ഏഴ്‌ പേരെ കാണാതായി. ഇതോടെ ഇത്തവണത്തെ പ്രളയക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 54 ആയി. 14 ജില്ലകളിലും റെഡ്‌...
മൂസ, മുഹമ്മദലി, ഖൈറുന്നിസ, മുശ്‌ഫിഖ്‌, സഫ്വാന്‍, ബശീര്‍, ഇര്‍ഫാന്‍ അലി എന്നിവരാണ്‌ മരിച്ചത്‌. വീടിനുള്ളില്‍ കുടുങ്ങിയ...
ലോഡ്ജില്‍ കുടുങ്ങിയ മറ്റ് ഏഴു പേരെ രക്ഷപ്പെടുത്തി. ...
മെട്രോയുടെ തൂണില്‍ നിന്ന് കോണ്‍ക്രീറ്റ് കഷ്ണം അടര്‍ന്ന് ഓടിക്കൊണ്ടിരുന്ന ഓട്ടോയ്ക്ക് മുകളില്‍ വീണു. വന്‍ അപകടം...
വെള്ളപ്പൊക്കമുണ്ടായ ഇടങ്ങളില്‍ അപകടം ഒഴിവാക്കാനായി നിരവധി ട്രാന്‍സ്ഫോര്‍മറുകള്‍ ഓഫ് ചെയ്ത് വെച്ചിരിക്കുകയാണ് ...
ബു​ധ​നാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് ഇ​രു​നി​ല വീ​ടി​നു മു​ക​ളി​ലേ​ക്ക് മ​ണ്ണി​ടി​ഞ്ഞു വീ​ണ​ത്. ...
കയറിയതിനാല്‍ തിരുവനന്തപുരം-നാഗര്‍കോവില്‍ പാതയില്‍ താത്‌കാലികമായി ട്രെയിന്‍ ഗതാഗതം നിര്‍ത്തിവച്ചു. ...
ള്‍പ്പെടെയുള്ള അപകട സാധ്യതകള്‍ കണക്കിലെടുത്ത്‌ ഇടുക്കി, പാലക്കാട്‌, മലപ്പുറം, കോഴിക്കോട്‌, വയനാട്‌, കണ്ണൂര്‍, കാസര്‍ഗോഡ്‌ തുടങ്ങീ ജില്ലകളില്‍...
ശനിയാഴ്‌ച വരെ നാല്‌ ദിവസത്തേക്കാണ്‌ വിമാനത്താവളം അടച്ചിടുന്നത്‌. റണ്‍വേയും പാര്‍ക്കിങ്‌ബേയുമടക്കം വെള്ളത്തിനടിയിലാണ്‌. നെടുമ്‌ബാശ്ശേരിയിലേക്കുള്ള വിമാനങ്ങള്‍ വഴിതിരിച്ച്‌...
860 കുടുംബങ്ങളാണ്‌ ക്യാമ്‌ബുകളിലുള്ളത്‌. പൊട്ടിവീണ വൈദ്യുതി കമ്‌ബിയില്‍ നിന്ന്‌ ഒരാള്‍ ഷോക്കേറ്റ്‌ മരിച്ചു വടകര വില്ലേജില്‍ കണ്ണന്‍...
അടിയന്തരമായി ഉന്നതതലയോഗം വിളിച്ച്‌ സ്ഥിതിഗതികള്‍ വിലയിരുത്തി. അടുത്ത നാലു ദിവസം കൂടി മഴ തുടരുമെന്ന മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തില്‍ അതീവ...
. വയനാട്ടിലേക്ക്‌ വാഹനങ്ങള്‍ക്ക്‌ പോകാന്‍ ഇനി താമരശ്ശേരി ചുരം മാത്രമാണ്‌ വഴി. ...
മലബാറിലും തെക്കന്‍ കേരളത്തിലും പലയിടത്തും ഉരുള്‍പൊട്ടല്‍. മലപ്പുറം, കോഴിക്കോട്‌, കണ്ണൂര്‍, വയനാട്‌, ഇടുക്കി എന്നിവിടങ്ങളില്‍ തുടര്‍ച്ചയായി...
പുലര്‍ച്ച 2.30 ഓടെയാണ്‌ ഷട്ടറുകള്‍ തമിഴ്‌നാട്‌ തുറന്നത്‌. 11 ഷട്ടറുകള്‍ ഒരടി വീതമാണ്‌ തുറന്നത്‌. സെക്കന്റില്‍ 4490 ഘനയടി...
