എ ആര്‍ മുരുഗദാസിന്റെ പുതിയ ചിത്രത്തിലാണ് ഇരുവരും ഒന്നിച്ച്‌ പ്രവര്‍ത്തിക്കുന്നത്. ...
ഇരുവരും പരസ്പരം കൊണ്ടും കൊടുത്തും സൗഹൃദം പ്രകടിപ്പിക്കുകയും ചെയ്യും. ...
നമ്മുടെ ജീവന്‍ നിലനിറുത്താന്‍ ജീവന്‍ വെടിഞ്ഞവരുടെ ആത്മാക്കള്‍ക്ക് നിത്യ ശാന്തി നേരുന്നു.ഷാരൂഖ് ഫേസ്ബുക്കില്‍ കുറിക്കുന്നു. ...
മലയാളത്തിന്‍റെ മഹാനടന്‍ മമ്മുക്കയ്ക്ക് നെഞ്ചില്‍ കൈ വെച്ച്‌ സന്തോഷിക്കാന്‍ കുറച്ച്‌ വര്‍ഷങ്ങള്‍ക്കു ശേഷം കിട്ടിയത്. ഒരു തമിഴ്...
കൗമരക്കാരുടെ കഥ പറയുന്ന ചിത്രം സമ്മിശ്ര പ്രതികരണങ്ങള്‍ നേടുന്നതിനിടെയാണ് ചോര്‍ന്നത്. ...
താന്‍ വിവാഹം കഴിക്കുന്നില്ലെന്ന സായ് പല്ലവിയുടെ തുറന്നുപറച്ചിലാണ് ഇപ്പോള്‍ സിനിമാലോകത്തെ പുതിയ ചര്‍ച്ചാവിഷയം. ...
ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കുന്നതിനോട് യോജിക്കുന്നില്ല എന്നതാണ് പ്രിയയുടെ നിലപാട്. ...
സിനിമയിലും വ്യക്തിജീവിതത്തിലും സ്ത്രീസമത്വം എന്ന ആവശ്യം ഉന്നയിക്കുകയും പുരോഗമന മേലങ്കി അണിയുകയും ചെയ്ത് പൃഥ്വി ഈ അവസരത്തില്‍...
നയന്‍താരയുടെ റിലീസ് ചെയ്ത അവസാന ചിത്രം. ചിത്രം തമിഴ്നാട്ടില്‍ വലിയ ഹിറ്റായിരുന്നു. ...
രാ​ജ്യ​ത്തി​നു വേ​ണ്ടി ര​ക്ത​സാ​ക്ഷി​ത്യം വ​രി​ച്ച ജ​വാ​ന്മാ​രു​ടെ കു​ടും​ബ​ങ്ങ​ളെ കു​റി​ച്ചോ​ര്‍​ക്കു​മ്ബോ​ള്‍ വേ​ദ​ന​യാ​ല്‍ ഹൃ​ദ​യം നി​ന്നു​പോ​വു​ക​യാ​ണ്. ...
രജീഷ വിജയന്‍ നായികയായ ജൂണ്‍ ആണ് വിജയ്യുടെ ഏറ്റവും പുതിയ ചിത്രം. ...
ടിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമയുടെ അനുഗ്രഹം തേടിയശേഷമാണ് അലെയ്ഹാന്ദ്ര താന്‍ ഗര്‍ഭിണിയായ വിവരം വെളിപ്പെടുത്തിയത്. ...
2018ലെ കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്‌ നിര്‍ണയത്തിനുള്ള ജൂറി രൂപീകരിച്ചാണ്‌ ഉത്തരവായിരിക്കുന്നത്‌. ...
എല്ലാവരുടേയും അനുഗ്രഹത്തോടെ പുതിയൊരു ജീവിതത്തിലേക്ക് കടക്കുകയാണെന്നും മാര്‍ച്ചില്‍ വിവാഹിതരാകുമെന്നും താരം ട്വിറ്ററില്‍ പങ്കുവച്ചു ...
