VARTHA
എന്‍ഡിഎയിലെ പാര്‍ട്ടികള്‍ക്കെല്ലാം അത്താഴവിരുന്ന്‌ ഒരുക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്‌ അദ്ദേഹം ...
വിദേശ സന്ദര്‍ശനം കഴിഞ്ഞ്‌ മടങ്ങിയെത്തിയതിന്‌ ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ്‌ അദ്ദേഹം ഇക്കാര്യം ആവര്‍ത്തിച്ചത്‌. ...
962 പോയിന്റ്‌ മികവില്‍ മുംബൈ ഓഹരി സൂചിക 38,892.89 ലെത്തി.നിഫ്‌റ്റിയില്‍ 286 പോയിന്റ്‌ ഉയര്‍ച്ചയും രേഖപ്പെടുത്തി....
ഇപ്പോഴിതാ പുറത്തു വന്ന എക്‌സിറ്റ്‌ പോള്‍ ഫലസൂചികകളില്‍ ഭൂരിഭാഗവും എന്‍ ഡി എ അധികാരത്തില്‍ വരുമെന്ന്‌ പ്രവചിച്ചതിനെ...
ദിമാന്‍ഷു ദുലിയ ആണ്‌ `ഫൂലന്‍ ദേവി' എന്ന പേര്‌ നല്‍കിയിരിക്കുന്ന വെബ്‌ സീരീസ്‌ സംവിധാനം ചെയ്യുന്നത്‌. തനിഷ്‌ത...
ആനക്കൊമ്പിന്റെ കൈവശാവകാശം സംബന്ധിച്ച്‌ നല്‍കിയ ഹര്‍ജിയിലാണ്‌ മോഹന്‍ലാലിന്‌ വേണ്ടി അഡ്വ. രശ്‌മി ഗൊഗോയി ഹൈക്കോടതിയില്‍ ഹാജരായത്‌. ആനക്കൊമ്പ്‌...
നസീര്‍ കഴിയുന്ന മുറിയില്‍ അരമണിക്കൂറോളം പി.ജയരാജന്‍ ചിലവഴിച്ചു. ആശുപത്രിയില്‍ മാദ്ധ്യമങ്ങളെ ഒഴിവാക്കിയാണ്‌ ജയരാജന്‍ നസീറിനെ സന്ദര്‍ശിച്ചത്‌....
സംസ്ഥാന കമ്മറ്റി വിളിക്കണമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ്‌ മാണി വിഭാഗം. ...
ബി ജെ പി സ്ഥാനാര്‍ഥി കെ സുരേന്ദ്രന്‍ 31 ശതമാനം നേടി രണ്ടാം സ്ഥാനത്തെത്തും. എല്‍ ഡി...
യു.പിയില്‍ 80 ലോക്‌സഭാ സീറ്റുകളുള്ളതില്‍ 73 ഉം കഴിഞ്ഞ തവണ എന്‍.ഡി.എ നേടിയിരുന്നു. ...
ബിജെപി നയിക്കുന്ന എന്‍ഡിഎയ്‌ക്ക്‌ 286 സീറ്റുകള്‍ സ്വന്തമാക്കാന്‍ സാധിക്കും എന്നാണ്‌ ന്യൂസ്‌ നാഷന്‍ എക്‌സിറ്റ്‌ പോള്‍ ഫലം....
ഗുജറാത്ത്‌, ഹരിയാന, ദില്ലി എന്നീ സംസ്ഥാനങ്ങളിലാണ്‌ ബിജെപി ക്ലീന്‍ സ്വീപ്പ്‌ നടത്തുക. അതേസമയം ഉത്തരാഖണ്ഡിലും തൂത്തുവാരല്‍ ഉണ്ടാവാന്‍...
പ്രതിപക്ഷ കക്ഷികള്‍ നിരാശയിലേക്ക്‌ പോകരുതെന്ന ആഹ്വാനവുമായി മമത ബാനര്‍ജി രംഗത്ത്‌. പ്രതിപക്ഷ കക്ഷികള്‍ മറ്റെല്ലാ ദേഷ്യങ്ങളും...
പാലക്കാട് ഇടത് സ്ഥാനാര്‍ഥി എം.ബി രാജേഷ് വന്‍ വിജയം നേടുമെന്നും കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുമെന്നും എക്സിറ്റ്പോള്‍...
യു.പി.എയ്‌ക്ക്‌ 132 സീറ്റ്‌ ലഭിക്കും. 104 സീറ്റുകള്‍ മറ്റുള്ളവര്‍ നേടും.റിപ്പബ്ലിക്‌ - സീ വോട്ടര്‍ സര്‍വേ 287...
