VARTHA
തിരുവനന്തപുരം: പതിമൂന്നാം കേരള നിയമസഭയുടെ ഡെപ്യൂട്ടി സ്പീക്കറായി എന്‍.ശക്തനെ തിരഞ്ഞെടുത്തു. ചോദ്യോത്തര വേളയ്ക്കുശേഷം രാവിലെ 9.30 നാണ്...
തിരുവനന്തപുരം: അതിരപ്പിള്ളി ജല വൈദ്യുത പദ്ധതി സര്‍ക്കാര്‍ ഉപേക്ഷിച്ചിട്ടില്ലെന്ന് വൈദ്യുത മന്ത്രി ആര്യാടന്‍ മുഹമ്മദ്. പരിസ്ഥിതിക്ക് കോട്ടം...
വാഷിംഗ്‌ടണ്‍: സെനറ്റ്‌ സീറ്റ്‌ വില്‍പ്പന, പണംതട്ടല്‍ തുടങ്ങിയ കുറ്റങ്ങള്‍ ആരോപിച്ച്‌ അറസ്റ്റിലായി വിചാരണ നേരിടുന്ന ഇല്ലിനോയിസ്‌ മുന്‍...
മുംബൈ: ടൊറന്റോയില്‍ നടന്ന രാജ്യാന്തര ഇന്ത്യന്‍ ചലച്ചിത്ര അവാര്‍ഡ്‌ ദാനത്തില്‍ പങ്കെടുത്തശേഷം മടങ്ങിയപ്പോള്‍ അനധികൃതമായി സാധനങ്ങള്‍ കടത്താന്‍...
വത്തിക്കാന്‍ സിറ്റി: തിരുഹൃദയ സന്യാസിനീ സഭയുടെ സ്ഥാപകന്‍ ദൈവദാസന്‍ കദളിക്കാട്ടില്‍ മത്തായി അച്ചനെ മാര്‍പാപ്പ ധന്യനായി പ്രഖ്യാപിച്ചു....
ഷിക്കാഗോ: ജൂണ്‍ 30 മുതല്‍ ജൂലൈ മൂന്നുവരെയുള്ള തീയതികളില്‍ ദക്ഷിണേന്ത്യാ സഭ (സി.എസ്‌.ഐ) നോര്‍ത്ത്‌ അമേരിക്കയില്‍ ചരിത്രമുഹൂര്‍ത്തം...
മുംബൈ: മാധ്യമപ്രവര്‍ത്തകനായ ജ്യോതിര്‍മയി ഡേയുടെ കൊലപാതകത്തിന്‌ പിന്നില്‍ അധോലോക നായകന്‍ ഛോട്ടാ രാജനാണെന്ന്‌ മുംബൈ പോലീസ്‌ വ്യക്തമാക്കി....
ഹേഗ്‌: ലിബിയന്‍ സ്വേച്ഛാധിപതി മുഹമ്മദ്‌ ഖദ്ദാഫിക്ക്‌ അന്താരാഷ്ട്ര ക്രിമിനല്‍ കോടതി അറസ്റ്റ്‌ വാറന്റ്‌ പുറപ്പെടുവിച്ചു. ...
ലണ്ടന്‍: പാശ്ചാത്യരാജ്യങ്ങള്‍ പാക്കിസ്ഥാനുമായി സുഖശയനം നടത്തുകയാണെന്ന്‌ നോവലിസ്റ്റ്‌ സല്‍മാന്‍ റുഷ്‌ദി പ്രസ്‌താവിച്ചു. ...
ന്യൂദല്‍ഹി: സിക്കന്ദര്‍ബാദ്‌ കോണ്‍ഗ്രസ്‌ എം.പിയുടെ സഹോദരി പുത്രി മയൂരി വീടിനുള്ളില്‍ തീകൊളുത്തി മരിച്ചു. ...
