വെ​ള്ള​ത്തി​ല്‍ ചെ​ളി​ നി​റ​ഞ്ഞ​താ​ണു വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ല്‍ പ​ന്പിം​ഗ് നി​ര്‍​ത്തി​വ​ക്കാ​ന്‍ കാ​ര​ണ​മെ​ന്ന് ...
കേരളത്തിലുണ്ടായ നാശനഷ്ടങ്ങള്‍ മഴക്കെടുതി ദേശീയ ദുരന്തമായി പ്രഖ്യാപിക്കണം ...
ദേശീയ ദുരന്തനിവാരണ സേനയുടെ 37 പേരടങ്ങുന്ന ടീമിനെ ആലുവ മണപ്പുറത്ത് വിന്യസിച്ചു. എല്ലാവിധ അപകട സാധ്യതകളെയും നേരിടാനുള്ള...
എ.സി.മൊയ്തീന് തദ്ദേശ സ്വയംഭരണം വകുപ്പ് നല്‍കും. കെ.ടി.ജലീലിന് ഉന്നത വിദ്യാഭ്യാസം, സാമൂഹ്യ ക്ഷേമം എന്നീ വകുപ്പുകള്‍ നല്‍കാനും...
ഈ സാഹചര്യത്തില്‍ അണക്കെട്ടില്‍ നിന്ന്‌ കൂടുതല്‍ വെള്ളം പുറത്തേക്കൊഴുക്കി വിടുക മാത്രമാണ്‌ അധികൃതര്‍ക്ക്‌ മുന്നിലുള്ള പോംവഴി. ...
ആഘോഷങ്ങള്‍ക്ക് വേണ്ടി ചിലവഴിക്കുന്ന 30 കോടി രൂപ ഈ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കണമെന്നും രമേശ് ചെന്നിത്തല...
ന്നാല്‍ അണക്കെട്ടിലെ ജലനിരപ്പ് പിടിച്ചു നിര്‍ത്താന്‍ കഴിയാത്ത സാഹചര്യത്തിലാണ് എല്ലാ ഷട്ടറുകളും തുറന്നത്. ...
ഷാ അദ്ദേഹത്തിന്റെ രണ്ട്‌ വസ്‌തുവകകള്‍ ജാമ്യമായി വെച്ചിരുന്നു. ജാമ്യം നിന്നയാളെന്ന നിലയില്‍ അമിത്‌ ഷായ്‌ക്ക്‌ ആ ബിസിനസില്‍...
രാജീവ്‌ ഗാന്ധി വധക്കേസിലെ ഏഴു പ്രതികളെ മോചിപ്പിക്കാന്‍ തമിഴ്‌നാട്‌ സര്‍ക്കാര്‍ 2016 ല്‍ തീരുമാനിച്ചിരുന്നു. ഈ...
ഹോട്ടലിലാണ്‌ പെന്‍സില്‍വാനിയ സ്വദേശി സ്റ്റീഫന്‍ ഡാനിയലിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്‌. ഈ വര്‍ഷം മേയിലാണ്‌ സ്റ്റീഫന്‍ സന്ദര്‍ശക വീസയില്‍...
കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നല്‍കുന്ന സന്ദേശം *സുരക്ഷായാനം* ...
ഡാമുകള്‍ തുറന്നതോടെ പെരിയാറില്‍ ജലനിരപ്പ് ഉയര്‍ന്നത് കണക്കിലെടുത്താണ് ഈ തീരുമാനം. ...
അദ്ദേഹം നടത്തിയ അഴിമതി എല്ലാവര്‍ക്കുമറിയാം. ഇപി ജയരാജന്‍ അഴിമതി നടത്തിയതായി അദ്ദേഹത്തിന്റെ പാര്‍ട്ടി തന്നെ അന്വേഷണം നടത്തി...
ഉച്ചയ്ക്ക് 12.30 ന് ഷട്ടര്‍ ഉയര്‍ത്തുമ്ബോള്‍ 2398.98 അടിയായിരുന്ന ജലനിരപ്പ് 4 മണിയോടെ 2399.40 ആയി...
