ചൈനീസ് ആപ്പാ ടിക്ക് ടോക്ക് ജനപ്രീതിയില്‍ ഇന്ത്യയില്‍ മുന്‍പന്തിയില്‍ എത്തിയത് ...
ഇതരമതവിഭാഗത്തില്‍ പെട്ട നീനുവിനെ കെവിന്‍.പി.ജോസഫ് വിവാഹം കഴിച്ചതോടെ ജാതി വിത്യാസം സംബദ്ധിച്ച ദുരഭിമാനവും വിരോധവും മൂലം കൊല...
ഏറെ അന്വേഷണങ്ങള്‍ ജെസ്നയുടെ തിരോധാനം ബന്ധപ്പെട്ട് നടന്നുവെങ്കിലും ദുരൂഹത മാത്രം ബാക്കിയാകുകയായിരുന്നു. എന്നാലിപ്പോള്‍ കര്‍ണാകടയില്‍ ജെസ്നയുണ്ടെന്ന വാര്‍ത്തകള്‍...
2018 ജൂലൈ - ആഗസ്റ്റ്‌ മാസങ്ങളിലുണ്ടായ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും 16954 കിലോമീറ്റര്‍ റോഡുകള്‍ക്ക്‌ കേടുപാടുകള്‍...
455 കടബാധ്യതകളാണ്‌ എഴുതി തള്ളാനാണ്‌ ഉത്തരവിട്ടിരിക്കുന്നത്‌. ...
ചേരാനല്ലൂര്‍ പനേലില്‍ നളിനി അമ്മ (84), മക്കളായ പി.സി. വിദ്യാസാഗര്‍ (59), പി.സി. ജയശ്രീ (53) എന്നിവരാണ്‌...
ജനങ്ങളുടെ സുരക്ഷയ്‌ക്ക്‌ 'കണക്‌ട്‌ ടു കമ്മീഷണര്‍' എന്ന സംവിധാനവുമായി കേരള പോലീസ്‌. ...
ചൊവ്വാഴ്‌ച ഒരു കബഡി ടൂര്‍ണമെന്റ്‌ ഉദ്‌ഘാടനം ചെയ്യാനെത്തിയപ്പോഴായിരുന്നു സംഭവം ...
തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്നും 1948-ല്‍ ഇന്റര്‍മീഡിയറ്റ് പാസ്സായ ഒ.എന്‍.വി കൊല്ലം എസ്.എന്‍.കോളേജില്‍ ബിരുദപഠനത്തിനായി ചേര്‍ന്നു ...
പൊതു തെരഞ്ഞെടുപ്പിന് ശേഷം മാത്രമേ ഇനി പ്രളയ സെസ് സംസ്ഥാനത്ത് നിലവില്‍ വരുകയൊള്ളൂ. ...
ര​ത്നാ​ക​ര​നെ നി​യ​മി​ക്കാ​നു​ള്ള നീ​ക്കം ഏ​ക​പ​ക്ഷീ​യ​മാ​ണെ​ന്ന് പ്ര​കാ​ശ് ബാ​ബു- കെ ​ഇ​സ്മാ​യി​ല്‍ വി​ഭാ​ഗം ആ​രോ​പി​ച്ചി​രു​ന്നു. ...
പി ജയരാജനെ ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്നും നീക്കാന്‍ സിപിഐഎം തയ്യാറാകണമെന്നാണ് ചെന്നിത്തല ആവശ്യപ്പെട്ടത്. ഗൂഢാലോചനക്കുറ്റം ചുമത്തപ്പെട്ട...
ജനുവരി 11ന് കേന്ദ്രസര്‍ക്കാരിനെതിരെയും മോദിക്കെതിരെയും എന്‍.ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തില്‍ 'ധര്‍മ്മ പോരാട്ട ദീക്ഷ' എന്ന പേരില്‍ പ്രതിഷേധ...
നാലു ദിവസം നീണ്ടു നിന്ന ചോദ്യം ചെയ്യലിന് ശേഷം രാജീവ് കുമാര്‍ കൊല്‍ക്കത്തിയിലേക്ക് തിരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍....
