ദുബായ്‌: രാജ്യാന്തര സമാധാനത്തിനുള്ള സമഗ്രസംഭാവനയ്‌ക്ക്‌ അവാര്‍ഡ്‌ ഏര്‍പ്പെടുത്തി യുഎഇ വൈസ്‌ ...
കുവൈറ്റ്‌: കായിക മത്സരങ്ങളിലൂടെ ദേശീയോദ്‌ഗ്രഥനം എന്ന സന്ദേശമുയര്‍ത്തി മുസ്‌ ലിം കേരളത്തിന്റെ നവോത്ഥാന നായകനും മുന്‍ മുഖ്യമന്ത്രിയുമായ...
കുവൈത്ത് സിറ്റി: അടുത്ത വര്‍ഷം ഏഷ്യന്‍ നേതാക്കളുടെ ഉച്ചകോടിക്ക് ആതിഥ്യം വഹിക്കുമെന്ന കുവൈത്തിന്‍െറ പ്രഖ്യാപനത്തോടെ പത്താമത് ഏഷ്യ...
മനാമ: കിരീടാവകാശി കിരീടാവകാശി പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ ഖലീഫക്ക് ഇന്ത്യ സന്ദര്‍ശിക്കാന്‍ ഒൗദ്യോഗിക ക്ഷണം....
ദോഹ: ദോഹ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ട്‌ (ഡി.എഫ്‌.ഐ) സംഘടിപ്പിക്കുന്ന മൂന്നാമത്‌ ദോഹ ട്രിബേക്ക ചലച്ചിത്രേമേള ഖത്തറിലെ സിനിമാപ്രേമികള്‍ക്ക്‌ കാഴ്‌ചയുടെ...
ദുബായ് : ലോകത്തിലെ ഏറ്റവും വലിയ ഐ.ടി. മേളയായ ജീടെക്‌സിന് ദുബായ് ഇന്റര്‍നാഷണല്‍ കണ്‍വന്‍ഷന്‍ ആന്റ് എക്‌സിബിഷന്‍...
മനാമ: പരിശുദ്ധ ബസേലിയോസ്‌ മാര്‍ത്തോമ്മാ പൗലോസ്‌ ദ്വിതീയന്‍ കാതോലിക്കാ ബാവാ ബഹ്‌റൈന്‍ പ്രധാനമന്ത്രി ഖലീഫ ബിന്‍ സല്‍മാന്‍...
ദമാം: സിറ്റി ഫ്‌ളവര്‍ ഷോപ്പിംഗ്‌ ഫെസ്റ്റിവലിന്റെ ഭാഗമായി നടക്കുന്ന കിച്ചന്‍ ഫെസ്റ്റിവലിന്‌ ദമാം ശാഖയില്‍ തുടക്കം കുറിച്ചു....
കുവൈറ്റ്‌ : കുവൈറ്റ്‌ മലയാളികളുടെ ഐക്യഓണാഘോഷ പരിപാടിയായ ഓണത്തനിമ 2011-ന്റെ കൂപ്പണ്‍ പ്രകാശനം ദേശീയ വടംവലി ചാമ്പ്യന്‍ഷിപ്പ്‌റഫറീസ്‌...
കുവൈറ്റ്‌: പത്താമത്‌ ഏഷ്യ സഹകരണ സംവാദത്തിനു കുവൈറ്റില്‍ തുടക്കമായി. 31 അംഗ രാജ്യങ്ങളിലെ പ്രതിനിധികള്‍ പങ്കെടുത്ത ചടങ്ങുകള്‍...
ദുബായ്‌: സാങ്കേതികതയുടെ സാധ്യതയും സൗന്ദര്യവും സമ്മേളിക്കുന്ന െൈജടെക്‌സ്‌ ടെക്‌നോളജി വാരത്തിന്‌ രാജ്യാന്തര കണ്‍വന്‍ഷന്‍ ആന്‍ഡ്‌ എക്‌സിബിഷന്‍ സെന്ററില്‍...
ദോഹ: ധാര്‍മികത കാത്തുസൂക്ഷിക്കുന്ന ജീവിതരീതി പിന്തുടര്‍ന്നാലേ ഭദ്രമായ സാമൂഹ്യാന്തരീക്ഷം സാധ്യമാവുകയുള്ളുവെന്ന്‌ കേരള നിയമസഭാ സ്‌പീക്കര്‍ ജി. കാര്‍ത്തികേയന്‍...
മസ്‌കറ്റ്‌: ഒമാനിലെ പ്രമുഖ നിയമസഹായ സ്ഥാപനമായ രജബ്‌ കത്തേരി അസോസിയേറ്റ്‌സും കേരളത്തിലെയും ഇന്ത്യയിലെ മറ്റു വിവിധ കോടതികളിലും...
ദുബായ്‌: കണ്ണൂര്‍ അഴീക്കല്‍ തുറമുഖമെന്ന സ്വപ്‌നം സാക്ഷാല്‍ക്കരിക്കാന്‍ നടപടിയെടുക്കുമെന്നു കെ.എം. ഷാജി എംഎല്‍എ അഭിപ്രായപ്പെട്ടു. ...
മസ്‌കത്ത്‌: ഒമാന്‍െറ സാസ്‌കാരിക, പൈതൃക, കലാ രംഗത്ത്‌ പുതിയ അധ്യായങ്ങള്‍ രചിക്കാന്‍ തലസ്ഥാന നഗരിയില്‍ തലയുയര്‍ത്തി നില്‍ക്കുന്ന...
