തന്റെ ഹര്‍ജി വേഗം പരിഗണിക്കണമെന്ന്‌ ആവശ്യപ്പെട്ടാണ്‌ രാം ജഠ്‌മലാനി സുപ്രീം ...
സിനിമയില്‍നിന്നെടുത്ത അജയ്‌ ദേവ്‌ഗണിന്റെ പരുക്കേറ്റ ചിത്രങ്ങള്‍ സഹിതമാണ്‌ പ്രചാരണങ്ങള്‍ നടക്കുന്നത്‌. ...
പൊലീസ്‌ സേനയില്‍ നിന്ന്‌ വിരമിച്ച വേദ്‌ ഭൂഷണ്‍ ഇപ്പോള്‍ സ്വകാര്യ കുറ്റാന്വേഷണ ഏജന്‍സി നടത്തുകയാണ്‌. അദ്ദേഹമാണ്‌ ശ്രീദേവിയുടേത്‌...
`ആന്റി കറപ്‌ഷന്‍ ഡൈനമിക്‌ പാര്‍ട്ടി' എന്നാണ്‌ പുതിയ പാര്‍ട്ടിയുടെ പേര്‌. 2019-ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ തന്റെ...
ഇത്തരം കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കില്‍ ബന്ധപ്പെട്ടവര്‍ക്ക് അത് റദ്ദാക്കാന്‍ കേസ് പരിഗണനയിലിരിക്കുന്ന മജിസ്‌ട്രേറ്റ് കോടതിയെ സമീപിക്കാവുന്നതാണ്. ...
ഗവര്‍ണറുടെ നടപടിയില്‍ പ്രതിഷേധിച്ച് വ്യാഴാഴ്ച രാജ്ഭവനുമുന്നില്‍ കോണ്‍ഗ്രസ്, ജെഡിഎസ് അംഗങ്ങള്‍ ധര്‍ണ നടത്തും. ...
രാത്രി 2.08ന് വാദങ്ങള്‍ ആരംഭിച്ചപ്പോള്‍തന്നെ യെദിയൂരപ്പ ഗവര്‍ണര്‍ക്കു നല്‍കിയ കത്ത് എവിടെയെന്ന് കോടതി കോണ്‍ഗ്രസ് ജെഡിഎസ് അഭിഭാഷകന്‍...
കേവല ഭൂരിപക്ഷം നേടിയവരെയോ അല്ലെങ്കില്‍ ഏറ്റവും വലിയ പാര്‍ട്ടികളുടെ തെരഞ്ഞെടുപ്പിന് മുന്‍പുള്ള സഖ്യത്തെയോ ക്ഷണിക്കണം. ...
73 എം.എല്‍.എമാരെയാണ് ഇപ്പോള്‍ മാറ്റുന്നത്. ബംഗളൂരുവില്‍ നിന്ന് ബസിലാണ് എം.എല്‍.എമാരെ മാറ്റിയത്.ഇതാദ്യമായല്ല റിസോര്‍ട്ട് രാഷ്ട്രീയം അരങ്ങേറുന്നത്. ...
ജയിലില്‍ വച്ച് ഞാന്‍ എഴുതിയ കത്ത് ഒഴിവാക്കാനാണ് ഹൈക്കോടതി ഉത്തരവ്. ഉമ്മന്‍ ചാണ്ടി ഇപ്പോഴും സംശയത്തിന്‌റെ നിഴലിലാണെന്ന്...
സര്‍ക്കാര്‍ രൂപീകരിക്കാന്‍ അനുവദിച്ചില്ലെങ്കില്‍ നിയമപരമായി നേരിടാനാണ് കോണ്‍ഗ്രസ് തീരുമാനം. നേരത്തേ, എംഎല്‍എമാര്‍ എത്താതിരുന്നതിനെ തുടര്‍ന്ന് കോണ്‍ഗ്രസിന്റെ നിയമസഭ...
രാജ്യത്തെ മതനിരപേക്ഷ ജനാധിപത്യശക്തികള്‍ക്കുള്ള മുന്നറിയിപ്പാണ് ഈ തെരഞ്ഞെടുപ്പ് ഫലം. നരേന്ദ്രമോദി തീവ്രഹിന്ദുത്വം പ്രചരിപ്പിച്ചപ്പോള്‍ നേരിടാന്‍ രാഹുല്‍ഗാന്ധി ക്ഷേത്രങ്ങളെല്ലാം...
െ്രെഡവിംഗിനിടെ മൊബൈല്‍ ഫോണില്‍ സംസാരിക്കുന്നത്‌ നിരോധിച്ചുകൊണ്ടുള്ള വ്യവസ്ഥ നിയമത്തില്‍ നിലവില്‍ ഇല്ലാത്തതിനാല്‍ പോലീസിന്‌ കേസെടുക്കാന്‍ കഴിയില്ലെന്നാണ്‌ ഹൈക്കോടതി...