ഇന്ത്യാ ടുഡേ, ന്യൂസ്‌ നേഷന്‍, ടൈംസ്‌ നൗ, ന്യൂസ്‌ എക്‌സ്‌ എന്നീ സര്‍വേകളാണ്‌ യുഡിഎഫ്‌ വിജയിക്കുമെന്ന്‌ പ്രവചിച്ചിരിക്കുന്നത്‌....
നാഗര്‍കോവില്‍ വടശ്ശേരി വഞ്ചിമാര്‍ത്താണ്ഡന്‍ പുതുത്തെരുവില്‍ സുബ്രഹ്മണി(50),ഭാര്യ ഹേമ(48), ഹോമിയോപ്പതി അവസാന വര്‍ഷ ബിരുദ വിദ്യാര്‍ഥിനി കൂടിയായ മകള്‍...
അപകടത്തില്‍ യുവതിക്ക്‌ പരിക്കേറ്റു. ശനിയാഴ്‌ച രാത്രിയുണ്ടായ അപകടത്തില്‍ വാഹനമോടിച്ചിരുന്ന യുവതിക്കാണ്‌ പരിക്കേറ്റത്‌. ...
കോഴിക്കോട് ഇടത് സ്ഥാനാര്‍ഥി എ പ്രദീപ് കുമാര്‍ വിജയിക്കുമെന്ന് മാതൃഭൂമി എക്സിറ്റ് പോള്‍ ഫലം. എ പ്രദീപ്...
തന്നെ തെറ്റിദ്ധരിപ്പിച്ചാണ്‌ ഇത്തരത്തിലുള്ള രേഖകള്‍ നിര്‍മ്മിച്ചതെന്നും ആദിത്യയുടെ മൊഴിയില്‍ വ്യക്തമാക്കുന്നു. ...
പര്‍ദ്ദ ധരിച്ചെത്തുന്നവര്‍ക്കെതിരായ സിപിഎം നേതാക്കളുടെ പ്രസ്താവന നല്ല ഉദ്ദേശത്തോടെയുള്ളതല്ല. ...
സി​പി​എം നേ​താ​ക്ക​ളു​ടെ പ​ര്‍​ദ്ദ പ​രാ​മ​ര്‍​ശം അ​പ​ല​പ​നീ​യമെന്നും മുരധീരന്‍ പറഞ്ഞു. ...
വിമുക്തിയുടെ പ്രവര്‍ത്തനഫലമായി ലഹരി വസ്തുക്കളുടെ വ്യാപനം നല്ല രീതിയില്‍ നിയന്ത്രിക്കാനായി. തുടര്‍ പ്രവര്‍ത്തനമെന്ന നിലയ്ക്ക് ജനപങ്കാളിത്തത്തോടെയുള്ള ബോധവത്ക്കരണമാണ്...
ലോക് സഭ തെരഞ്ഞെടുപ്പിലെ അവസാന ഘട്ടമായ ഇന്ന് ഹിമാചല്‍ പ്രദ്ശിലെ കല്‍പ്പ ജില്ലയിലെ പോളിംങ് ബൂത്തില്‍ 102...
ഇത് യാത്രക്കാരില്‍ ആശങ്ക പരത്തി. ജൂലായ് ഒന്നുമുതല്‍ റെയില്‍വേ നിയമങ്ങളില്‍ മാറ്റം വരുന്നു എന്ന മട്ടിലുള്ള വ്യാജ...
അധ്യാപകര്‍, പി ടി എ ഭാരവാഹികള്‍, എന്നിവരുടെ നേതൃത്വത്തിലാണ് യോഗം ചേരുന്നത് ...
ആര്‍എംപി നേതാവായിരുന്ന ടി പി ചന്ദ്രശേഖരനെ കൊല്ലാന്‍ നേതൃത്വം നല്‍കിയവര്‍ തന്നെയാണ് സിഒടി നസീറിനെയും ആക്രമിച്ചതെന്നാണ് മുല്ലപ്പള്ളി...
ഇത്രയും അളവെടുപ്പ് താങ്ങാനാവില്ല. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നടക്കേണ്ടത് അക്കാദമിക പ്രവര്‍ത്തനങ്ങളാണെന്നും വിലയിരുത്തലല്ലെന്നുമാണ് ഇവരുടെ നിലപാട് ...
അല്‍ ശര്‍ഖിയയിലെ വാദി ബനീ ഖാലിദില്‍ നിന്നാണ് ആറംഗ പ്രവാസി കുടുംബത്തെ കാണാതായതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ പറയുന്നു...