VARTHA
മുംബൈ: മാധ്യമപ്രവര്‍ത്തകനായ ജ്യോതിര്‍മയി ഡേയുടെ കൊലപാതകത്തിന്‌ പിന്നില്‍ അധോലോക നായകന്‍ ...
ഹേഗ്‌: ലിബിയന്‍ സ്വേച്ഛാധിപതി മുഹമ്മദ്‌ ഖദ്ദാഫിക്ക്‌ അന്താരാഷ്ട്ര ക്രിമിനല്‍ കോടതി അറസ്റ്റ്‌ വാറന്റ്‌ പുറപ്പെടുവിച്ചു. ...
ലണ്ടന്‍: പാശ്ചാത്യരാജ്യങ്ങള്‍ പാക്കിസ്ഥാനുമായി സുഖശയനം നടത്തുകയാണെന്ന്‌ നോവലിസ്റ്റ്‌ സല്‍മാന്‍ റുഷ്‌ദി പ്രസ്‌താവിച്ചു. ...
ന്യൂദല്‍ഹി: സിക്കന്ദര്‍ബാദ്‌ കോണ്‍ഗ്രസ്‌ എം.പിയുടെ സഹോദരി പുത്രി മയൂരി വീടിനുള്ളില്‍ തീകൊളുത്തി മരിച്ചു. ...
കാഠ്‌മണ്ഡു: നേപ്പാളിലെ ബോജ്‌പൂര്‍ ജില്ലയിലെ ബുദ്ധ സന്യാസിനിയെ അഞ്ചോളം പേര്‍ ചേര്‍ന്ന്‌ കൂട്ട മാനഭംഗപ്പെടുത്തിയതായി റിപ്പോര്‍ട്ട്‌. ...
തിരുവനന്തപുരം: ഡീസല്‍ വില വര്‍ധന സംബന്ധിച്ച അടിയന്തിരപ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി....
മുംബൈ: വിദേശത്തുനിന്ന് അനധികൃതമായി സാധനങ്ങള്‍ കടത്താന്‍ ശ്രമിച്ചതിന് ബോളിവുഡ് താരം അനുഷ്‌ക ശര്‍മയെ മുംബൈ വിമാനത്താവളത്തില്‍ കസ്റ്റംസ്...
തിരുവനന്തപുരം: ഡീസല്‍ വിലവര്‍ധനയില്‍ പ്രതിഷേധിച്ച് സ്വകാര്യബസ്സുകള്‍ സംസ്ഥാന വ്യാപകമായി ജൂണ്‍ 29ന് നടത്താനിരുന്ന സൂചനാപണിമുടക്ക് മാറ്റിവെച്ചു.മന്ത്രി വി.എസ്....
ന്യൂഡല്‍ഹി: ഇന്ത്യയുടെ വിദേശകാര്യ സെക്രട്ടറി പദവിയിലേക്ക് വീണ്ടും മലയാളിയെത്തുന്നു. ഫ്രാന്‍സിലെ ഇന്ത്യന്‍ അംബാസിഡര്‍ രഞ്ജന്‍ മത്തായിയാണ് നിരുപമ...
മസ്‌കിറ്റ്(ഡാളസ്) : മസ്‌കിറ്റ് ഇന്‍ഡിപെന്റഡ് സ്‌ക്കൂള്‍ ഡിസ്ട്രിക്റ്റിലെ രണ്ട് അദ്ധ്യാപകര്‍ ഇന്റര്‍‌സ്റ്റേറ്റ് 30 യില്‍ ശനിയാഴ്ച ഉച്ചയ്ക്ക്...
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ഡീസലിന്റെ അധിക നികുതി ഉപേക്ഷിച്ചു. ...
ഷിക്കാഗോ: പ്രശസ്‌ത ടെലിവിഷന്‍ സ്‌പോര്‍ട്‌സ്‌ അവതാരകനായിരുന്ന നിക്ക്‌ ചാള്‍സ്‌ അന്തരിച്ചു. ...
തിരുവനന്തപുരം: കേരളത്തില്‍ ബുധനാഴ്‌ച പ്രഖ്യാപിച്ച സമരത്തില്‍ നിന്ന്‌ പിന്തിരിയണമെന്ന്‌ ഗതാഗത മന്ത്രി വി.എസ്‌. ശിവകുമാര്‍ ആവശ്യപ്പെട്ടു. ...
ജനങ്ങളെ എങ്ങനെയൊക്കെ പരീക്ഷിക്കാമെന്ന കാര്യത്തില്‍ യുപിഎ സര്‍ക്കാര്‍ പിഎച്ച്‌ഡി എടുക്കുന്ന തിരക്കിലാണിപ്പോള്‍. ...