മദീന: മദീന സന്ദര്‍ശനത്തിനെത്തിയ മലേഷ്യയില്‍നിന്നുള്ള സ്‌ത്രീ ഹോട്ടലിന്‍െറ മുകളില്‍ നിന്ന്‌ ചാടി മരിച്ചു. ഹറമിനടുത്ത്‌ മര്‍ക്കസിയയിലാണ്‌ സംഭവം....
റിയാദ് : സൗദിഅറേബ്യന്‍ തലസ്ഥാനമായ റിയാദില്‍ ഈജിപ്ഷ്യന്‍ സുരക്ഷാ ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയ കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ എട്ടു...
ജിദ്ദ: ജിദ്ദയില്‍ നിന്ന് 50 കിലോമീറ്റര്‍ അകലെ റാബഗ് പട്ടണത്തിന് സമീപമുണ്ടായ റോഡപകടത്തില്‍ മലപ്പുറം തിരൂര്‍ സ്വദേശി...
ഷാര്‍ജ: ഇന്ത്യന്‍ അസോസിയേഷന്‍ ഓണാഘോഷം വര്‍ണാഭമായ പരിപാടികളോടെ നടന്നു. ശിങ്കാരിമേളം, ചെണ്ടമേളം, തെയ്യം, കോല്‍ക്കളി, വള്ളപ്പാട്ട്‌ തുടങ്ങിയവ...
ദുബായ്‌: കാത്തിരുന്ന സ്‌മാര്‍ട്ട്‌സിറ്റി നിര്‍മാണത്തിന്‌ ഒടുവില്‍ ഇന്നു രാവിലെ കൊച്ചിയില്‍ തുടക്കം കുറിച്ചപ്പോള്‍ ഗള്‍ഫിലെ, പ്രത്യേകിച്ച്‌ യുഎഇയിലെ...
ദോഹ: നവംബര്‍ 17, 18 തിയ്യതികളില്‍ മുന്‍തസ അബൂബക്കര്‍ സിദ്ദീഖ്‌ ഇന്‍ഡിപെന്‍ഡന്റ്‌ സ്‌കൂളില്‍ നടക്കുന്ന ആറാം ഖത്തര്‍...
ദോഹ: ഫ്രന്റ്‌സ്‌ കള്‍ച്ചറല്‍ സെന്ററിന്റെ ഏഴാം വാര്‍ഷികം ഖത്തര്‍ കേരളീയം 2011 നടത്തിപ്പിന്‌ വിപുലമായ സ്വാഘതസംഘം രൂപീകരിച്ചു....
മനാമ: മല്‍സ്യതൊഴിലാളിയുടെ മരണത്തോടെ അനാഥമായ കുടുംബം പ്രവാസി സമൂഹത്തിന്‍െറ കാരുണ്യത്തിന്‌ കാത്തിരിക്കുന്നു. ...
ദോഹ: വിളവെടുപ്പിന്‍െറ സമൃദ്ധി കഴിഞ്ഞ ഈന്തപ്പനകള്‍ക്ക്‌ ഇത്‌ ശുചീകരണത്തിന്‍െറ കാലം ...
ദുബായ്‌: ജോലിസ്‌ഥലത്തു നടന്ന വാഗ്വാദത്തെത്തുടര്‍ന്ന്‌ നാടുകടത്തപ്പെട്ട ഇന്ത്യാക്കാരായ രണ്ട്‌ സഹോദരന്മാരെ സൗദി പൗരന്‍ വെടിയുതിര്‍ത്തു കൊലപ്പെടുത്തി. ...
ഷാര്‍ജ: തിരുനല്ലൂര്‍ സാഹിത്യ വേദിയുടെ ഈ വര്‍ഷത്തെ കവിതാ പുരസ്‌കാരം നന്ദാ ദേവിക്ക്‌ ലഭിച്ചു. മഹാ പ്രസ്‌ഥാനത്തിന്‌ മുന്‍പ്‌...
ദോഹ: ദോഹ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ട്‌ (ഡി.എഫ്‌.ഐ) നിര്‍മിക്കുന്ന പുതിയ ചിത്രം പ്രശസ്‌ത ഇന്ത്യന്‍ സംവിധായിക മീരാ നായര്‍...
ദുബായ്‌: ദെയ്‌റ റിഗ്ഗ റോഡ്‌ ലോട്ടസ്‌ ഹോട്ടലില്‍ ഒക്‌ടോബര്‍ 24 വരെ നീളുന്ന കെബാബ്‌, ബിരിയാണി മേള...
ദോഹ: പുതിയ ദോഹ തുറമുഖ പദ്ധതിയുടെ ശിലാസ്ഥാപനം ഒക്ടോബര്‍ പത്തിന്‌ മിസൈഈദില്‍ നടക്കുന്ന ചടങ്ങില്‍ കിരീടാവകാശിയും ഡെപ്യൂട്ടി...
അല്‍കോബാര്‍: ജീവിതത്തിന്റെ വസന്തമായ യുവത്വം നന്മക്കും നീതിക്കും വേണ്‌ടി വിനിയോഗിക്കാന്‍ ആഹ്വാനം ചെയ്‌തുകൊണ്‌ട്‌ യൂത്ത്‌ ഇന്ത്യ അല്‍കോബാര്‍...