ഇന്ത്യന്‍സിനിമയിലെ മഹാപ്രതിഭകള്‍ഒന്നിക്കുന്ന വി.കെ.പ്രകാശ് ചിത്രമായ പ്രാണ:യുടെ ഷൂട്ടിംഗ് ആരംഭിച്ചു ...
ഇന്ത്യന്‍സിനിമയിലെ മഹാപ്രതിഭകള്‍ഒന്നിക്കുന്ന വി.കെ.പ്രകാശ് ചിത്രമായ പ്രാണ:യുടെ ഷൂട്ടിംഗ് ആരംഭിച്ചു ...
ടോളിവുഡ്‌ സിനിമ ലോകത്തെ ഏറ്റവും ശ്രദ്ധയാകര്‍ഷിച്ച താര വിവാഹം പത്തു കോടി രൂപ ചിലവാക്കി ആണ്‌ നടന്നത്‌....
പ്രമുഖ ഗായകരുള്‍പ്പടെയുള്ളവര്‍ പരിപാടിയില്‍ പങ്കെടുത്തിരുന്നുവെങ്കിലും ചുണ്ടനക്കുക മാത്രമായിരുന്നു ചെയ്‌തത്‌. ...
മജിസ്‌ട്രേറ്റ് എബ്രഹാം ലിങ്കണ്‍ ഒക്ടോബര്‍ അഞ്ചുവരെ ഹാജരാവാന്‍ സമയം നല്‍കിയെങ്കിലും ജയ് എത്തിയില്ല. ഇതോടെ വ്യാഴാഴ്ച അറസ്റ്റുചെയ്ത്...
മമ്മൂട്ടിയുടെ സഹോദരീപുത്രന്‍ അഷ്‌കര്‍ സൗദാന്‍ നായകനാവുന്ന ചിത്രത്തില്‍ രമ്യ പണിക്കരാണ് ...
ഹൃദയാഘാതത്തെ തുടര്‍ന്ന് മുംബൈയിലെ വസതിയിലായിരുന്നു അന്ത്യം. ...
തന്റെ പുതിയ പരിപാടിയായ ടെഡ് ടോക്‌സ് ഇന്ത്യനയി സോച്ചിനെക്കുറിച്ച് സംസാരിക്കവെ ആയിരുന്നു കിംഗ് ഖാന്റെ പ്രതികരണം. ...
ഡിസംബറില്‍ ഇവരുടെയും വിവാഹ നിശ്ചയം നടക്കുമെന്നാണ് ഏറ്റവുമൊടുവിലത്തെ റിപ്പോര്‍ട്ടുകളില്‍ ...
തനിക്കെതിരേ കങ്കണയും സഹദരി രംഗോലിയും കടുത്ത ആരോപണങ്ങള്‍ ഉന്നയിച്ചപ്പോള്‍ അതിനെതിരേ കടുത്ത വാദവുമായി ഹൃത്വിക്‌ തന്നെ രംഗത്തെത്തിയിരുന്നു....
നാലു സിനിമകളാണ്‌ സോളോയിലുള്ളത്‌. പഞ്ചഭൂത സങ്കല്‍പ്പത്തെയും ശിവസങ്കല്‍പ്പത്തെയും ആധാരമാക്കിയെടുത്ത ചിത്രമാണിത്‌. ശിവന്റെ പേരുകള്‍ തന്നെയാണ്‌ നായകനായ ദുല്‍ഖറിന്‌...
താരത്തിന്റെ ബോളിവുഡ് പ്രവേശനം സംബന്ധിച്ച് വാര്‍ത്തകള്‍ സ്ഥിരീകരിച്ചിരിക്കുന്നത് ഭാവി ഭര്‍തൃപിതാവും ടോളിവുഡ് സൂപ്പര്‍സ്റ്റാറുമായ നാഗാര്‍ജുനയാണ്. ...
ഗോവയില്‍ വഗേറ്റര്‍ ബീച്ചിലെ ഡബ്ല്യു ഹോട്ടലില്‍ രണ്ടു ദിവസം നീണ്ടുനില്‍ക്കുന്ന ചടങ്ങുകളില്‍ ക്രിസ്ത്യന്‍, ഹിന്ദു രീതികളില്‍ വിവാഹം...
