`ചിന്തയേഹം` എന്ന്‌ തുടങ്ങുന്ന ഗാനത്തിന്‌ ഈണം നല്‍കിയിരിക്കുന്നത്‌ ഷൈനു ...
സിനിമയിലുടനീളം 48 തിരുത്തലുകളാണ് സെന്‍സര്‍ ബോര്‍ഡ് നിര്‍ദ്ദേശിച്ചത്. ...
തേക്കുറിച്ച് വിശദീകരണം നല്‍കണമെന്ന് കരുതുന്നില്ല. ആരെയെങ്കിലും ബോധിപ്പിക്കേണ്ട ബാധ്യതയുമില്ല’സിദ്ധിഖ് പറഞ്ഞു. ...
ഇതിന്റെ അിസ്ഥാനത്തിലാണ് ശ്രീകുമാര്‍ മേനോനെ പോലീസ് ചോദ്യം ചെയ്യ്തതെന്നാണ് അറിയുന്നത്. ...
ഹണിബീ 2 എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടയിലാണ് കേസിനാസ്പദമായ സംഭവം. ...
ഇതിലും പഴയ രേഖകള്‍ ഇപ്പോള്‍ ലഭ്യമല്ല. സമീപത്തെ ക്ഷേത്രത്തിന് ഇനിയും പരാതിയുണ്ടെങ്കില്‍ അവരുടെ കയ്യിലുള്ള രേഖകള്‍ ഹാജരാക്കിയാല്‍...
ഈ രാഷ്ട്രീയ ആക്ഷേപഹാസ്യ ചിത്രം, ഷോര്‍ട്ട്‌ ഫിലിം എഴുതാന്‍ ഇരിക്കുന്ന രണ്ടു പേരുടെ ചര്‍ച്ചകളാണ്‌ കാണിക്കുന്നത്‌...
കൂതന്‍’ എന്ന തമിഴ് സിനിമയിലാണ് രമ്യ ഗായികയുടെ വേഷം വീണ്ടും അണിയുന്നത്. ...
നേരത്തെ കേസില്‍ ദിലീപിനെ ആദ്യ ഘട്ടത്തില്‍ ചോദ്യം ചെയ്യാന്‍ വിളിച്ചപ്പോള്‍ സിദ്ദിഖും ആലുവ പൊലീസ് ക്ലബ്ബില്‍ എത്തിയിരുന്നു. ...
പുതിയ ജനറേഷന്‍ അതിനൊന്നും നിന്നുതരില്ലെന്നും പുരുഷന്മാര്‍ മനസ്സിലാക്കേണ്ടതുണ്ടെന്നും പത്മപ്രിയ വ്യക്തമാക്കി. ...
പാതിരാകാലം എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ കേന്ദ്രകഥാപാത്രമായ ജഹനാരയെയാണ് മൈഥിലി അവതരിപ്പിക്കുന്നത്. ...
കജോളിന്റെ ഈ സ്വഭാവത്തെ പ്രിയപ്പെട്ടവര്‍ വിമര്‍ശിക്കാറുണ്ടെങ്കിലും കജോള്‍ തന്റെ സ്വഭാവം മാറ്റാനുദ്ദേശിച്ചിട്ടില്ല. ...
ശ്രേയ ഘോഷാലാണ് ഗാനം ആലപിച്ചിരിക്കുന്നത്. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് ഗോപി സുന്ദറാണ് ഈണം ഒരുക്കിയിരിക്കുന്നത് ...
ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ നിവിന്‍ ആരാധകര്‍ക്കായി പങ്കുവച്ചു. ...
അനുവാദമില്ലാതെ തന്റെ ഫോട്ടോ എടുത്തതിന് രാധിക ഫോട്ടോഗ്രഫറെ ചോദ്യം ചെയ്തതാണ് പുതിയ വാര്‍ത്ത. ...
ചിത്രത്തിലെ മറ്റ് താരങ്ങള്‍ ആരൊക്കെയാണെന്നതിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല. ...
സി കെ വിനീത് എന്നിവര്‍ക്കും അവരവരുടെ മേഖലകളില്‍ പുരസ്‌കാരം ലഭിച്ചു. ...
ബിജു മേനോന്റെ ബൈജു എന്ന കഥാപാത്രമാണ് പുതിയ ട്രെയലറിലും നിറയുന്നത്. ...
നടി സിനിമയിലെ കാസ്റ്റിങ് കൌച്ചിനെ കുറിച്ച് വ്യക്തമാക്കുന്നത്. ...
മുഖത്തെ ഞരമ്പുകള്‍ ക്ഷയിച്ച് പേശികള്‍ക്ക് രൂപവ്യത്യാസം വന്ന് മുഖം വികൃതമാകുന്ന രോഗമാണ് ബെല്‍സി പാള്‍സി. ...
`വീരാംഗണ` എന്ന ഈ ഗാനം സംഗീതം നല്‍കി ആലപിച്ചിരിക്കുന്നത്‌ അമൃത സുരേഷും അഭിരാമി സുരേഷുമാണ്‌. അവിര റെബേക്ക...
വിവാഹം കഴിച്ച ഫര്‍ഹാന്‍ ലവ് ജിഹാദിന് ശ്രമിക്കുകയാണെന്നതാണ് ഭീഷണിക്ക് കാരണം. ...
തന്റെ ഫേസ്ബുക്ക് പേജിലൂടെ മോഹന്‍ലാല്‍ തന്നെയാണ് പോസ്റ്റര്‍ ആരാധകര്‍ക്കായി പങ്കുവച്ചത്. ...
ബിജോയ് നമ്പ്യാര്‍, ദുല്‍ഖര്‍ സല്‍മാന്‍ എന്നിവര്‍ക്ക് പുറമെ മണിരത്‌നം, രാജീവ് മോനോന്‍ എന്നിവരും പങ്കെടുത്തു. ...
വീണു കിടക്കുമ്പോ എല്ലാരും കൂടെ തേപ്പോട് തേപ്പാണല്ലേ സാറേ’ എന്ന്. ...
സംഘടിപ്പിച്ച താരനിശയുമായി ബന്ധപ്പെട്ടായിരുന്നു ചോദ്യം ചെയ്യല്‍ എന്ന് ഇടവേള ബാബു പറഞ്ഞു. ...
സുനി മുന്‍പ് മുകേഷിന്റെ െ്രെഡവറായിരുന്ന കാലയളവില്‍ നടന്ന സംഭവങ്ങളെക്കുറിച്ചു ചോദിച്ചറിയുന്നതിനാണ് ചോദ്യം ചെയ്യല്‍. ...
`പ്രണവാകാരം` എന്ന്‌ തുടങ്ങുന്ന ഈ ഗാനത്തിന്‌ സംഗീതം നല്‍കിയിരിക്കുന്നത്‌ രാഹുല്‍ രാജാണ്‌. വിനായക്‌ ശശികുമാറിന്റെ വരികള്‍ സരിത...
പ്രഭാസിനെ നായകനാക്കി അടുത്തവര്‍ഷം രണ്ടുചിത്രമാണ്‌ ഇവര്‍ നിര്‍മിക്കുന്നത്‌്‌. ...