മറ്റൊരു നടന്‍ എന്നാണ് സിനിമയിലേക്ക് എത്തിയപ്പോള്‍ മമ്മൂട്ടിയെ പലരും വിശേഷിപ്പിച്ചത്. ...
ഇത് എന്റെ മാത്രം അഭിപ്രായമാണ്. എനിക്ക് വേണമെങ്കില്‍ ഈ ചോദ്യത്തില്‍ നിന്നും ഒഴിഞ്ഞു മാറാം. അല്ലെങ്കില്‍ അപ്പുറവും...
കുടുംബത്തിന്‍റെയും മാതാപിതാക്കളുടെയും അനുഗ്രഹത്തോടെ പുതിയൊരു ജീവിതത്തിലേക്ക് കടക്കുകയാണെന്നും ഹൈദരാബാദില്‍ വെച്ചാകും വിവാഹമെന്നും ട്വീറ്റില്‍ പറയുന്നു ...
ഇപ്പോഴിതാ ചിത്രത്തെക്കുറിച്ച് സംവിധായകന്‍ നടത്തിയിരിക്കുന്ന വെളിപ്പെടുത്തലാണ് ആരാധകരെ അമ്പരപ്പിച്ചിരിക്കുന്നത്. ...
അതിന്റെ ബാക്കിയായിരുന്നു ഈ പുകിലെല്ലാം' ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ശ്രിദ പറയുന്നു. ...
പ്രളയം വന്‍നാശം വിതച്ചപ്പോഴും ചാലക്കുടിപ്പുഴ മണിച്ചേട്ടനോട് കാണിച്ച സ്‌നേഹം വേറൊന്നാണ്. അദ്ദേഹത്തിന്റെ പ്രതിമയ്ക്ക് ഒരു കേടുപാടും...
ആഷിക്ക് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിക്ക് ഉസ്മാനാണ് ചിത്രം നിര്‍മിക്കുന്നത്. ...
വ്യത്യസ്ഥത ഒന്നുമില്ലെങ്കിലും അവന്റെ മുഖത്തെ കുറുമ്പും ഗൗരവവും ആരാധകര്‍ക്കും ഏറെ ഇഷ്ടമാകുന്നു ...
മോഹന്‍ലാല്‍ ചിത്രത്തിന്റെ എഴുത്തു ജോലികളിലേക്ക് കടക്കുമെന്നും വിനയന്‍ അറിയിച്ചു ...
. ചിത്രം ഒന്നൂടെ കണ്ടാല്‍ പോയ കിളി തിരിച്ചുവരുമെന്നായിരുന്നു താരത്തിന്റെ മറുപടി. ...
പക്ഷേ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാകാന്‍ ഇല്ലെന്ന് റിമ തന്നെ വ്യക്തമാക്കി. ...
ശരീരഭാരം കുറച്ച്‌ ഒരു പതിനേഴുകാരിയുടെ ലുക്കിലാണ് അനുഷ്ക പ്രത്യക്ഷപ്പെടുന്നത്. ...
ഏതെങ്കിലും സീനില്‍ പൂച്ചയെ കാണിക്കുന്നതിനു പോലും വിശദീകരണം ചോദിക്കുന്നവര്‍ പുലിമുരുകന്‍ എന്ന പുലിയെ കൊല്ലുന്ന ചിത്രത്തിനു സെന്‍സര്‍...
എന്ന് നിന്റെ മൊയ്തീനിലെ പൃഥ്വിരാജിന്റെ അമ്മ വേഷമായിരുന്നെന്നാണ് ലെന പറയുന്നത്. ...
പവനായിയായി മറ്റൊരാളെ സങ്കല്‍പ്പിക്കുക ഇന്ന് വിഷമമാണ്. എന്നാല്‍ ഈ കഥാപാത്രം ചെയ്യാന്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിക്ക് താല്പര്യമുണ്ടായിരുന്നു എന്ന്...