കനൗജിനടുത്ത്‌ ഇന്ന്‌ പുലര്‍ച്ചെ നാലിനാണ്‌ അപകടമുണ്ടായത്‌ ...
അതേസമയം കെവിന്‍ കൊലക്കേസിലെ പ്രതി പൊലീസ്‌ കാവലില്‍ ബന്ധുക്കളുമായി വീഡിയോ കോളില്‍ സംസാരിച്ചത്‌ വിവാദത്തിലായിരുന്നു. ...
നാശനഷ്ടങ്ങള്‍ ഗൗരവത്തോടെ കാണുന്നു. കാലവര്‍ഷത്തില്‍ ഇതിനോടകം 68 ലക്ഷം രൂപയുടെ കൃഷിനാശമുണ്ടായെന്നും 158 ഹെക്ടര്‍ പ്രദേശത്തെ കൃഷി...
മാഹിയില്‍ അടുത്തിടെ സിപിഎം, ആര്‍എസ്‌എസ്‌ പ്രവര്‍ത്തകര്‍ മിനിറ്റുകളുടെ വ്യത്യാസത്തില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഗവര്‍ണര്‍ സര്‍ക്കാരിനോട്‌ വിശദീകരണം തേടിയെന്ന്‌...
കഴിഞ്ഞ ദിവസമാണ്‌ പി.സി.ജോര്‍ജ്‌ ജസ്‌നയുടെ കുടുംബത്തിനെതിരെ ആരോപണവുമായി രംഗത്തെത്തിയത്‌. ജസ്‌നയുടെ പിതാവിന്റെ ദുര്‍നടപ്പുമായി തിരോധാനത്തിന്‌ ബന്ധമുണ്ടെന്നും കുടുംബാംഗങ്ങളെ...
സന്തോഷ്‌ കുമാര്‍, ജിതിന്‍ രാജ്‌, സുമേഷ്‌ എന്നിവരുടെ ജാമ്യാപേക്ഷ പരിഗണിക്കവെയാണ്‌? കോടതിയുടെ പരാമര്‍ശം. ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്ത ശേഷം...
മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയി ആശുപത്രിയില്‍. ഓള്‍ ഇന്ത്യാ ഇന്റ്റിട റ്റ്യൂട്ട് ഓഫ് മെഡിക്കല്‍...
മഞ്ജു വാര്യരുടെ പിതാവ് പുള്ള് തിരുവള്ളക്കാവ് വാര്യത്ത് മാധവ വാര്യര്‍ (70) അന്തരിച്ചു. തൃശൂര്‍ ആലപ്പാട് പുള്ളിലുള്ള...
ഗുരുതരമായ ആരോപണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് ജെഎന്‍യു നേതാവ് ഷെഹ്ലാ റാഷീദ്. ...
തി പ്രാപിച്ചതോടെ വെള്ളിയാഴ്‌ച മുതല്‍ വിവിധ സംസ്ഥാനങ്ങളില്‍ കനത്ത മഴ തുടരുകയാണ്‌. വരും ദിവസങ്ങളില്‍ കൊങ്കണ്‍ മേഖലകള്‍,...
പരാതി നല്‍കിയ വീണ ജോര്‍ജ്ജ്‌ എംഎല്‍എയ്‌ക്കെതിരെ സോഷ്യല്‍ മീഡിയയിലൂടെ ശക്തമായ പ്രതിഷേധമാണ്‌ നടക്കുന്നത്‌. ...
ഭാവിയില്‍ ബി.?ജെ.പിയുമായി കൂട്ട്‌ കൂടില്ലെന്ന ഉറപ്പ്‌ യു.ഡി.എഫിനും ജനങ്ങള്‍ക്കും നല്‍കാന്‍ മാണി തയ്യാറകുമോയെന്ന്‌ സുധീരന്‍ നേരത്തെ ചോദിച്ചിരുന്നു....
പല തരത്തിലുള്ള പ്രതിഷേധ സമരങ്ങളും കേരളം കണ്ടു. കോണ്‍ഗ്രസ്‌ഫീസിനു മുമ്‌ബില്‍ റീത്തും ശവപ്പെട്ടിയും വെച്ചും പോസ്‌?റ്റര്‍ ഒട്ടിച്ചും...
ജയില്‍ മോചിതനായെങ്കിലും കടബാധ്യതകള്‍ പരിഹരിക്കാതെ രാമചന്ദ്രന്‌ കേരളത്തിലേക്ക്‌ മടങ്ങാന്‍ യാത്രാവിലക്കുണ്ടാകും. ബാധ്യതകള്‍ വീട്ടാന്‍ സൗകര്യമൊരുക്കാന്‍ കൂടിയാണ്‌ ഇപ്പോഴത്തെ...
ഗൃഹനാഥന്‍ ആസിഡ്‌ കുടിച്ച്‌ മരിച്ച നിലയിലും അമ്മയും രണ്ട്‌ പെണ്‍മക്കളും ആസിഡ്‌ ആക്രമണത്തില്‍ പരിക്കേറ്റ നിലയിലുമായിരുന്നു....
ഉമ്മന്‍ചാണ്ടി പറഞ്ഞിട്ടല്ല പി.ജെ.കുര്യനെ വിമര്‍ശിച്ചത്‌ ; ഷാഫി പറമ്‌ബില്‍ ...
പരാതിയുണ്ടെങ്കില്‍ രാഹുല്‍ ഗാന്ധിയെ അറിയിക്കാം; പി ജെ കുര്യനെതിരെ ഉമ്മന്‍ ചാണ്ടി ...
കാറ്റില്‍ നിന്ന്‌ ഇന്നലെ തിരുവനന്തപുരത്ത്‌ രണ്ട്‌ മാസം പ്രായം മാത്രമുള്ള കുഞ്ഞ്‌ രക്ഷപ്പെട്ടത്‌ അത്ഭുതകരമായിട്ടായിരുന്നു. മേല്‍ക്കൂരയോടൊപ്പം.. മഴയോടൊപ്പം അപ്രതീക്ഷിതമായി വീശിയടിച്ച...
വിവരം അറിഞ്ഞ്‌ പോലീസ്‌ സ്ഥലത്തെത്തിയപ്പോള്‍ ഗൃഹനാഥന്‍ ആസിഡ്‌ കുടിച്ച്‌ മരിച്ച നിലയിലും അമ്മയും രണ്ട്‌ പെണ്‍മക്കളും ആസിഡ്‌...
തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷം കനത്തതോടെ മഴക്കെടുതിയില്‍ നാലു വയസ്സുകാരി ഉള്‍പ്പെടെ ...
വത്തിക്കാന്‍ സിറ്റി: ഭാരത സഭക്ക് രണ്ടു പുതിയ മെത്രാന്‍മാരെ പ്രഖ്യാപിച്ചുകൊണ്ട് ...
തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് അനില്‍ അക്കര നേതൃത്വത്തെ തള്ളി രംഗത്തെത്തിയത്. ...
മാധ്യമങ്ങളിലൂടെ അഭ്യൂഹം പ്രചരിച്ചതിനെ തുടര്‍ന്നാണ് ആള്‍കൂട്ടം യുവാക്കളെ പിടികൂടി മര്‍ദിച്ചത്. ...
ജൊഹാനസ്ബര്‍ഗിലെയും ഡര്‍ബനിലേയും ശാഖകളിലായിരുന്നു റെയ്ഡ്. നിരവധി രേഖകള്‍ പോലീസ് പിടിച്ചെടുത്തു. ...
പുളിയന്‍മല നെടുംകണ്ടം റോഡില്‍ മരം വീണ് ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്. ...