. മഴക്കൊപ്പം ശക്തമായ കാറ്റിനും സാധ്യതയുള്ളതായും കാലാവസ്ഥാ വകുപ്പ്‌ മുന്നറിയിപ്പ്‌ നല്‍കി. പ്രധാനപ്പെട്ട എല്ലാ ഡാമുകളും തുറന്നു...
ബംഗാള്‍ തീരത്തിനടുത്ത്‌ രൂപംകൊണ്ട ന്യൂനമര്‍ദം അതിശക്ത ന്യൂനമര്‍ദമായി മാറിയതാണ്‌ ഇപ്പോഴത്തെ കനത്തമഴയ്‌ക്ക്‌ കാരണം. മൂന്നാറില്‍ ഹോട്ടലിന്റെ മുകളിലേക്ക്‌...
സാഹചര്യത്തെയും നേരിടാന്‍ പൂര്‍ണ്ണ സജ്ജമാവാണമെന്ന്‌ സര്‍ക്കാര്‍ നിര്‍ദേശിച്ചു. അവധിയില്‍ പോയിരിക്കുന്നതും വീടികളിലേക്ക്‌ മടങ്ങിയിരിക്കുന്നതുമായ മുഴുവന്‍ റവന്യു ഉദ്യോഗസ്ഥരോടും...
ജില്ലയിലെ പുഴകളെല്ലാം കര കവിഞ്ഞൊഴുകുകയാണ്‌. വെള്ളം കയറിയതിനെ തുടര്‍ന്ന്‌ മിക്ക പ്രദേശങ്ങളില്‍ നിന്നും കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു....
വിമാനത്താവളത്തിന്റെ ഓപ്പറേഷന്‍സ്‌ ഏരിയയില്‍ അടക്കം വെള്ളം കയറിയതിനെത്തുുടര്‍ന്നാണ്‌ വിമാനത്താവളം താത്‌ക്കാലികമായി അടച്ചത്‌ ...
കപ്പലാണെന്ന്‌ സ്ഥിരീകരിച്ചു. കപ്പലിന്റെ അടിഭാഗത്ത്‌ നടത്തിയ പരിശോധനയില്‍ ബോട്ടിലെ പെയ്‌ന്റ്‌ കണ്ടെത്തിയതോടെയാണ്‌ ഇക്കാര്യത്തില്‍ വ്യക്തതവരുത്തിയതെന്ന്‌ കോസ്‌റ്റല്‍ പൊലീസ്‌...
വാര്‍ത്താ വിനിമയ സൗകര്യങ്ങളും തകരാറിലായി. മേല്‍ശാന്തി ഉള്‍പ്പെടെ നൂറോളം പേര്‍ ശബരിമലയില്‍ ഒറ്റപ്പെട്ട അവസ്ഥയിലാണ്‌. മഴ തുടര്‍ന്നാല്‍...
പ്രശസ്ത കവി ചെമ്മനം ചാക്കോ (93) അന്തരിച്ചു. ...
ഉപ്പുപാറക്കടുത്തുള്ള വനംവകുപ്പിന്റെ പെരിയാര്‍ കടുവാ സങ്കേതം ക്യാമ്പില്‍ താമസിക്കും. ...
പ്രളയക്കെടുതിയില്‍ വലയുന്ന കേരളത്തിന് പിന്തുണയുമായി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും കേരള ബ്ലാസ്‌റ്റേഴ്‌സ് സഹഉടമയുമായ സച്ചിന്‍ തെന്‍ഡുല്‍ക്കര്‍...
ബാങ്ക് ചാര്‍ജുകള്‍ ഒഴിവാക്കണമെന്നു സംസ്ഥാനതല ബാങ്കേഴ്‌സ് സമിതി എല്ലാ ബാങ്കുകളോടും ആവശ്യപ്പെട്ടു. ...
അറസ്റ്റ് അട്ടിമറിച്ചതിനു പിന്നില്‍ ഉന്നത രാഷ്ട്രീയ ബന്ധമാണെന്നും പോലീസിനും ബിഷപ്പിനും ഇടയില്‍ പ്രവര്‍ത്തിക്കുന്നത് ആരാണെന്ന് കണ്ടെത്തണമെന്നും ...