ലതര്‍ ഷൂ ഡയാന തെന്റ 19ാമത്തെ വയസില്‍ ധരിച്ചിരുന്നവയാണ്. ...
കൊച്ചി മെട്രോ യാഥാര്‍ഥ്യമായപ്പോള്‍,ചര്‍ച്ചകളും,അവകാശ വാദങ്ങളും പൊടി പൊടിക്കുന്നു.തറക്കല്ലിട്ടവരും,കൊടി ...
കാഷ്‌മീരിലെ സുരക്ഷാ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണ്‌. ...
അഞ്ഞൂറോളം ആളുകളാണ്‌ ഇന്നു രാവിലെ മുതല്‍ സമരപ്പന്തലിലെത്തിയത്‌ ...
ബാഗ്‌ വാസ കാച്ചി ബാസ്‌തിയില്‍ വെള്ളിയാഴ്‌ച രാവിലെയാണ്‌ സംഭവം. ...
പെണ്‍കുട്ടി മൊഴിമാറ്റിയ സാഹചര്യത്തില്‍ പെണ്‍കുട്ടിയെ നുണ പരിശോധനയ്‌ക്കും ബ്രെയിലന്‍ മാപ്പിങ്ങിനും വിധേയമാക്കണമെന്നാണ്‌ ആവശ്യം. ...
എംഡി സ്ഥാനത്ത്‌ ഇനി തുടരില്ലെന്നും സ്വരം നന്നായിരിക്കുമ്പോള്‍ പാട്ടു നിര്‍ത്തുന്നതാണ്‌ നല്ലതെന്നും അദ്ദേഹം പറഞ്ഞു ...
ഇ.ശ്രീധരനെടക്കമുള്ളവരെ വേദിയില്‍ നിന്ന്‌ ഒഴിവാക്കാന്‍ ശ്രമിച്ചിടത്താണ്‌ ഒരു പഞ്ചായത്തംഗം പോലുമായിട്ടില്ലാത്ത ഒരാളെ പ്രധാനമന്ത്രിയുടെ പൂര്‍ണമായും ഔദ്യോഗികമായ പരിപാടിയില്‍...
മോദിയുടെ ഉദ്‌ഘാടന പ്രസംഗത്തിന്‌ മുന്‍പ്‌ മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര നഗരവികസന മന്ത്രി വെങ്കയ്യ നായിഡുവും ഇ....
മുഖ്യമന്ത്രിയുടെ െ്രെപവറ്റ്‌ സെക്രട്ടറിയ്‌ക്കും ചീഫ്‌ സെക്രട്ടറിയ്‌ക്കുമാണ്‌ ജേക്കബ്‌ തോമസ്‌ കത്ത്‌ നല്‍കിയത്‌. ...
പ്രധാനമന്ത്രി വന്നിറങ്ങിയ നാവികസേന വിമാനത്താവളത്തിന്‌ സമീപമാണ്‌ ബീഫ്‌ ഫെസ്റ്റ്‌ നടത്തിയത്‌. ബീഫ്‌ പാചകം ചെയ്യാന്‍ തുടങ്ങിയപ്പോള്‍...
പുഷ്‌പക വിമാനം കണ്ടുപിടിച്ചതിന്‌ ശേഷം 'റൈറ്റ്‌ സഹോദരങ്ങള്‍' എന്ന അടിക്കുറിപ്പോട്‌ കൂടിയാണ്‌ മോദിയെയും കുമ്മനം രാജശേഖരനെയും ട്രോളിയുള്ള...
''ജനങ്ങളുടെ ആദരമാണ്‌ എനിക്ക്‌ കിട്ടിയ നീണ്ട കൈയടികള്‍'' ഇ. ശ്രീധരന്‍ മാധ്യമങ്ങളോട്‌ പ്രതികരിച്ചു. ...
ആക്രമണത്തില്‍ സ്‌റ്റേഷന്‍ ഹൗസ്‌ ഓഫീസര്‍ ഉള്‍പ്പെടെയുള്ള ആറ്‌ പൊലീസുകാരാണ്‌ കൊല്ലപ്പെട്ടത്‌. ...
കന്നിയാത്രയുമായി ബന്ധപ്പെട്ട്‌ മുഖ്യമന്ത്രി ഫേസ്‌ബുക്കിലിട്ട ഫോട്ടോയിലാണ്‌ കുമ്മനത്തെ ഒഴിവാക്കിയത്‌ ...
