VARTHA
പ്രതിഷേധങ്ങളുടെ പത്തി അടിച്ചൊതുക്കാനുള്ള രീതിയിലും കാലാനുസൃതമായ മാറ്റം വരുത്തുകയാണ്‌ കേരള ...
നിലവില്‍ ശാന്തിവനത്തിലൂടെ കെഎസ്‌ഇബി കൊണ്ടുപോകാന്‍ ഉദ്ദേശിക്കുന്ന 110 കെ വി ലൈന്‍ മറ്റൊരിടത്തേക്ക്‌ മാറ്റി സ്ഥാപിക്കണമെന്ന്‌ ആവശ്യപ്പെട്ടുകൊണ്ടുള്ള...
പഞ്ചാബിലെ ഗുരുദാസ്‌പൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥിയാണ്‌ സണ്ണി ഡിയോള്‍. തിരഞ്ഞെടുപ്പ്‌ പ്രചാരണത്തിനായി ഫത്തേഗഡ്‌ ചുരിയിലേക്ക്‌ പോകുകയായിരുന്നു...
പ്രതിപക്ഷ നിരയില്‍ വിള്ളല്‍; കോണ്‍ഗ്രസ് വിളിച്ചു ചേര്‍ക്കുന്ന യോഗത്തില്‍ പ്രമുഖ നേതാക്കള്‍ വിട്ടു നില്‍ക്കും ...
പ്രീയങ്കയെ ബിജെപിക്കാര്‍ മോദി അനുകൂല മുദ്രാവാക്യം മുഴക്കി വഴി തടഞ്ഞു. എന്നാല്‍ ഇതിനോട് അതൃപ്തി പ്രകടിപ്പിക്കാതെ വാഹനം...
കോടീശ്വരന്‍മാര്‍ ഇന്ത്യ വിട്ടോടുന്നു; 5000 അതിസമ്പന്നര്‍ നാടുകടന്നു ...
ആര്‍എസ്എസും റെഡി ടു വെയ്റ്റുകാരും കലഹം അവസാനിപ്പിച്ചു; മധ്യസ്ഥനായത് സ്വാമി ചിതാനന്ദപുരി ...
ഉത്തരവ് ചൊവ്വാഴ്ച പുറത്തിറങ്ങുമെന്നാണ് ലഭ്യമായ വിവരം ...
ലാന്‍ഡ് കമ്മീഷണറേറ്റിലെ ഓഫീസ് അറ്റന്‍ഡന്റ് അരുണ്‍കുമാറിനെയാണ് സര്‍വ്വീസില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തത്. ...
രണ്ടുദിവസത്തേക്ക് പൂര്‍ണവിശ്രമം വേണമെന്നും ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. ...
ഇന്ത്യയിലെ ഏത് വിമാനത്താവളം വഴിയാണ് ഇവര്‍ സഞ്ചരിച്ചത് എന്ന് വ്യക്തമല്ല. ...
ഭാര്യയുടെ ചെലവു കൂടി വഹിക്കുന്നതില്‍ തെറ്റില്ലെന്നു യോഗം വിലയിരുത്തി. ...
ദൃശ്യങ്ങള്‍ മാത്രമാണ് ലഭിച്ചത്. 10.5 മണിക്കൂര്‍ ദൃശ്യങ്ങള്‍ പരിശോധനയ്ക്കു കൈമാറിയില്ല. ...
ഭക്ഷണവും വസ്ത്രവും പള്ളിയില്‍ സ്ഥാപിച്ചിരിക്കുന്ന കലക്ഷന്‍ സെന്ററില്‍ സന്മനുള്ളവര്‍ക്ക് എത്തിച്ചുനല്‍കാം. ...
ഡ്രൈവര്‍ ഉറങ്ങി പോയതാകാം അപകടകാരണമെന്ന്‌ കരുതുന്നു. മരിച്ചവരെല്ലാം ഒരേ കുടുംബാംഗങ്ങളാണ്‌. പള്ളിക്കര സ്വദേശികളായ രാമകൃഷ്‌ണന്‍ (68), നിഷാ (33),...
നിലവില്‍ പാര്‍ട്ടിയുടെ വര്‍ക്കിംഗ്‌ ചെയര്‍മാനാണ്‌ പി.ജെ. ജോസഫ്‌. പുതിയ ചെയര്‍മാനെയും പാര്‍ട്ടി പാര്‍ലമെന്ററി നേതാവിനെയും ഉടന്‍ തിരഞ്ഞെടുക്കുമെന്നും...