ഭുരിപക്ഷമുള്ള സഖ്യത്തെ കൊണ്ട്‌ ഗോവയില്‍ സര്‍ക്കാര്‍ രൂപീകരിക്കാമെങ്കില്‍ കര്‍ണാടകയിലും ഭൂരിപക്ഷമുള്ള സഖ്യത്തെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ വിളിക്കണമെന്ന്‌ ബൃന്ദാകാരാട്ട്‌...
സുനന്ദ പുഷ്‌കര്‍ കേസില്‍ ശശി തരൂരിനെ പ്രതി ചേര്‍ത്തതുമായുള്ള പ്രതികരണം ട്വീറ്റ് ചെയ്തതിനു പിന്നാലെയാണ് നവമാധ്യമങ്ങളില്‍ നിന്ന്...
സരിതയുടെ കത്ത് തള്ളിയ സാഹചര്യത്തില്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് തന്നെ അസാധുവായെന്ന് ഉമ്മന്‍ചാണ്ടി.തന്നെ തേജോവധം ചെയ്യാനുള്ള ശ്രമം ജനം...
എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സജി ചെറിയാന് തന്നെയാണ് ഇപ്പോഴും മുന്‍തൂക്കമെന്നും വെള്ളാപ്പള്ളി. ...
സെന്‍സെക്‌സ്‌ 260 പോയിന്റ്‌ ഉയര്‍ന്ന്‌ 35817ലും നിഫ്‌റ്റി 70.5 പോയിന്റ്‌ ഉയര്‍ന്ന്‌ 10877ലുമാണ്‌ നിലവില്‍ വ്യാപാരം നടക്കുന്നത്‌...
4,343 കോടിയാണ്‌ പരസ്യങ്ങള്‍ക്കായി മാത്രം കേന്ദ്ര സര്‍ക്കാര്‍ മുടക്കിയത്‌. 2014 ജൂണ്‍ മുതല്‍ 2015 മാര്‍ച്ച്‌...
സരിത കത്തിലുന്നയിച്ചിരുന്ന ലൈംഗികാരോപണങ്ങള്‍ കമ്മിഷന്റെ പരിധിയില്‍ വരുന്നതല്ലെന്ന്‌ കോടതി വ്യക്തമാക്കി. ...
ഷേക്‌സിപിയറിന്റെ ജൂലിയസ്‌ സീസറില്‍ നിന്നുമുള്ള വാചകം കടമെടുത്താണ്‌ ഒമര്‍ അബ്ദുല്ലയുടെ ട്വീറ്റ്‌. ...
216 മണ്ഡലങ്ങളിലെ ലീഡ്‌നില വ്യക്തമായപ്പോള്‍ 109 മണ്ഡലങ്ങളിലും ബിജെപി മുന്നേറുന്നു. ...
സര്‍ക്കാര്‍ രൂപീകരിക്കാന്‍ ആരുമായും സഖ്യമുണ്ടാക്കുമെന്ന് ബിജെപി പ്രഖ്യാപിച്ചിട്ടുണ്ട്. ...
കേവല ഭൂരിപക്ഷം നേടാനായില്ലെങ്കിലും കേവലഭൂരിപക്ഷത്ിതന് ഏതാനും സീറ്റുകളുടെ മാത്രം കുറവാകും ബിജെപിക്കുണ്ടാകുക എന്നാണ് ഒടുവില്‍ പുറത്തുവരുന്ന സൂചനകള്‍....
2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ചൂണ്ടുപലകയായി കണ്ടിരുന്ന കര്‍ണാടക തെരഞ്ഞെടുപ്പില്‍ വിജയം നേടാന്‍ കഴിഞ്ഞാല്‍ ആത്മവിശ്വാസത്തോടെ മുന്നേറാന്‍...
കോഴിക്കോട് നിന്ന് മലപ്പുറം ഭാഗത്തേക്ക് പോകുകയായിരുന്ന കാറില്‍ എതിര്‍ദിശയില്‍ അമിത വേഗത്തില്‍ വന്ന ലോറി ഇടിക്കുകയായിരുന്നു. പിഞ്ചുകുഞ്ഞ്...
നീരവ് മോദി, അമ്മാവന്‍ മെഹുല്‍ ചോക്സി, ബാങ്കിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവരെ ഉള്‍പ്പെടുത്തിയാണ് സി.ബി.ഐ മുംബയ് പ്രത്യേക...
അധികാരമുപയോഗിച്ച് കോണ്‍ഗ്രസ് നേതാക്കളെ അടിച്ചമര്‍ത്താനും അപമാനിക്കാനുള്ളമുള്ള ശ്രമമാണ് ബി.ജെ.പി നടത്തുന്നതെന്നും ചെന്നിത്തല ആരോപിച്ചു. സുനന്ദയുടെ മരണവുമായി ബന്ധപ്പെട്ട് നിരവധി...
ഇന്നലെ ഡിസ്ചാര്‍ജ് ചെയ്തു മടങ്ങാനൊരുങ്ങവെ വീണ്ടും ഛര്‍ദ്ദിക്കുകയും പെട്ടന്ന് രോഗം മൂര്‍ഛിച്ച് മരണം സംഭവിക്കുകയുമായിരുന്നു.എന്തു കഴിച്ചിട്ടാണു...