പുല്‍വാമ നിവാസിയായ ഫിറോസാണ്‌ കൊല്ലപ്പെട്ട സബ്‌ ഇന്‍സ്‌പെക്ടര്‍. ഭീകരാക്രമണം നടന്ന മേഖലയിലേക്ക്‌ സൈന്യം എത്തിച്ചേര്‍ന്നിട്ടുണ്ട്‌. ...
ഇരു ജര്‍മനികളുടെയും ഏകീകരണത്തിനു നേതൃത്വം നല്‍കിയ മുന്‍ ജര്‍മന്‍ ചാന്‍സലര്‍ ഹെല്‍മുട്ട് കോള്‍(87) അന്തരിച്ചു. ലുഡ്വിഗ്ഷഫാനിലെ വസതിയിലായിരുന്നു...
ലഷ്‌കര്‍ ഇ തൊയ്‌ബയുടെ കമാന്‍ഡറും ഇന്ത്യന്‍ സൈന്യത്തിന്റെ നോട്ടപ്പുള്ളിയുമായിരുന്ന ജുനൈദ്‌ മാട്ടുവിനെ കശ്‌മീരിലെ കുല്‍ഗാമില്‍ നടന്ന ഏറ്റുമുട്ടലില്‍...
ഇന്നലെ രാവിലെ ആലപ്പുഴ എസ്‌.ഡി.വി. സെന്റിനറി ഹാളിലെത്തിയാണ്‌ മന്ത്രിമാര്‍ സ്വാമിയെ കാത്തിരുന്നു അനുഗ്രഹം വാങ്ങിയത്‌. ...
ഡിസംബര്‍ 31 നകം എല്ലാ അക്കൌണ്ടുകളും ആധാറുമായി ബന്ധിപ്പിക്കണം. ...
'നിര്‍ഭയം ഒരു ഐപിഎസ് ഉദ്യോഗസ്ഥന്റെ അനുഭവക്കുറിപ്പുകള്‍' എന്ന പുസ്തകത്തില്‍ സൂര്യനെല്ലിക്കേസിനെ കുറിച്ച് സിബി മാത്യൂസ് നടത്തിയ വെളിപ്പെടുത്തലുകള്‍ക്കെതിരെ...
ജനനേന്ദ്രിയം മുറിച്ചത് താന്‍ തന്നെയാണെന്ന് സമ്മതിക്കുന്ന യുവതിയുടെ ശബ്ദരേഖ പുറത്ത്. കത്തി വീശുക മാത്രമാണ് താന്‍ ചെയ്തതെന്നും...
മാര്‍ മത്യു മൂലക്കാട്ട് മെത്രാപ്പോലീത്ത ആദ്യ ചുംബനം നല്‍കി. മാര്‍ ജോസഫ് പണ്ടാരശേരില്‍, കുറിയോക്കോസ് മാര്‍ സേവോറിയോസ്...
കൊച്ചി മെട്രൊയുടെ രണ്ടാംഘട്ടത്തില്‍ താനും ഡിഎംആര്‍സിയും ഉണ്ടാകില്ലെന്ന്‌ ഇന്നലെ ഇ. ശ്രീധരന്‍ വ്യക്തമാക്കിയിരുന്നു. ...
അബ്ദുള്‍ ഖയ്യൂമിനെതിരായ കുറ്റങ്ങള്‍ തെളിയിക്കാന്‍ പ്രോസിക്യൂഷന്‌ സാധിച്ചില്ല. ഇയാളെ മോചിപ്പിക്കാന്‍ കോടതി ഉത്തരവിട്ടു. ...
ബീഫ്‌ കഴിക്കുന്നവരെ തൂക്കിലേറ്റിയാല്‍ മാത്രമേ പശു സംരക്ഷണം കടമയാണെന്ന്‌ ജനങ്ങള്‍ക്ക്‌ മനസിലാകൂ ...
കോളജിന്‍റെ125-ാം വാര്‍ഷികാഘോഷങ്ങള്‍ക്കിടെ പുറത്തിറക്കിയ മാഗസിന്‍ ദേശീയപതാകയേയും ദേശീയഗാനത്തേയും ആക്ഷേപിക്കുന്നതാണെന്നായിരുന്നു ആരോപണം. ...
മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും എന്‍ഡിടിവി മേധാവിയുമായ പ്രണോയ്‌ റോയിയുടെ വീട്ടില്‍ സിബിഐ നടത്തിയ റെയഡിനെ വിമര്‍ശിച്ച്‌ ന്യൂയോര്‍ക്ക്‌ ടൈംസ്‌...