VARTHA
ജുവാന്‍പുര്‍: ബി.ജെ.പി പ്രാദേശിക നേതാവ്‌ യു.പിയില്‍ അക്രമികളുടെ വെടിയേറ്റ്‌ മരിച്ചു. ...
കൊച്ചി: ഇക്കൊല്ലത്തെ മിസ്‌ കേരള പട്ടം കൊച്ചി സ്വദേശി എലിസബത്ത്‌ താടിക്കാരന്‍ സ്വന്തമാക്കി. ...
കൊച്ചി: കേരളത്തിന്റെ സ്വപ്‌ന പദ്ധതിയായ സ്‌മാര്‍ട്‌ സിറ്റിയ്‌ക്ക്‌ തറക്കല്ലിട്ടു. ...
കേരളത്തിലെ മൂന്നു വിമാനത്താവളങ്ങളിലെയും തുറമുഖങ്ങളിലെയും എമിഗ്രേഷന്‍ പരിശോധന കേന്ദ്ര ഇന്‍റലിജന്‍സ് ബ്യൂറോ ഏറ്റെടുക്കാന്‍ തീരുമാനമായി. നവംബര്‍ മൂന്നു...
തിരുവനന്തപുരം: അഞ്ഞൂറ്‌ കോടിയോളം രൂപയുടെ തട്ടിപ്പ്‌ നടന്ന നാനോ എക്‌സല്‍ കേസില്‍ അവതാരക രഞ്‌ജിനി ഹരിദാസിനെ പോലീസ്‌...
ഫ്രാങ്ക്‌ഫര്‍ട്ട്‌: അറുപത്തി മൂന്നാമത്‌ അന്തരാഷ്‌ട്ര പുസ്‌തകമേള (ബുക്ക്‌ ഫെയര്‍) ഒക്‌ടോബര്‍ 12 മുതല്‍ 16 വരെ ഫ്രാങ്ക്‌ഫര്‍ട്ട്‌...
സന: യമനിലെ ഏകാധിപത്യ ഭരണത്തിന്‌ അന്ത്യംകുറിച്ച്‌ പ്രസിഡന്‍റ്‌ അലി അബ്ദുല്ല സ്വാലിഹ്‌ രാജി പ്രഖ്യാപിച്ചു. ...
ന്യൂയോര്‍ക്ക്‌: അമേരിക്കയില്‍ ക്രെഡിറ്റ്‌ കാര്‍ഡ്‌ തട്ടിപ്പില്‍ ഇന്ത്യന്‍ വംശജരും. നിരവധിയാളുകളുടെ ക്രെഡിറ്റ്‌ കാര്‍ഡ്‌ വിവരങ്ങള്‍ ചോര്‍ത്തി 130...
സാന്‍ ഫ്രാന്‍സിസ്‌കോ: ആപ്പിള്‍ കമ്പനി സ്ഥാപകന്‍ സ്റ്റിവ്‌ ജോബ്‌സിന്‍െറ ജീവ ചരിത്രം ഒക്ടോബര്‍ 24ന്‌ പുറത്തിറക്കുമെന്ന്‌ പബ്ലീഷിംഗ്‌...
കണ്ണൂര്‍: കണ്ണൂരിലെ ഇരിട്ടിയില്‍ പെന്തകോസ്‌ത്‌ പാസ്റ്റര്‍മാരുടെ വീടിന്‌ നേരെ ആക്രമണം. ...
കൊച്ചി: ചോറ്റാനിക്കര എസ്‌ഐയെ സ്‌റ്റേഷനുസമീപമുള്ള കെട്ടിടത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ...
തിരുവനന്തപുരം: കൂത്തുപറമ്പ്‌ വെടിവെപ്പിന്‌ പിന്നില്‍ ഇടതുപക്ഷമാണെന്ന്‌ കെ.പി.സി.സി പ്രസിഡന്റ്‌ രമേശ്‌ ചെന്നിത്തല ആരോപിച്ചു. ...
ബെയ്‌ജിങ്‌ : ചൈനയുടെ വടക്കന്‍ പ്രവിശ്യയായ ടിയാന്‍ജിനില്‍ ബസ്സും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 35 പേര്‍ മരിച്ചു....
ന്യൂഡല്‍ഹി: തെലുങ്കാന പ്രക്ഷോഭം രൂക്ഷമായ പശ്ചാത്തലത്തില്‍ ആന്ധ്രാപ്രദേശ് ഗവര്‍ണര്‍ ഇ.എസ്.എല്‍. നരസിംഹന്‍ പ്രധാനമന്ത്രി, ആഭ്യന്തരമന്ത്രി എന്നിവരുമായി കൂടിക്കാഴ്ച്ച...
തിരുവനന്തപുരം: ഈ വര്‍ഷത്തെ വയലാര്‍ അവാര്‍ഡിന് പ്രശസ്ത എഴുത്തുകാരന്‍ കെ.പി.രാമനുണ്ണി അര്‍ഹനായി. "ജീവിതത്തിന്റെ പുസ്തകം" എന്ന കൃതിയ്ക്കാണ്...