ദിലീപ് നായകനായി എത്തിയ രാമലീല വമ്പന്‍ ഹിറ്റായിരിക്കുകയാണ്. നവാഗതനായ അരുണ്‍ ഗോപി സംവിധാനം ചെയ്ത ചിത്രം ടോമിച്ചന്‍...
ചിത്രത്തിന്റെ സെറ്റില്‍ നസ്‌റിയ ജോയിന്‍ ചെയ്തു കഴിഞ്ഞു എന്നാണ് വിവരം. ...
റവ. ഡി ജെ അജിത്‌ കുമാറിന്റെ വരികള്‍ക്ക്‌ സംഗീതം നല്‍കി ആലപിച്ചിരിക്കുന്നത്‌ ഷൈനു ആര്‍ എസ്‌ ആണ്‌....
ചിത്രത്തിന്റെ ഫസ്റ്റ്‌ ലുക്ക്‌ പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്ത്‌ വിട്ടു. പ്രണയ ചിത്രം എന്ന പ്രതീതിയാണ്‌ പോസ്റ്റര്‍...
ഗോവയില്‍ ഹിന്ദു െ്രെകസ്‌തവ ആചാരപ്രകാരം രണ്ടുദിവസമായിട്ടാണ്‌ വിവാഹം. ...
സംവിധായകന്‍ അരുണ്‍ ഡൊമിനിക്കിന്റെ മുന്‍കൂര്‍ ജാമ്യത്തോടെയാണ്‌ തരംഗം എന്ന ചിത്രം ആരംഭിക്കുന്നത്‌. ...
എന്നാല്‍ ഓപ്ഷന്‍ പോലും കേള്‍ക്കാതെ നടന്‍ മോഹന്‍ലാലാണ് ഇഷ്ട നടനെന്ന് മഹേഷ് ബാബു പറഞ്ഞു. ...
എന്നാല്‍ റിലീസിനെത്തും മുമ്പേ 320 സ്‌ക്രീനുകള്‍ക്ക് മുകളില്‍ മെര്‍സര്‍ ചാര്‍ട്ട് ചെയ്തു കഴിഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. വരും ദിനങ്ങളില്‍...
മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ നാല് ഭാഷകളിലായിരിക്കും പ്രാണ ചിത്രീകരിക്കുക. ...
പൂര്‍ണിമയാണ് ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ...
പ്രിഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫര്‍, വിഎ ശ്രീകുമാറിന്റെ രണ്ടാമൂഴം എന്നിവയാണ് അടുത്ത വര്‍ഷം പ്രേക്ഷകര്‍ ഏറെ പ്രതീക്ഷ...
രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച വിവരങ്ങളാണ്‌ കൂടിക്കാഴ്‌ചയില്‍ വിഷയമായതെന്നാണ്‌ സൂചന ...
. ബിജു മേനോന്‍ നായകനായി എത്തിയ ഷെര്‍ലക്‌ ടോംസാണ്‌ ഷാഫിയുടെ പുതിയ ചിത്രം. ...
ക്യാമറയ്ക്ക് മുന്നില്‍ കിടിലന്‍ മേക്കോവറിലാണ് ലെന പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. അത്രത്തോളം വ്യത്യസ്തതയാര്‍ന്ന ലുക്കിലാണ് താരം എത്തിയിരിക്കുന്നതത്. ...
ചിത്രീകരണം അമേരിക്കയില്‍ പുരോഗമിക്കുകയാണ്. സിനിമയില്‍ റഹ്മാന്‍ ജോയിന്‍ ചെയ്തു. ചിത്രത്തിലെ സുപ്രധാനമായ കഥാപാത്രങ്ങളില്‍ ഒന്നാണ് തന്റേതെന്ന് റഹ്മാന്‍...
വിവാദത്തിന്റെ പശ്ചാത്തലത്തില്‍ താരം താന്‍ ഫെയ്‌സ്ബുക്കില്‍ നിന്നും പിന്മാറുന്നുവെന്ന് പ്രഖ്യാപിച്ചിരുന്നു. പിന്നീട് വീണ്ടും സോഷ്യല്‍ മീഡിയയില്‍ ടൊവീനോ...
ദിലീപിന്റെ പുതിയ ചിത്രമായ രാംലീല പ്രദര്‍ശനത്തിന്‌ തിയേറ്ററില്‍ ഉള്ള സമയത്താണ്‌ ജാമ്യം എന്നത്‌ സന്തോഷം നല്‍കുന്നതാണെന്ന്‌ ഫാന്‍സ്‌...