തന്‍റെ ബൂത്ത്‌ ഭദ്രമാണെന്ന്‌ അവകാശപ്പെടുന്ന മുരളീധരന്‍ അവിടെ പാര്‍ട്ടിയുടെ സ്ഥിതി ...
തീരുമാനമെടുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറാകുന്നില്ല. എന്നാല്‍ രാഷ്ട്രീയ കിസാന്‍ മഹാ സംഘ്‌ സമരത്തില്‍ നിന്ന്‌ പിന്നോട്ടില്ല എന്ന...
പീഡനദൃശ്യം ഉപയോഗിച്ച് തീയേറ്റര്‍ ഉടമ സതീഷ് പ്രതിയായ മൊയ്തീന്‍കുട്ടിയെ വിലപേശി എന്ന പുതിയ ആരോപണവും പോലീസ് ഉന്നയിക്കുന്നുണ്ട്....
മറ്റ് ഒന്‍പത് മെഡിക്കല്‍ കോളെജുകളിലെ ഇത്തവണത്തെ പ്രവേശനവും മെഡിക്കല്‍ കൗണ്‍സില്‍ തടഞ്ഞിട്ടുണ്ട്. ...
സംഭവത്തില്‍ പോലീസിന്റെ ഭാഗത്ത് നിന്ന് കൂടുതല്‍ പ്രതികരണങ്ങള്‍ ലഭ്യമായിട്ടില്ല. ...
ഏപ്രില്‍ നാലിന്‌ നടന്ന ശ്രീ ജഗന്നാഥ ക്ഷേത്ര മാനേജിംഗ്‌ കമ്മിറ്റി യോഗത്തിലാണ്‌ ട്രഷറിയുടെ അകത്തെ ചേംബറിന്റെ താക്കോലുകള്‍...
യുവാക്കള്‍ക്ക്‌ അഭിപ്രായം പറയാന്‍ സ്വാതന്ത്ര്യമുണ്ട്‌. എന്നാല്‍ അത്‌ അതിരു വിടരരുത്‌. ചെറുപ്പക്കാര്‍ ഓര്‍ക്കേണ്ടത്‌ അവരും വൃദ്ധരാകുമെന്നകാര്യമാണ്‌. ചെറുപ്പക്കാര്‍...
2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന്‌ മുന്നോടിയായി ദേശീയ തലത്തില്‍ മൂന്നാം മുന്നണി നിലവില്‍ വരുന്നതിനുള്ള കൂടിയാലോചനകള്‍...
പ്രക്ഷോഭത്തെ കുറിച്ച്‌ തമിഴ്‌നാട്‌ മുഖ്യമന്ത്രി നടത്തിയ ട്വീറ്റിന്‌ പിന്നാലെയാണ്‌ കമലഹാസന്‍ തന്റെ നിലപാട്‌ വ്യക്തമാക്കിയത്‌. ...
പാര്‍ട്ടിവേദിയില്‍ 500 പേര്‍ ഉള്ളപ്പോള്‍ എങ്ങനെ അഭിപ്രായം പറയുമെന്നും ഇതിനാലാണ് ഫെയ്‌സബുക്കില്‍ ആവശ്യമുന്നയിക്കുന്നതെന്നും വ്യക്തമാക്കിയത്. ...
യു.ഡി.എഫ് കണ്‍വീനര്‍ സ്ഥാനത്ത് തുടരാന്‍ ഇത്രയും നാള്‍ പറ്റുമെങ്കില്‍ ഇനിയും കഴിയുമെന്ന് പി.പി തങ്കച്ചന്‍. ...
പാര്‍ട്ടി പറഞ്ഞാലേ മാറി, സ്വമേധയാ മാറാന്‍ കൂട്ടാക്കുന്നില്ലെന്നാണ് പി.ജെ. കുര്യന്റെ വാക് ധ്വനി. ...
കൊല്ലപ്പെടുന്നതിനു മുമ്പ്‌ കുട്ടി ബലാല്‍സംഗത്തിന്‌ ഇരായായിട്ടുണ്ടെന്ന്‌ വൈദ്യപരിശോധനയില്‍ വ്യക്തമായിട്ടുണ്ട്‌. കുട്ടിയുടെ പിതാവിന്റെ മധുരപലഹാരക്കടയിലെ ജീവനക്കാരനാണ്‌ കുട്ടിയെ ബലാല്‍സംഗം ചെയ്‌തതത്‌....
പണിമുടക്കിനെ നേരിടാന്‍ സംസ്ഥാന സര്‍ക്കാര്‍ എസ്‌മ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, സര്‍ക്കാര്‍ ഭീഷണി കൂസാതെ ആയിരക്കണക്കിനു നേഴ്‌സുമാര്‍ സമരത്തില്‍...
ഡി.എം.കെ പ്രസ്‌ഥാ?ന?ത്തി??െന്‍റ ചരിത്രം ഇഴചേരുന്ന ജീവിതമാണ്‌ കരുണാനിധിയുടേത്‌. ...