ന്യൂഡല്‍ഹി: ആര്‍ഭാടങ്ങള്‍ കുറയ്ക്കണമെന്ന നിര്‍ദേശത്തിന്റെ ഭാഗമായി കഴിഞ്ഞ ഒന്നര വര്‍ഷത്തിനുള്ളില്‍ വിവിധ മന്ത്രിമാരുടെ 24 ഓളം വിദേശയാത്രാ...
കണ്ണൂര്‍ ‍: കെ.സുധാകരന്‍ എം.പിയ്‌ക്കെതിരായ പ്രസ്താവനയുടെ പേരില്‍ വിവാദത്തിലായ കണ്ണൂര്‍ ഡി.സി.സി. പ്രസിഡന്റ് പി.രാമകൃഷ്ണന്‍ രാജിവെച്ചു. ...
ചെന്നൈ: ചെന്നൈയില്‍ വിമാനത്തിന്റെ ടയര്‍ ലാന്‍ഡിങ്ങിനിടെ പൊട്ടിത്തെറിച്ചു. ...
തിരുവനന്തപുരം: പനി ചികിത്സയ്ക്കായി സര്‍ക്കാര്‍ ആസ്​പത്രികളില്‍ നല്കുന്ന മരുന്നിന്റെ നിറംമാറ്റം ഡോക്ടര്‍മാര്‍ക്കിടയില്‍ ആശയക്കുഴപ്പമുണ്ടാക്കുന്നു. ...
കോഴിക്കോട്: കോഴിക്കോട് വിമാനത്താവള റണ്‍വേ വികസനത്തിന്റെ സ്ഥലമെടുപ്പ് നടപടികള്‍ വേഗത്തിലാക്കാന്‍ നിയമസഭാസമ്മേളനം കഴിഞ്ഞാലുടന്‍ ജനപ്രതിനിധികളുടെ യോഗം വിളിക്കുമെന്ന്...
കൊല്ലം: കൊല്ലം ജില്ലയിലെ കുണ്ടറയില്‍ ഒരു കുടുംബത്തിലെ അഞ്ചുപേരെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ...
ന്യൂഡല്‍ഹി: അഴിമതിവിരുദ്ധ നിരാഹാര സമരത്തില്‍ അണ്ണാ ഹസ്സാരെയോടൊപ്പം ആര്‍.എസ്‌.എസും പങ്കെടുത്തിരുന്നുവെന്ന്‌ മേധാവി മോഹന്‍ ഭാഗവത്‌ പ്രസ്‌താവിച്ചു. ...
വാഷിങ്‌ടണ്‍: അമേരിക്കന്‍ പ്രസിഡന്റ്‌ ബരാക്‌ ഒബാമയുടെ ഉപദേശക സമിതിയില്‍ കൊളംബിയന്‍ പോപ്‌ താരം ഷക്കീരയേയും ഉള്‍പ്പെടുത്തി. ...
തിരുവനന്തപുരം: വിവാദ പ്രസ്‌താവന നടത്തിയ കണ്ണൂര്‍ ഡിസിസി പ്രസിഡന്റ്‌ പി. രാമകൃഷ്‌ണനു കെപിസിസി കാരണം കാണിക്കല്‍ നോട്ടീസ്‌...
തിരുവനന്തപുരം: സിബിഎസ്‌ഇ സ്‌കുളുകള്‍ക്ക്‌ സര്‍ക്കാര്‍ പുതിയ മാനദണ്‌ഡങ്ങള്‍ പ്രഖ്യാപിച്ചു. ...
ഓസ്ലോ(നോര്‍വേ): സ്‌ത്രീകളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും അവരുടെ സുരക്ഷിതത്വത്തിനായും നടത്തിയ അഹിംസ പോരാട്ടങ്ങളെ മുന്‍നിര്‍ത്തി സമാധാനത്തിനുള്ള നോബേല്‍ പുരസ്‌കാരം...
ലാഹോര്‍: അമേരിക്കന്‍ സൈന്യത്തിന്‌ ഒസാമ ബിന്‍ ലാദന്റെ ഒളിത്താവളം വെളിപ്പെടുത്തിയ അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ സിഐഎയ്‌ക്ക്‌ കാണിച്ചുകൊടുത്ത...
ഭൂവനേശ്വര്‍ : ഒറീസയില്‍ ദസറാ ആഘോഷം കഴിഞ്ഞ്‌ മടങ്ങുകയായിരുന്ന ഭക്തര്‍ സഞ്ചരിച്ച ട്രക്ക്‌ മറിഞ്ഞ്‌ 17 പേര്‍...
പറവൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച വരാപ്പുഴ പീഡന കേസിലെ മുഖ്യപ്രതി ശോഭാജോണിനേയും മറ്റ്‌ പ്രതികളേയും കോടതി റിമാന്‍ഡ്‌...
ന്യൂഡല്‍ഹി: 2ജി സ്‌പെക്ട്രം അഴിമതിക്കേസില്‍ പ്രതിയായ മുന്‍ ടെലികോം മന്ത്രി എ.രാജയ്‌ക്ക്‌ കോടതിയില്‍ സ്വയം വാദിക്കാന്‍ കോടതി...