ഓണം റീലീസായെത്തെണ്ടിയിരുന്നു ടോവിനോ തോമസിന്റെ തീവണ്ടി, പൃഥ്വിരാജിന്റെ രണം എന്നിവ ...
സംവിധായകന്‍ തന്നെയാണ് വാര്‍ത്ത പുറത്തു വിട്ടത്. ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയായി പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ...
വിവാഹത്തിന് ശേഷം ജ്യോതിക സിനിമയില്‍ സജീവമായതോടെ സൂര്യയും ജ്യോതികയും ക്യാമറയ്ക്ക് മുന്നില്‍ ഒന്നിക്കുന്ന ഒരു നിമിഷത്തിന് വേണ്ടിയാണ്...
ആനന്ദ് ടി വിയുടെ ജനപ്രിയ നായകന്‍ എന്ന അവാര്‍ഡ് സ്വന്തമാക്കിയ ബിജു മേനോന്‍ മോഹന്‍ലാലിനെ കുറിച്ച്‌ പറഞ്ഞ...
വീരം, വേഗം, വേതാളം എന്നീ ചിത്രങ്ങള്‍ക്കു ശേഷമാണ് അജിതും ശിവയും വീണ്ടുമൊന്നിക്കുന്നത്. ...
ചിത്രത്തിലെ അഭിനയത്തിന് വിദ്യാ ബാലന്‍ മികച്ച നടിയ്ക്കുള്ള ദേശീയ പുരസ്‌കാരം നേടിയിരുന്നു ...
ഒരേ മനസ്സോടെ ഒരേ ശരീരത്തോടെ ഒരേ ലക്ഷ്യത്തോടെ പ്രവര്‍ത്തിച്ചാണ് കേരള ജനത അതിനെ അതിജീവിച്ചതെന്ന് ...
ക്യാമ്പിലുള്ള മുഴുവന്‍ പേര്‍ക്കും താരങ്ങള്‍ ഓണക്കോടി വിതരണം ചെയ്തു. ...
തെളിയിക്കുന്നതാണ്‌ അദ്ദേഹത്തിന്റെ സഹായഹസ്‌തം വഴി തെളിയുന്നത്‌. തമിഴ്‌ ചാനലായ സണ്‍ ടി.വിയാണ്‌ വാര്‍ത്ത സ്ഥിരീകരിച്ചത്‌. വിജയ്‌ ഫാന്‍സ്‌...
നാനാമേഖലയിലുള്ള ആളുകളും പ്രശസ്‌തരുമായവരുമെല്ലാം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ഒന്നിച്ചു നില്‍ക്കുകയാണ്‌. മലയാളത്തിലെ പല ചലച്ചിത്രതാരങ്ങളും സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി മുന്നിട്ടിറങ്ങിയിരുന്നു....
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പത്ത് ലക്ഷം രൂപയും ദുരിതാശ്വാസ ക്യാമ്ബുകളിലേക്കുള്ള അവശ്യ സാധനങ്ങള്‍ക്കായി അഞ്ച് ലക്ഷം രൂപയും...
വെണ്‍മണിയില്‍ അകപ്പെട്ടുപോയ ഭാര്യയെ രക്ഷിക്കണമെന്നാവശ്യപ്പെട്ട് കരഞ്ഞുകൊണ്ട് അപ്പാനി ശരത് ഫെയ്‌സ്ബുക്ക് ലൈവില്‍ എത്തിയിരുന്നു. ...
സംവിധായകന്‍ വിജയ്, പ്രിയദര്‍ശിനി എന്നിവര്‍ക്ക് പുറമെ ഭാരതിരാജയും ചിത്രം അന്നൗന്‍സ് ചെയ്തു കഴിഞ്ഞു. 'അമ്മ പുരട്ചി തലൈവി'...
ചിത്രത്തില്‍ ഇരട്ട വേഷത്തിലാണ് നടന്‍ എത്തുന്നത്. അയ്യ, വെറ്ററന്‍ കുമാര്‍ എന്നീ കഥാപാത്രങ്ങളായിട്ടാണ് ചിത്രത്തില്‍ വിജയ് സേതുപതി...
