ഫെബ്രുവരി 20നു മുന്‍പ്‌ സ്ഥാനാര്‍ത്ഥികള്‍ ആരൊക്കെയെന്ന്‌ ഔദ്യോഗിക പ്രഖ്യാപനം നടത്തും. ...
ഗഗന്‍യാന്‍ പദ്ധതി പ്രകാരമായിരിക്കും സ്വന്തമായി മനുഷ്യരെ ബഹിരാകാശ?ത്തേക്ക്‌? അയക്കുന്നത്‌. ഇതോടെ മനുഷ്യരെ ബഹിരാകാശ?ത്തേക്ക്‌? അയയ്‌ക്കുന്ന നാലാമത്തെ രാജ്യമാകും...
രാഹുലിന്റെ പ്രസംഗത്തെ എല്ലാവരും തെറ്റായാണ്‌ വ്യാഖ്യാനിക്കുന്നതെന്ന്‌ പ്രകാശ്‌ രാജ്‌ പറഞ്ഞു. ദില്ലിയില്‍ കോണ്‍ഗ്രസ്‌ ആസ്ഥാനത്ത്‌ രാഹുലുമായി...
സംഘടനക്ക്‌ വേണ്ടി വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചവരെ തഴഞ്ഞ്‌ വീണ്ടും മക്കള്‍ രാഷ്ട്രീയം നടപ്പാക്കുകയാണെന്നാണ്‌ വിമര്‍ശനം. ...
സ്വവര്‍ഗ ലൈംഗികത ക്രിമിനല്‍ കുറ്റമല്ലാതാക്കിയ സുപ്രീം കോടതി വിധിയുമായി ബന്ധപ്പെട്ട മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കവെയാണ് ബിപിന്‍...
മയ്യില്‍ പഞ്ചായത്ത് അധികൃതരുടെ തീരുമാന പ്രകാരമാണ് നടപടി. മുപ്പതോളം തൊഴിലാളികള്‍ക്കാണ് തൊഴില്‍ നിഷേധിച്ചിട്ടുള്ളത്. ...
ക്ഷാമബത്ത നല്‍കാത്തതില്‍ പ്രതിഷേധിച്ച്‌ ജനുവരി 16 മുതല്‍ സംയുക്ത തൊഴിലാളി യൂണിയനുകള്‍ പണിമുടക്കിന് കഴിഞ്ഞ ദിവസം...
പാര്‍ട്ടി ചെയര്‍മാന്‍ ജോണി നെല്ലൂരും അനൂപ് ജേക്കബ് എം.എല്‍.എയുമാണ് സമരം നടത്തുന്നത്.വെള്ളിയാഴ്ച രാവിലെ പത്തുമണിക്ക് പ്രതിപക്ഷ...
ഫേസ്‌ബുക്ക് പോസ്റ്റിലാണ് തന്റെ ആത്മസുഹൃത്തിനെ ബേബി അനുസ്മരിച്ചത്. ജീവിച്ചിരിക്കാനായി വലിയ ഇച്ഛാശക്തിയോടെ പതിറ്റാണ്ടുകള്‍ പൊരുതിയവനാണ് ബ്രിട്ടോയെന്നും...
സാമ്‌ബത്തികം മാത്രമല്ല സംവരണത്തിന്റെ മാനദണ്‌ഢമെന്ന്‌ ഹര്‍ജിക്കാര്‍ പറയുന്നു. ...
റാഫേല്‍ കരാറുമായി ബന്ധപ്പെട്ട പാര്‍ലിമെന്റില്‍ കഴിഞ്ഞദിവസം നടന്ന ചര്‍ച്ചയില്‍ പങ്കെടുക്കാതെ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതിരോധമന്ത്രിയായ നിര്‍മല...
ശാസ്‌ത്രജ്ഞന്‍ ഡോ. നമ്പി നാരായണന്‌ നീതി കിട്ടിയതില്‍ പ്രതീക്ഷയുണ്ടെന്നും ഫൗസിയ ഹസന്‍ പറഞ്ഞു. കേരള സര്‍ക്കാര്‍ തനിക്ക്‌...
ചീഫ്‌ ജസ്റ്റിസ്‌ രഞ്‌ജന്‍ ഗോഗോയി അധ്യക്ഷനായ അഞ്ചംഗ ബെഞ്ചില്‍ നിന്നാണ്‌ ജസ്റ്റിസ്‌ ലളിത്‌ പിന്‍മാറിയത്‌. ...
ശബരിമല വിഷയത്തില്‍ സുപ്രീംകോടതി വിധിയെ മറികടക്കാന്‍ നിയമനിര്‍മ്മാണം നടത്തണമെന്ന എന്‍ കെ പ്രേമചന്ദ്രന്‍ എംപിയുടെ നിലപാട് തള്ളി...