കിംസ് ആശുപത്രിയിലെ നഴ്‌സുമാര്‍ ഞായറാഴ്ച പുലര്‍ച്ചെ മുതല്‍ സമരം പ്രഖ്യാപിച്ചു. സര്‍ക്കാര്‍ വിജ്ഞാപനമിറക്കിയിട്ടും ശന്പള വര്‍ധനവ് നടപ്പാക്കാത്തതില്‍...
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ പരിഹസിച്ച് കെ മുരളീധരന്‍. പഞ്ചായത്തിലും കോര്‍പ്പറേഷനിലും പിന്നില്‍ പോയപ്പോഴും സ്വന്തം ബൂത്തില്‍...
തമിഴ്‌നാട്ടിലെ ചെങ്കല്‍പ്പേട്ടില്‍ കണ്ടെത്തിയ മൃതദേഹം ജെസ്‌നയുടേതല്ലെന്ന് പോലീസ് സ്ഥിരീകരിച്ചു. ചെന്നൈ അണ്ണാ നഗര്‍ സ്വദേശിനിയുടേതാണ് മൃതദേഹം. ബന്ധുക്കളെത്തി...
ലാഘവത്തോടെ വിഷയങ്ങളെ പാര്‍ട്ടി നേതൃത്വം സമീപിച്ചതാണ് നിലവില്‍ ഇപ്പോള്‍ ചെങ്ങന്നൂരിലെ തോല്‍വിക്ക് കാരണമായതെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന...
നിപ വൈറസ് ഭീതി മൂലം ജനം ബസില്‍ കയറാതായതോടെ ചില റൂട്ടുകളില്‍ ബസ് വ്യവസായം തീര്‍ത്തും പ്രതിസന്ധിയിലാണെന്നും...
. തുടര്‍ന്ന്‌ മരുന്ന്‌ വാങ്‌്‌ങി കഴിച്ചവര്‍ക്ക്‌ ദേഹാസ്വാസ്ഥ്യം അനുഭപ്പെട്ടതിനെ തുടര്‍ന്നാണ്‌ സംഭവം പുറത്താകുന്നത്‌. ...
ജയറാം രമേശും അജയ്‌മാക്കനുമാണ്‌കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ച്‌ ചര്‍ച്ചകള്‍ നടത്തുന്നതെന്നാണ്‌റിപ്പോര്‍ട്ടുകള്‍. മന്‍മോഹനെ പോലുള്ള ബുദ്ധിമാനായ പ്രധാനമന്ത്രിയുടെ അഭാവം രാജ്യം അനുഭവിക്കുണ്ടെന്ന്‌...
ഹൃദയസംബന്ധമായ രോഗമുള്ളയാളാണ്‌ ഇന്ദ്രാണി. നിലവില്‍ ആരോഗ്യനില തൃപ്‌തികരമാണെന്ന്‌ ആശുപത്രി അധികൃതര്‍ അറിയിച്ചു. എക്‌സ്‌റേ, റേഡിയോഗ്രാം അടക്കമുള്ള പരിശോധനകള്‍...
നാട്ടിലെത്തിയിട്ടും അവര്‍ നീനുവിനോട് ബന്ധം പുലര്‍ത്തിയിരുന്നില്ല. കൂടുതലും സഹോദരന്‍ ഷാനുവിനോടാണ് സ്‌നേഹം കാണിച്ചത്. നീനുവിന് എപ്പോഴും ശകാരം...
വൈകുന്നേരം മൂന്ന് മണിക്ക് ചേരുന്ന എല്‍ഡിഎഫ് യോഗത്തിന് ശേഷം ഇത് സംബന്ധിച്ച ഔദ്ദ്യോഗിക പ്രഖ്യാപനമുണ്ടാകും. ...
വൈദ്യുത കമ്പിയിലും മറ്റും തട്ടി വവ്വാലുകള്‍ ചത്തുവീഴുമ്പോള്‍ നിപ കൊണ്ടാണെന്ന ഭീതിയില്‍ മൃഗസംരക്ഷണ വകുപ്പിലേക്ക് എത്തുന്ന ഫോണ്‍...
പ്രതിയുടെ ബന്ധുവാണെന്ന് ആരോപണം നിഷേധിച്ച് എസ്പി മുഹമ്മദ് റഫീഖ് രംഗത്തെത്തി. കേസ് ജയിക്കാൻ അഭിഭാഷകർ ഉണ്ടാക്കുന്ന കെട്ടുകഥയാണ്...
പൊലീസ് കൈക്കൂലി വാങ്ങിയ കേസ് ചങ്ങനാശേരി ഡിവൈഎസ്പി എസ് ശ്രീകുമാറാണ് അന്വേഷിക്കുന്നത്. ...
അദ്ദേഹത്തെ ഈയാഴ്‌ച ഡിസ്‌ചാര്‍ജ്‌ ചെയ്യും. റെയില്‍വേ, കല്‍ക്കരി ഖനി വകുപ്പ്‌ മന്ത്രി പിയുഷ്‌ ഗോയലിനാണ്‌ ഇപ്പോള്‍ ധന...