷനായി ...
മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിന്‌ ശേഷമാണ്‌ റിസോര്‍ട്ടില്‍ നിന്നും മടങ്ങാന്‍ എം.എല്‍.എമാര്‍ തീരുമാനിച്ചത്‌. ...
ഉന്നത തല ക്വാസി-ജുഡീഷ്യല്‍ സംവിധാനമാണെന്നിരിക്കെ ഉയര്‍ന്ന യോഗ്യതയുള്ളവര്‍ അപേക്ഷിക്കാറില്ലെന്നും ചന്ദ്ര പറഞ്ഞു ...
ജോലി നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് ജീവിതം വഴിമുട്ടിയ അവസ്ഥയിലാണ് ഭൂരിഭാഗം പേരും. പ്രായപരിധി കഴിഞ്ഞുപോയതിനാല്‍ പലര്‍ക്കും മറ്റു ജോലികള്‍ക്കും...
തന്‍റെ അഭ്യര്‍ത്ഥന കേട്ട് നിരവധി പേര്‍ സഹായിച്ചിരുന്നു. മകന് കിഡ്നി നല്‍കാന്‍ കുറേ പേര്‍ തയ്യാറായിരുന്നു....
സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ തീരുമാനമായിട്ടില്ല. ജനുവരി 24 മുതല്‍ കേരളാ കോണ്‍ഗ്രസ് എമ്മിന്റെ കേരള യാത്ര തുടങ്ങും ...
ഇന്ത്യന്‍ പാസ്‌പോര്‍ട്ടും ഒപ്പം 177 ഡോളറും ചോക്‌സി ആന്റിഗ്വ സര്‍ക്കാരിന്‌ കൈമാറിയിട്ടുണ്ട്‌. ...
ന്യൂയോര്‍ക്കിലെ മ്യൂസിയം ഓഫ്‌ മൂവിങ്‌ ഇമേജസ്‌, ലണ്ടന്‍ ഫിലിം മ്യൂസിയം എന്നിവയുടെ മാതൃകയില്‍ തയ്യാറാക്കിയ സിനിമാ മ്യൂസിയം...
മൊത്തം ജനസംഖ്യയുടെ പകുതിയോളം പേരുടെ സമ്പത്തിന്‌ സമാനമായ സമ്പത്താണ്‌ ഒമ്പത്‌ ശതകോടിശ്വരന്‍മാര്‍ കൈയടക്കിവെച്ചിരിക്കുന്നതെന്ന്‌ അന്താരാഷ്ട്ര ഏജന്‍സിയായ ഓക്‌സ്‌ഫോമിന്റെ...