ആലുവയില്‍ പോയി മദര്‍ സുപ്പീരിയറിന് വിശദീകരണം നല്‍കാന്‍ തീരുമാനിച്ചിട്ടില്ലെന്നും സമരത്തില്‍ പങ്കെടുത്തത് തെറ്റാണെന്ന് വിശ്വസിക്കുന്നില്ലെന്നും ലൂസി കളപ്പുര...
2019ലെ പ്രകടന പത്രികയില്‍ ഈ വാഗ്ദാനം ഉള്‍പ്പെടുത്തുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി വ്യക്തമാക്കി. അതേസമയം, ഈ...
കേരളത്തിന്റെ മുന്നോട്ടു പോക്കിനെ തടയാന്‍ ഒരു പ്രതിലോമശക്തികളേയും അനുവദിക്കില്ല എന്ന് പ്രഖ്യാപിച്ചു കൊണ്ട് മലയാളി തന്നെയായ 36...
പ്രധാനനടന്‍ അനുപം ഖേര്‍ ഉള്‍പ്പെടെ പതിന്നാലു പേര്‍ക്കെതിരെ കേസെടുക്കാന്‍ ബീഹാര്‍ കോടതി ഉത്തരവിട്ടതിന് പിന്നാലെയാണിത്. ...
വോട്ടെടുപ്പില്‍ 323 അംഗങ്ങള്‍ പങ്കെടുത്തപ്പോള്‍ 319 അംഗങ്ങളും ബില്ലിനെ പിന്തുണച്ചു. സാമൂഹ്യ ക്ഷേമമന്ത്രി തവര്‍ ചന്ദ്‌ ഗലോട്ടായിരുന്നു...
ഇന്ത്യയിലെ ജനങ്ങള്‍ക്കെല്ലാം 15 ലക്ഷം രൂപ വീതം നല്‍കുമെന്ന വാഗ്‌ദാനം പ്രധാന മന്ത്രി നരേന്ദ്ര മോദിയ പാലിച്ചോ...
ജസ്റ്റിസ്‌ എകെ സിക്രിയയുടെ പേര്‌ ചീഫ്‌ ജസ്റ്റിസ്‌ പകരം നിര്‍ദ്ദേശിച്ചു. കേസില്‍ കഴിഞ്ഞ ദിവസം വിധി പറഞ്ഞതിനാലാണ്‌...
ഇന്‍ഫോസിസ്‌ ചെയര്‍മാന്‍ നന്ദന്‍ നിലേകാനിയെ കേന്ദ്ര സര്‍ക്കാര്‍ നിയമിച്ചു. ...
ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനക്കയറ്റം ലഭിക്കാന്‍ അച്ചടക്ക നടപടി ബാധകമല്ലെന്ന പോലീസ് ആക്ടിലെ വകുപ്പ് വകുപ്പ് എടുത്തു കളയാന്‍ ഇന്ന്...
സി.വി.സി റിപ്പോര്‍ട്ട് ഉന്നതാധികാര സമിതിയില്‍ വെക്കും. ഒരാഴ്‌ചക്കുള്ളില്‍ ഉന്നതാധികാര സമിതി യോഗം ചേരുമെന്നും ജെയ്റ്റ്ലി മാദ്ധ്യമങ്ങളോട്...
പ്രധാനമന്ത്രി നരേന്ദ്ര മോദിയും പാര്‍ട്ടി അദ്ധ്യക്ഷന്‍ അമിത് ഷായും കൂടി കളത്തിലിറങ്ങുന്നതോടെ ഈ നീക്കത്തിന് കൂടുതല്‍ പിന്തുണ...
ജസ്നയെ കാണാതായ മുക്കൂട്ടുതറ ഗ്രാമം കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുന്നത്. ...
ശബരിമല വിശ്വാസികളുടെ ഇടമാണ്. പോലീസിനും സര്‍ക്കാരിനും മറ്റു സംഘടനകള്‍ക്കും പ്രകടനംനടത്താനുള്ള സ്ഥലമല്ല അതെന്നും കോടതി നിരീക്ഷിച്ചു ...
മഴ കാരണം അഞ്ചാം ദിനം കളി ഉപേക്ഷിച്ചതനാല്‍ സിഡ്‌നി ടെസ്റ്റ്‌ മല്‍സരം സമനിലയില്‍ അവസാനിച്ചു. ഇതോടെ...
20,000 ത്തില്‍ അധികം വരുന്ന ജീവനക്കാരാണ്‌ ഇതുമൂലം ദുരിതത്തിലായിരിക്കുന്നത്‌. ...
ആലോക്‌ വര്‍മയ്‌ക്കെതിരായ കേസിലെ റിപ്പോര്‍ട്ട്‌ വരുന്നത്‌ വരെ നയപരമായ തീരുമാനങ്ങളൊന്നും അദ്ദേഹം എടുക്കരുതെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്‌. ...