കാഠ്‌മണ്ഡു: നേപ്പാളിലെ ബോജ്‌പൂര്‍ ജില്ലയിലെ ബുദ്ധ സന്യാസിനിയെ അഞ്ചോളം പേര്‍ ചേര്‍ന്ന്‌ കൂട്ട മാനഭംഗപ്പെടുത്തിയതായി റിപ്പോര്‍ട്ട്‌. ...
തിരുവനന്തപുരം: ഡീസല്‍ വില വര്‍ധന സംബന്ധിച്ച അടിയന്തിരപ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി....
മുംബൈ: വിദേശത്തുനിന്ന് അനധികൃതമായി സാധനങ്ങള്‍ കടത്താന്‍ ശ്രമിച്ചതിന് ബോളിവുഡ് താരം അനുഷ്‌ക ശര്‍മയെ മുംബൈ വിമാനത്താവളത്തില്‍ കസ്റ്റംസ്...
തിരുവനന്തപുരം: ഡീസല്‍ വിലവര്‍ധനയില്‍ പ്രതിഷേധിച്ച് സ്വകാര്യബസ്സുകള്‍ സംസ്ഥാന വ്യാപകമായി ജൂണ്‍ 29ന് നടത്താനിരുന്ന സൂചനാപണിമുടക്ക് മാറ്റിവെച്ചു.മന്ത്രി വി.എസ്....
ന്യൂഡല്‍ഹി: ഇന്ത്യയുടെ വിദേശകാര്യ സെക്രട്ടറി പദവിയിലേക്ക് വീണ്ടും മലയാളിയെത്തുന്നു. ഫ്രാന്‍സിലെ ഇന്ത്യന്‍ അംബാസിഡര്‍ രഞ്ജന്‍ മത്തായിയാണ് നിരുപമ...
മസ്‌കിറ്റ്(ഡാളസ്) : മസ്‌കിറ്റ് ഇന്‍ഡിപെന്റഡ് സ്‌ക്കൂള്‍ ഡിസ്ട്രിക്റ്റിലെ രണ്ട് അദ്ധ്യാപകര്‍ ഇന്റര്‍‌സ്റ്റേറ്റ് 30 യില്‍ ശനിയാഴ്ച ഉച്ചയ്ക്ക്...
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ഡീസലിന്റെ അധിക നികുതി ഉപേക്ഷിച്ചു. ...
ഷിക്കാഗോ: പ്രശസ്‌ത ടെലിവിഷന്‍ സ്‌പോര്‍ട്‌സ്‌ അവതാരകനായിരുന്ന നിക്ക്‌ ചാള്‍സ്‌ അന്തരിച്ചു. ...
തിരുവനന്തപുരം: കേരളത്തില്‍ ബുധനാഴ്‌ച പ്രഖ്യാപിച്ച സമരത്തില്‍ നിന്ന്‌ പിന്തിരിയണമെന്ന്‌ ഗതാഗത മന്ത്രി വി.എസ്‌. ശിവകുമാര്‍ ആവശ്യപ്പെട്ടു. ...
ജനങ്ങളെ എങ്ങനെയൊക്കെ പരീക്ഷിക്കാമെന്ന കാര്യത്തില്‍ യുപിഎ സര്‍ക്കാര്‍ പിഎച്ച്‌ഡി എടുക്കുന്ന തിരക്കിലാണിപ്പോള്‍. ...
ന്യൂഡല്‍ഹി: രാജ്യത്തെ പ്രധാനമന്ത്രിപദം നെഹ്‌റു കുടുംബത്തിന്റെ സ്വത്താണോയെന്ന്‌ ബി.ജെ.പി നേതാവ്‌ എല്‍.കെ അദ്വാനി പരിഹസിച്ചു ...
ചെന്നൈ: കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ ദിവസം നടപ്പിലാക്കിയ ഇന്ധനവില വര്‍ധനയുടെ പേരില്‍ തമിഴ്‌നാട്ടില്‍ ബസ്‌ചാര്‍ജ്‌ വര്‍ധിപ്പിക്കില്ലെന്ന്‌ ഗതാഗതമന്ത്രി ശെന്തില്‍...