ന്യൂഡല്‍ഹി: രാജ്യത്തെ പ്രധാനമന്ത്രിപദം നെഹ്‌റു കുടുംബത്തിന്റെ സ്വത്താണോയെന്ന്‌ ബി.ജെ.പി നേതാവ്‌ എല്‍.കെ അദ്വാനി പരിഹസിച്ചു ...
ചെന്നൈ: കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ ദിവസം നടപ്പിലാക്കിയ ഇന്ധനവില വര്‍ധനയുടെ പേരില്‍ തമിഴ്‌നാട്ടില്‍ ബസ്‌ചാര്‍ജ്‌ വര്‍ധിപ്പിക്കില്ലെന്ന്‌ ഗതാഗതമന്ത്രി ശെന്തില്‍...
ന്യൂഡല്‍ഹി: കള്ളപ്പണത്തിനെതിരേ ന്യൂഡല്‍ഹിയിലെ രാംലീല മൈതാനത്ത്‌ നടത്തിയ നിരാഹാരത്തിനിടെ എത്തിയ കേന്ദ്രസര്‍ക്കാരിന്റെ പോലീസ്‌ തന്നെ അറസ്‌റ്റു ചെയ്യാനല്ലായിരുന്നുവെന്നും...
ന്യൂഡല്‍ഹി: രാജ്യത്ത്‌ നിയമങ്ങളുണ്ടാക്കുന്നതില്‍ പൗരസമൂഹ പ്രതിനിധികളെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള പരീക്ഷണം ഭാവിയിലുണ്ടാകില്ലെന്ന്‌ കേന്ദ്ര മാനവശേഷി മന്ത്രി കപില്‍ സിബല്‍...
തിരുവനന്തപുരം: സ്വാശ്രയ പ്രവേശനത്തില്‍ സര്‍ക്കാര്‍ വിദ്യാഭ്യാസ കച്ചവടക്കാരെ സഹായിക്കുകയാണെന്ന്‌ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു....
ലണ്ടന്‍: ലോകത്തില്‍ പ്രമേഹരോഗികളുടെ എണ്ണംകൂടുന്നതായി റിപ്പോര്‍ട്ട്‌. പ്രായപൂര്‍ത്തിയായ സ്‌ത്രീകളിലാണ്‌ രോഗം കൂടുതലും കാണപ്പെടുന്നത്‌. ...
കൊച്ചി: കൊച്ചി മെട്രോ റെയില്‍ നിര്‍മാണത്തിന്‌ അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കായി അടിയന്തിരമായി 25 കോടി രൂപ കൂടി അനുവദിച്ചതായി...
ടൊറന്റോ: ഇന്ത്യന്‍ ഫിലിം അക്കാദമിയുടെ (ഐഐഎഫ്‌എ) മികച്ച നടനുള്ള അവാര്‍ഡ്‌ പ്രശസ്‌ത ഹിന്ദി നടന്‍ ഷാരൂഖ്‌ ഖാന്‍...
ഹാത്ത്‌റാസ്‌(യു.പി): ഉത്തര്‍പ്രദേശില്‍ പെണ്‍കുട്ടികള്‍ക്കുനേരേയുള്ള അതിക്രമങ്ങള്‍ തുടരുന്നു. ...
കൊച്ചി: കേന്ദ്രത്തില്‍ നിന്ന്‌ അനുമതി കിട്ടിയാല്‍ നാലു വര്‍ഷത്തിനകം കൊച്ചിയിലെ മെട്രോ റയില്‍ പദ്ധതി യാഥാര്‍ഥ്യമാക്കുമെന്ന്‌ വൈദ്യുത...
തിരുവനന്തപുരം: എംബിബിഎസ്‌, ബിഡിഎസ്‌ പ്രവേശന ലിസ്റ്റ്‌ പ്രസിദ്ധീകരിച്ചു. ...
കോട്ടയം: ഒരുകാലത്തെ കോട്ടയത്തെ പ്രശസ്‌ത ദൈ്വവാരികയായിരുന്ന സഖി വാരിക മാനേജിംഗ്‌ എഡിറ്റര്‍ പി. എം. കുര്യാക്കോസ്‌ (85)...
സേലം: തമിഴ്‌നാട്ടിലെ സേലത്തിനടുത്തുള്ള സന്തൈത്തടത്തിനു സമീപമുണ്ടായ ബസ്‌ അപകടത്തില്‍ എട്ടുപേര്‍ മരിച്ചു. ...
തിരുവിതാംകൂര്‍ ഭാഗത്ത്‌ അടുത്തിടെ വളരെയേറെ പ്രചാരം ലഭിച്ച ഒരു പുതുമൊഴി പ്രയോഗമുണ്‌ട്‌. ...