ഇയാളുടെ ഫേസ്‌ബുക്ക്‌ അക്കൗണ്ടില്‍ നിരന്തരമായി വര്‍ഗീയ പരാമര്‍ശങ്ങളും തീവ്രതയുള്ള മെസേജുകളും പോസ്റ്റുകളും പ്രചരിപ്പിക്കുന്നതായി നേരത്തെ പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു....
കൊല്ലം കിളികൊല്ലൂര്‍ കീലോംതറയില്‍ ലത്തീഫ്‌ സജിതാ ദമ്‌ബതികളുടെ മകളാണ്‌ ഫാത്തിമാ.കേരളത്തില്‍ നിന്ന്‌ 6 പേര്‍ മാത്രമാണ്‌ ലിസ്റ്റില്‍...
എസ്‌ കെ എസ്‌ എസ്‌ എഫാണ്‌ നിയമസഹായം വാഗ്‌ദാനം ചെയ്‌തത്‌. ഇഷ്ടപ്പെട്ട വസ്‌ത്രം ധരിക്കുന്നത്‌ വ്യക്തിസ്വാതന്ത്രത്തിന്‍റെ ഭാഗമാണെന്ന...
റോഡ് ഷോയ്ക്കും ഹെലികോപ്റ്റര്‍ ഇറക്കാനും അനുമതി നല്‍കിയില്ല. 'ബുള്ളറ്റിനെക്കാള്‍ ഫലപ്രദമാണ് ബാലറ്റ്, ബംഗാളില്‍ ബിജെപി അധികാരത്തിലെത്തും. ഏകാധിപത്യം...
അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ഉണ്ണികൃഷ്ണനെയാണ് തിരുവനന്തപുരം വിജിലന്‍സ് കോടതി ശിക്ഷിച്ചത്. ഒരു വര്‍ഷം തടവും 10000 രൂപ പിഴയുമാണ്...
താ​ന്‍ ജ​യ് ശ്രീ ​റാം വി​ളി​ക്കു​മെ​ന്നും ക​ഴി​യു​മെ​ങ്കി​ല്‍ ത​ന്നെ അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്നും അദ്ദേഹം പറഞ്ഞു. ബം​ഗാ​ളി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ്...
ജില്ലാ പ്രസിഡന്റിനെ മാറ്റിയതിനെതിരെ അവതരിപ്പിച്ച പ്രമേയത്തെ ചൊല്ലി യാണ് തര്‍ക്കം ഉടലെടുക്കുകയായിരുന്നു. ...
ശാരീരികാസ്വസ്ഥതകള്‍ മറന്ന് പെരുവനം കുട്ടന്‍ മാരാര്‍ ഇലഞ്ഞിത്തറ മേളത്തില്‍ കൊട്ടിക്കയറുകയാണ് ...
അഞ്ചു ദിവസം പ്രചാരണത്തില്‍ നിന്ന് വിലക്കണമെന്നാണ് ബിജെപി ആവശ്യപ്പെട്ടിരിക്കുന്നത്. കമല്‍ഹാസന്‍ തീക്കളിയാണ് നടത്തുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍...
തെരഞ്ഞെടുപ്പില്‍ ക്രമക്കേടിലൂടെ ജയിച്ചു വരാനാണ് എല്‍.ഡി.എഫ് ശ്രമിച്ചത്. ഇതിനായി ഭരണത്തെ ദുരുപയോഗം ചെയ്തുവെന്നും യു.ഡി.എഫ് യോഗത്തിന് ശേഷം...
ഫേസ്ബുക്കും അത് ഏറ്റെടുത്ത മറ്റ് സോഷ്യല്‍ മീഡിയകളും പ്രത്യേക കമ്ബനികളായി പിരിഞ്ഞ് നില്‍ക്കുന്നതാണ് നല്ലതെന്നും അദ്ദേഹം പറഞ്ഞു....
സന്ദീപ് കുംഭര്‍കര്‍ (35) ആണ് അറസ്റ്റിലായത്. പണം എടുക്കാനെത്തിയ യുവതിക്ക് നേരെ ഇയാള്‍ നഗ്നതാ പ്രദര്‍ശനം നടത്തുകയായിരുന്നു....
പി​ത്രോ​ഡ​യു​ടെ പ​രാ​മ​ര്‍​ശം തി​ക​ച്ചും തെ​റ്റാ​ണെ​ന്നും ഇ​തി​ന്‍റെ പേ​രി​ല്‍ അ​ദ്ദേ​ഹം രാ​ജ്യ​ത്തോ​ടു മാ​പ്പു പ​റ​യ​ണ​മെ​ന്നും രാ​ഹു​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു...
താമരശ്ശേരി ചുരത്തില്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ...