സംസ്‌കാരത്തിന്റെ പ്രതീകമായ നിള സംരക്ഷിക്കപ്പെടേണ്ടത്‌ നാടിന്റെ നിലനില്‍പ്പിന്‌ അനിവാര്യമാണെന്ന്‌ മന്ത്രി ...
പെമ്പിളൈ ഒരുമ നേതാക്കളായ ഗോമതിയും കൗസല്യ തങ്കമണിയുമാണ്‌ നിരാഹാര സമരം നടത്തുന്നത്‌. ...
സംഭവത്തില്‍ ഉള്‍പ്പെട്ട പതിനൊന്ന്‌ ഗോരക്ഷകരെ പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തു. ...
മേയ്‌ മൂന്നിന്‌ രാഷ്ട്രപതി പ്രണാബ്‌ മുഖര്‍ജി അദ്ദേഹത്തിന്‌ പുരസ്‌കാരം സമ്മാനിക്കും. ...
മന്ത്രിക്കെതിരെ പ്രതിഷേധമുണ്ടാകുമെന്ന സ്‌പെഷല്‍ ബ്രാഞ്ച്‌ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ്‌ മണി പുറത്തിറങ്ങാത്തതെന്നാണു റിപ്പോര്‍ട്ടുകള്‍. ...
`ഇത്‌ തന്നെ വ്യക്തിപരമായ കാര്യത്തിലുള്ള വിധിയല്ല. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ജോലി ചെയ്യുന്ന മറ്റ്‌ പൊലീസ്‌ ഉദ്യോഗസ്ഥര്‍ക്കുകൂടി...
ഒരു സെക്യൂരിരിറ്റി ജീവനക്കാരനെ കുത്തിക്കൊന്നു. മറ്റൊരു ജീവനക്കാരനെ കുത്തിപരിക്കേല്‍പ്പിച്ചതിന്‌ ശേഷം കെട്ടിയിട്ടു. ...
റോഡ്‌ നിര്‍മ്മാണത്തിനായി പോയ തൊഴിലാളികള്‍ക്ക്‌ സുരക്ഷയൊരുക്കിയ ജവാന്മാരാണ്‌ കൊല്ലപ്പെട്ടത്‌. ...
സ്ത്രീകള്‍ക്കെതിരെ എന്തും പറയാം, അവരെ എന്തും ചെയ്യാം എന്ന ധൈര്യം പുരുഷ സമൂഹത്തില്‍ കുറേപ്പേര്‍ക്കെങ്കിലുമുണ്ട്. ...
പരാമര്‍ശത്തെക്കുറിച്ച് അന്വേഷിക്കാന്‍ ജില്ലാ പോലീസ് മേധാവിയോട് കമ്മീഷന്‍ നിര്‍ദേശിച്ചു. ...
സര്‍ക്കാര്‍ നീതിയുക്തമായല്ല പെരുമാറിയതെന്നും കമസമാധാന ചുമതലയുള്ള പോലീസ് മേധാവി സ്ഥാനം സെന്‍കുമാറിന് തിരിച്ച് നല്‍കണമെന്നും കോടതി ഉത്തരവിടുകയായിരുന്നു....
കോല്‍ക്കത്ത വിമാനത്താവളത്തില്‍ ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെ ഡല്‍ഹി-കോല്‍ക്കത്ത ...
വ്യാജ പാസ്‌പോര്‍ട്ട് കേസില്‍ അധോലോക നേതാവ് ഛോട്ടാ രാജന്‍ കുറ്റക്കാരന്‍. ...
ലോ​ക മാ​സ്റ്റേ​ഴ്സ് ഗെ​യിം​സി​ൽ 100 മീ​റ്റ​ർ ഓ​ട്ട​മ​ത്സ​ര​ത്തി​ൽ 101 കാ​ര​നാ​യ മ​ൻ കൗ​ർ ...
സംസ്ഥാനത്തെ ഒരു വിദ്യാലയങ്ങളിലും മധ്യവേനലവധിക്കാലത്ത് അദ്ധ്യയനം ...
ഇന്ത്യന്‍ റെയില്‍വേ ആഡംബര സൗകര്യങ്ങളോട് കൂടിയുള്ള ഡബിള്‍ ഡെക്കര്‍ എസി ...