ഇതിനായിരുന്നു പരിഹാസം. പ്രളയം കെടുതി അറിഞ്ഞപ്പോള്‍ തന്നെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് 25 ലക്ഷം ദുല്‍ഖര്‍ നല്‍കിയിരുന്നു....
ഓഗസ്റ്റ് 30 ആണ് ചിത്രം റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നത്. ...
കേരള പൊലീസിനും പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും നന്ദി അറിയിച്ചിരിക്കുകയാണ് ജയറാം ഇപ്പോള്‍. ...
ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് വസ്ത്രങ്ങളുമായാണ് നടന്‍ ദിലീപ് എത്തിയത്. ...
പ്രളയത്തിലകപ്പെട്ടുപോയ ഭാര്യയെ രക്ഷിക്കാനാവാതെ കരഞ്ഞുകൊണ്ട് താരം ഫെയ്‌സ്ബുക്ക് ലൈവിലെത്തി. ...
തമിഴ് ചിത്രമായ 'അതോ അന്ത പറവൈ'ക്ക് വേണ്ടി ആക്ഷന്‍ ചെയ്യുന്നതിന് ഇടയിലാണ് അമലയ്ക്ക് പരുക്കേറ്റത്. ...
പരമ്ബരാഗതമായ ഇന്ത്യന്‍ ശൈലിയിലായിരുന്നു ഇരുവരുടെയും വിവാഹം നിശ്ചയം ...
കഴിഞ്ഞ മൂന്നു ദിവസമായി പെരുമ്ബാവൂരാണ്. വീടാകെ വെള്ളത്തിലാണ്. ഇന്നു രാവിലെ 11 മണിക്കാണ് സുരക്ഷിതരായത്. ഇപ്പോള്‍ പെരുമ്ബാവൂരുള്ള...
മധുര മീനാക്ഷി ക്ഷേത്രത്തിലാണ് വിശാലും സംഘവും പ്രത്യേക പൂജയും പ്രാര്‍ത്ഥനയും നടത്തിയത്. ...
അമലാ പോളിന്റെ മുന്‍ ഭര്‍ത്താവായ വിജയ് മദ്രാസ്പട്ടണം, ദൈവതിരുമകള്‍ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധയനാണ് ...
ഒപ്പം തന്റെ സിനിമയുടെ ട്രെയിലര്‍ ലോഞ്ചിങ് മാറ്റിവെച്ചതായി മോഹന്‍ലാലറിയിച്ചു ...
അയല്‍വാസികളായ 30 പേരും അദ്ദേഹത്തിന്റെ വീട്ടില്‍ കുടുങ്ങിക്കിടക്കുകയാണ്. വീടിന്റെ ഒന്നാം നിലയില്‍ വെള്ളം കയറിയതിനാല്‍ മുകളിലത്തെ നിലയിലാണ്...
ഇതുവരെ അവിടെ സഹായവുമായി ആരും എത്തിയിട്ടില്ലെന്നും ഭക്ഷണമോ വെള്ളമോ അവര്‍ക്ക് ലഭിച്ചിട്ടില്ലെന്നും മുന്ന തന്‍റെ ഫേസ്ബുക്ക്...
സഹായിക്കാന്‍ സാധിക്കുന്നവര്‍ തന്റെ ഫേസ്ബുക്ക് പോസറ്റിന് താഴെ കമന്റ് ചെയാനാണ് ആഷിക്ക് അബുവിന്റെ അഭ്യര്‍ത്ഥന.കേരളത്തിലൊട്ടാകെ രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്...
സ്വന്തം വീട്ടിലേക്ക് ദുരിതമനുഭവിക്കുന്നരെ ക്ഷണിച്ച്‌ യുവനടന്‍ ടൊവീനോ തോമസ് രംഗത്തെത്തിയത്. ...