ജില്ലയിലെ പുഴകള്‍ കരകവിഞ്ഞൊഴുകിയതിനെ തുടര്‍ന്ന് പല പ്രദേശങ്ങളും വെള്ളത്തിനടിയിലാണ് ...
രാജ്യസഭാ ഡെപ്യൂട്ടി ചെയര്‍മാന്‍ സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ഹരിവംശ് നാരായണ്‍ സിംഗ് വിജയിച്ചതിന് പിന്നാലെയാണ്...
കീഴില്ലം സെന്റ് തോമസ് എച്‌എസ്‌എസിലെ വിദ്യാര്‍ഥികളായ അലനും ഗോപീകൃഷ്ണനുമാണ് ഒഴുക്കില്‍ മരിച്ചത് ...
കൊലക്കേസിലെ പ്രധാന പ്രതികളിലൊരാളായ അനീഷിനാണ് വിവരങ്ങള്‍ വെളുപ്പെടുത്തിയത്. ...
ഇന്നുച്ചയ്‌ക്ക്‌ സിയാല്‍ അധികൃതര്‍ അവലോകനയോഗം ചേര്‍ന്ന്‌ സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷമാണ്‌ സര്‍വീസ്‌ പുനരാരംഭിക്കാന്‍ തീരുമാനമായത്‌. ഇടമലയാര്‍ ഡാം തുറന്നതോടെ...
ഡാമിന്റെ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തി. നാലുഷട്ടറുകളും ഒന്നരമീറ്ററാണ്‌ ഉയര്‍ത്തിയത്‌. മലമ്പുഴയുടെ ചരിത്രത്തില്‍ ആദ്യമായാണ്‌ ഇത്രയും തുറക്കുന്നത്‌. ഇന്നലെ...
പന്തളം സ്വദേശികളായ മിനി വര്‍ഗീസ്‌ (36)മകന്‍ ആഷല്‍ ബിജോ (10) ബസ്‌ ക്ലീനര്‍ സിദ്ധാര്‍ഥ്‌ (23) എന്നിവരും...
നടത്താന്‍ സി.പി.എമ്മില്‍ ധാരണ. കര്‍ക്കടകം കഴിഞ്ഞിട്ട്‌ മതി മന്ത്രിയായി സത്യപ്രതിജ്ഞ എന്ന അഭിപ്രായത്തെ തുടര്‍ന്നാണിത്‌. ...
ജെഡിയു അംഗമായ ഹരിവംശ്‌ 125 വോട്ടുകള്‍ നേടി. കോണ്‍ഗ്രസ്‌ സ്ഥാനാര്‍ഥി ബി.കെ. ഹരിപ്രസാദിന്‌ 98 വോട്ടുകളാണ്‌ ലഭിച്ചത്‌.ബിജെഡിയും...
എനിക്ക് ഇവിടെ വന്ന് നിങ്ങളെ കാണാന്‍ ആരുടെയും അനുവാദം വേണ്ടെന്ന് പറഞ്ഞായിരുന്നു വിമര്‍ശകര്‍ക്കെതിരെ ലാലേട്ടന്‍ തുറന്നടിച്ചത്. ...
എതിര്‍ സ്ഥാനാര്‍ത്ഥി ഹരിപ്രസാദിന് 105 വോട്ടുകള്‍ മാത്രമേ നേടാനായുള്ളു. ...
ചൊല്ലികൊടുത്തു. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ചടങ്ങില്‍ പങ്കെടുത്തു. ജസ്റ്റിസ്‌ ആന്റണി ഡൊമിനിക്ക്‌ വിരമിച്ചതിനെ തുടര്‍ന്ന്‌ ആക്ടിംഗ്‌...
സംസ്ഥാന ഗവര്‍ണര്‍ക്കൊപ്പം മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷനേതാവ്‌ രമേശ്‌ ചെന്നിത്തലയുമുണ്ടായിരുന്നു. മൂ ...