ഉത്തര്‍ പ്രദേശ് ഉള്‍പ്പെടെയുള്ള നിര്‍ണയാകമായ സംസ്ഥാനങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുള്ളതിനാലാണിത്.അടുത്ത ...
ശബരിമല വിഷയം പ്രചാരണത്തിന്‌ ഉപയോഗിക്കുന്നത്‌ ചട്ടലംഘനമാണെന്ന്‌ സംസ്ഥാനത്തെ മുഖ്യ തിരഞ്ഞെടുപ്പ്‌ ഓഫീസര്‍ ടിക്കാറാം മീണ വാര്‌ത്ത സമ്മേളനത്തില്‍...
പ്രതിമയുടെ നടത്തിപ്പ്‌ ചുമതലയുള്ള ജീവനക്കാര്‍ക്ക്‌ മൂന്നു മാസത്തോളമായി ശമ്പളം ലഭിക്കുന്നില്ലെന്ന്‌ ഗുജറാത്തി പത്രമായ 'ദിവ്യ ഭാസ്‌ക്കര്‍' റിപ്പോര്‍ട്ട്‌...
നെതര്‍ലാന്‍ഡ്‌സിനെ മറികടന്നാണ്‌ ഇന്ത്യ പത്താം സ്ഥാനം പിടിച്ചത്‌. വേള്‍ഡ്‌ ഗോള്‍ഡ്‌ കൗണ്‍സിലിന്റെ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം...
മോഹന്‍ലാലിനു പുറമെ നമ്പി നാരായണന്‍, സംഗീതജ്ഞന്‍ ജയന്‍, പുരാവസ്‌തു വിദഗ്‌ധന്‍ കെ കെ മുഹമ്മദ്‌ എന്നിവരും...
1.5 കോടി വോട്ടര്‍മാര്‍. ഏപ്രില്‍ പതിനൊന്നിനാണ് പല ഘട്ടങ്ങളിലായി നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം. ...
ഈ ​ആ​വ​ശ്യ​ത്തി​നോ​ട് ഡി​സി​സി പ്ര​സി​ഡ​ന്‍റ​മാ​ര്‍​ക്കും എ​തി​ര്‍​പ്പി​ല്ല. ഇ​ക്കാ​ര്യ​ത്തി​ല്‍ തീ​രു​മാ​നം എ​ടു​ക്കു​ന്ന​തി​നാ​യി കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ രാ​ഹു​ല്‍ ഗാ​ന്ധി ഡ​ല്‍​ഹി...
ജോ​സ് കെ.​മാ​ണി​ക്ക് രാ​ജ്യ​സ​ഭാ സീ​റ്റ് ന​ല്‍​കി​യ​ത് ഇ​ത്ര​യും കൂ​ടി​യാ​ലോ​ച​ന​ക​ളൊ​ന്നും ന​ട​ത്താ​തെ​യാ​ണെ​ന്നും അ​ന്ന് ആ​ര്‍​ക്കും എ​തി​ര്‍​പ്പ് ഇ​ല്ലാ​യി​രു​ന്നു​വെ​ന്നും ജോ​സ്ഫ്...
മാര്‍ച്ച്‌ 31നകം ആധാറുമായി ലിങ്ക് ചെയ്തില്ലെങ്കില്‍ ഭാവിയില്‍ നിരവധി പ്രശ്‌നങ്ങള്‍ നേരിട്ടേക്കാം. കഴിഞ്ഞ വര്‍ഷം തന്നെ 11.44...
പൊലീസ്‌ അന്വേഷണം എപ്പോള്‍ പൂര്‍ത്തിയാക്കണമെന്ന്‌ പറയാന്‍ ഹര്‍ജിക്കാരിക്ക്‌ അവകാശമില്ലെന്ന്‌ വ്യക്തമാക്കിയാണ്‌ ഹര്‍ജി തള്ളിയത്‌. ...
നോട്ട്‌ നിരോധന പ്രഖ്യാപനത്തിന്‌ രണ്ടര മണിക്കൂര്‍ മുന്‍പ്‌ മാത്രമാണ്‌ നോട്ട്‌ നിരോധനം സംബന്ധിച്ച നിര്‍ദ്ദേശം റിസര്‍വ്‌ ബാങ്ക്‌...
എത്യോപ്യന്‍ എയര്‍ലൈന്‍സിന്‍റെ ബോയിംഗ്‌ 737 വിമാനത്തില്‍ 33 രാജ്യങ്ങളില്‍നിന്നുള്ളവരുണ്ടായിരുന്നു. ...
മേയ്‌ 23ന്‌ ആണ്‌ വോട്ടെണ്ണല്‍. ഏപ്രില്‍ 23ന്‌ മൂന്നാംഘട്ടത്തിലാണു കേരളത്തില്‍ തിരഞ്ഞെടുപ്പ്‌. ഏപ്രില്‍ 11, 18, 23,...
കേന്ദ്ര സര്‍ക്കാരിനെ അധികാരത്തില്‍ നിന്ന്‌ പുറത്താക്കാന്‍ ജനങ്ങളോട്‌ ആഹ്വാനം ചെയ്‌ത്‌ ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ്‌ കെജ്‌രിവാള്‍. ...
നരേന്ദ്ര മോദി ഒരു തീവ്രവാദിയെ പോലെയാണ് എന്നായിരുന്നു വിജയശാന്തി പറഞ്ഞത്.മോദിയുടെ പ്രവര്‍ത്തികള്‍ കാരണം ആളുകള്‍ അദ്ദേഹത്തെ ഭീകരവാദിയെ...