ക​ന്ന​ഡ സൂ​പ്പ​ർ​സ്റ്റാ​ർ രാ​ജ്കു​മാ​റി​ന് ആ​ദ​ര​വു​മാ​യി ഗൂ​ഗി​ൾ ഡൂ​ഡി​ൽ. രാ​ജ്കു​മാ​റി​ന്‍റെ ...
ക്രമസമാധാന ചുമതലയുള്ള ഡിജിപി സ്ഥാനത്തുനിന്നു തെറിപ്പിക്കപ്പെട്ട ടി.പി.സെന്‍കുമാര്‍ സുപ്രീം കോടതിയില്‍ വിജയിച്ചത് 11 മാസം നീണ്ട നിയമപോരാട്ടത്തിലൂടെ....
ടി.പി. സെന്‍കുമാറിന് പോലീസ് മേധാവി സ്ഥാനം തിരികെ ...
അ​ഫ്ഗാ​നി​സ്ഥാ​നി​ൽ താ​ലി​ബാ​ൻ ഭീ​ക​ര​ർ ന​ട​ത്തി​യ ആ​ക്ര​മ​ങ്ങ​ളു​ടെ പ ...
മണിയുടെ പരാമര്‍ശം അംഗീകരിക്കാനാവല്ലെന്ന്‌ മുന്‍ എം.പിയും സി.പി..എം നേതാവുമായ ഡോ.ടി.എന്‍ സീമ പറഞ്ഞു. ...
പെമ്പിളൈ ഒരുമൈ എന്നത്‌ സംസ്ഥാനത്തെ സ്‌ത്രീകളുടെ കൂട്ടായ്‌മായണെന്നും അത്‌ സംബന്ധിച്ച്‌ അധിക്ഷേപ പരമായി എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍ അത്‌...
ആധാര്‍ വിവരങ്ങള്‍, വിലാസം, ആധാര്‍ നമ്പര്‍, ബാങ്ക്‌ അക്കൌണ്ട്‌ വിവരങ്ങളാണ്‌ സര്‍ക്കാര്‍ സൈ ബാങ്ക്‌ അക്കൌണ്ട്‌, ഏത്‌...
എലിയെയും പാമ്പിനെയും കടിച്ച്‌ പിടിച്ചും പ്രതീകാത്മക ചാട്ടവാറടി നടത്തിയുമായിരുന്നു കര്‍ഷകര്‍ ജന്തര്‍ മന്ദിറില്‍ സമരം നടത്തിയത്‌ ...
`എം.എം മണി, ഇന്ത ടൗണില്‌ പബ്ലികാ വന്ന്‌ എങ്കളെ കാലില്‌ വീണ്‌ മാപ്പു പറയണം. ചുമ്മാ വിടമാട്ടെ.....
മന്ത്രി എംഎം മണി പറഞ്ഞുകൊണ്ടിരിക്കുന്ന തോന്ന്യാസങ്ങള്‍ക്ക്‌ യാതൊരുവിധത്തിലുളള ന്യായീകരണവുമില്ലെന്ന്‌ ബല്‍റാം പറയുന്നു. ...
എം.എം മണിയുടെ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച്‌ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ മന്ത്രിയുടെ `ചെമ്പരത്തി പൂവ്‌' വച്ച കോലം...
ഭരിക്കാനുള്ള ഹിന്ദുക്കളുടെ അവകാശം അവഗണിക്കപ്പെടുകയാണ്. ഭരണത്തില്‍ വന്നുപോയ ഒരു സര്‍ക്കാരും ഹിന്ദുക്കളുടെ വികസനത്തിന് ഒന്നും ചെയ്തിട്ടില്ല. ...
ചങ്ങനാശ്ശേരി അതിരൂപതാ സഹായമെത്രാനായി മാര്‍ തോമസ് തറയില്‍ അഭിഷിക്തനായി. ...
അവിടത്തെ പാവപ്പെട്ട തൊഴിലാളി സ്ത്രീകളെപ്പറ്റി ഇത്രയും നിന്ദ്യമായ രീതിയില്‍ സംസാരിക്കാന്‍ ഒരു കമ്യൂണിസ്റ്റുകാരന് എങ്ങനെ കഴിയുന്നു എന്ന്...