എല്‍ഡിഎഫ് സര്‍ക്കാര്‍ ഭക്തര്‍ക്കെതിരെ കേസുകള്‍ എടുക്കുകയാണ്. പ്രതിപക്ഷ പാര്‍ട്ടികള്‍ വിശ്വാസികള്‍ക്കൊപ്പമെന്ന പറച്ചില്‍ മാത്രം നടത്തി ആളുകളെ...
2015ല്‍ ഈ കേസിന്റെ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. ലണ്ടനില്‍ ബിനാമി ഇടപാടിലൂടെ വന്‍ തോതില്‍ വസ്തുവകകള്‍ ഉണ്ടെന്ന സംശയപ്രകാരം...
32 -ാം പ്രതി പി ജയരാജനും 33 -ാം പ്രതി ടി.വി രാജേഷ് എം എല്‍...
ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് സ്റ്റേ ചെയ്തിരിക്കുന്നത്. ...
എഴുത്തച്ഛന്‍ അവാര്‍ഡ്‌ നേടിയ എം.മുകുന്ദന്‌ 10 ലക്ഷം രൂപയുടെ അവാര്‍ഡും ഉചിതമായ അദരവും നല്‍കുമെന്ന്‌ പുതുച്ചേരി മുഖ്യമന്ത്രി...
കേസില്‍ വലിയ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. പ്രാഥമിക വാദം ഇരുപത്തിരണ്ടിന്‌ തുടരും. കേസിലെ പ്രതികളെയെല്ലാം...
മാലിദ്വീപിലെ വിദേശികളില്‍ രണ്ടാമതുളളത്‌ ഇന്ത്യാക്കാരാണ്‌. 22000 ത്തോളം ഇന്ത്യാക്കാരാണ്‌ മാലിദ്വീപില്‍ ജോലി ചെയ്യുന്നത്‌. ...
പുലര്‍ച്ചെയുണ്ടായ തീപിടിത്തത്തില്‍ ഇരുന്നൂറിലേറെ കുടിലുകള്‍ കത്തി നശിച്ചതായാണ്‌ വിവരം ...
ആന്ധ്രപ്രദേശിന്‌ പ്രത്യേക പദവി നല്‍കണമെന്നാവശ്യപ്പെട്ടാണ്‌ ടി.ഡി.പി എം.പി മാരുടെ പ്രതിഷേധം. ...
കേന്ദ്രത്തില്‍ നിന്നും ഫണ്ട്‌ അനുവദിക്കാത്തതോടെ പദ്ധതി മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയാത്ത അവസ്ഥയിലാണെന്ന്‌ ഇ.സി.എച്ച്‌.എസിനു കീഴിലുള്ള ആശുപത്രി അധികൃതര്‍ പറയുന്നു....
ഷെഫീഖ്‌ അല്‍ ഖാസിമിയ്‌ക്കെതിരെ കഴിഞ്ഞദിവസം പൊലീസ്‌ പോക്‌സോ നിയമപ്രകാരം കേസെടുത്തിരുന്നു. ഷെഫീഖ്‌ അല്‍ ഖാസിമിയ്‌ക്കെതിരെ കഴിഞ്ഞദിവസം പൊലീസ്‌ പോക്‌സോ...
എസ്‌.ബി.ഐ. ദല്‍ഹി പാര്‍ലമെന്റ്‌ ശാഖയിലെ അക്കൗണ്ടില്‍ നിന്നാണ്‌ പണം നഷ്ടപ്പെട്ടത്‌. ...
പേപ്പര്‍ രൂപത്തില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച 17 ലക്ഷം രൂപ വിലവരുന്ന അരക്കിലോ സ്വര്‍ണപ്പേപ്പറുമായി വിമാനയാത്രക്കാരന്‍ പിടിയില്‍....
പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം തുടര്‍പഠനത്തിന് സാഹചര്യമില്ലാത്തത് മിസോറാമില്‍ വലിയ പ്രതിസന്ധിയാണ്. ഇപ്പോള്‍ 114 കുട്ടികളെ മിസോറാമില്‍...