ഇന്നലെ സ്ഥാനാര്‍ത്ഥിത്വം പാര്‍ട്ടി പ്രഖ്യാപിച്ചയുടന്‍ രക്തസാക്ഷി അഴീക്കോടന്‍ രാഘവന്റെ വീട്ടിലും, സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറി...
റോസി ബ്ലൂ ഡയമണ്ട്‌സ്‌ ഉടമ റസല്‍ മേത്തയുടെ മകള്‍ ശ്ലോക മേത്തയാണ്‌ ആകാശിന്റെ ജീവിത സഖി. ജിയോ...
വേങ്ങരയിലെ യുണൈറ്റഡ് ക്ലബ്ബ് സംഘടിപ്പിച്ച ഫുട്ബോള്‍ മത്സരവുമായി ബന്ധപ്പെട്ട് ഇരുവിഭാഗങ്ങള്‍ തമ്മില്‍ അടിപിടിയും വാക്ക് തര്‍ക്കവുമുണ്ടായിരുന്നു...
ഞായറാഴ്ച കേന്ദ്രപാട ജില്ലയില്‍ വനിതാ സ്വയംസഹായസംഘങ്ങളുടെ കോണ്‍ക്ലേവിനെ അഭിസംബോധന ചെയ്യുമ്ബോഴായിരുന്നു നവീന്റെ പ്രഖ്യാപനമെന്ന് ദേശീയ മാധ്യമം റിപ്പോര്‍ട്ട്...
ഈ ആഴ്‌ച നടന്ന മന്ത്രിസഭാ യോഗത്തില്‍ മാത്രം എടുത്തത്‌ മുപ്പതോളം തീരുമാനങ്ങളാണ്‌. ...
പുല്‍വാമ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികരോടുളള ആദരവിന്റെ സൂചകമായിട്ടാണ്‌ ഇന്ത്യന്‍ താരങ്ങള്‍ ആര്‍മി ക്യാപ്‌ ധരിച്ചത്‌. ...
മധുരാപുരത്ത് നിന്നും അന്വേഷണ സംഘത്തിന് ലഭിച്ച സി.സി.ടി.വി ക്യാമറയിലെ ഒരു ദൃശ്യമാണ് പൊലീസിന് പിടിവള്ളിയായത്. ...
കെ.സി.വേണുഗോപാല്‍ തുടര്‍ച്ചയായി മൂന്ന് തവണ എം.എല്‍.എയും രണ്ട് തവണ എം.പിയും ആയെങ്കില്‍ ആരിഫ് നിയമസഭയില്‍ തുടര്‍ച്ചയായ മൂന്നാം...
വിദേശകാര്യമന്ത്രി സുഷമ സ്വരാജുമായി ചര്‍ച്ച നടത്തുകയാണ് പ്രധാന ലക്ഷ്യം. സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ അടുത്തിടെ ഇന്ത്യ...
കണ്ടാല്‍ രണ്ട് കൈയും ശേഷിയുള്ളത് പോലെയേ തോന്നൂ. ആ തുന്നിക്കെട്ടിയ കൈ അക്രമരാഷ്ട്രീയത്തിന്റെ പ്രതീകമാണ്. ആര്‍.എസ്.എസ് ആണ്...
ലഞ്ച്‌ ബോക്‌സില്‍ ഒളിപ്പിച്ചാണ്‌ വിദ്യാര്‍ത്ഥി ആക്രമണം നടത്തിയതെന്ന്‌ പൊലീസ്‌ വ്യക്തമാക്കി. ബസ്‌ സ്റ്റാന്‍ഡില്‍ നടന്ന ഗ്രാനേഡ്‌ ആക്രമണത്തില്‍...
ജമ്മു കാശ്‌മീരിലും, പാകിസ്ഥാന്‍ അതിര്‍ത്തിയുടെ 10 കിലോമീറ്റര്‍ ചുറ്റളവിലും സന്ദര്‍ശനം നടത്തുന്നവര്‍ക്കാണ്‌ മുന്നറിയിപ്പ്‌. ...
23 വര്‍ഷം മുമ്പ്‌ ഹോട്ടലില്‍നിന്ന്‌ മയക്കുമരുന്ന്‌ പിടികൂടിയ സംഭവത്തില്‍ അഭിഭാഷകനെ കേസില്‍ കുടുക്കിയെന്നാരോപിച്ചാണ്‌ സഞ്‌ജീവ്‌ ഭട്ടിനെ അറസ്റ്റ്‌...
ഇന്ന്‌ പുലര്‍ച്ചെ അഞ്ച്‌ മണിയോടെയാണ്‌ അതിര്‍ത്തി കടന്ന്‌ പറന്നെത്തിയ ആളില്ലാ വിമാനത്തെ ബി.എസ്‌.എഫ്‌ കണ്ടത്‌. ...
തൃക്കേപ്പറ്റയിലെ തറവാട്ടുവീട്ടിലെത്തിയായിരുന്നു മന്ത്രി നിയമന ഉത്തരവ് നല്‍കിയത്. നാല്‍പത്തഞ്ച് ദിവസത്തിനുളില്‍ സര്‍വ്വകലാശാല അസിസ്റ്റന്റായി ജോലിയില്‍ പ്രവേശിക്കുവാനാണ് ഉത്തരവ്...