പുല്‍വാമ ആക്രമണത്തില്‍ മറക്കാനാകാത്ത തിരിച്ചടി നല്‍കണമെന്ന്‌ അരുണ്‍ ജെയ്‌റ്റലി പറഞ്ഞു. ...
40ല്‍ അധികം പേര്‍ക്കു പരുക്കേറ്റു. മരണസംഖ്യ ഉയര്‍ന്നേക്കുമെന്നാണു സൂചന. പുല്‍വാമ ജില്ലയിലെ ഗോറിപോറ പ്രദേശത്താണു ഭീകരര്‍ സ്‌ഫോടനം...
വധശിക്ഷയ്‌ക്കെതിരെ മൂന്ന്‌ പ്രതികള്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി കഴിഞ്ഞ ജൂലൈയില്‍ തളളിയിരുന്നു. മാസങ്ങള്‍ പിന്നിട്ടിട്ടും ശിക്ഷ നടപ്പാക്കാത്ത...
ആരാണോ കാലത്ത്‌ ട്രൗസര്‍ ധരിക്കുകയും കയ്യില്‍ ലാത്തിയും കൊണ്ടു നടക്കുന്നത്‌ അവര്‍ വെറുപ്പ്‌ മാത്രമാണ്‌ പടര്‍ത്തുന്നതെന്നായിരുന്നു രാഹുല്‍...
ശബരിമല കേസിലെ സുപ്രിംകോടതി വിധി വിശ്വാസികള്‍ക്ക്‌ എതിരാണെന്നും അദ്ദേഹം പറഞ്ഞു. ...
എഡിജിപി സുദേഷ് കുമാറിന്റെ മകള്‍ ഡ്രൈവര്‍ ഗവാസക്കറെ മര്‍ദ്ദിച്ചുവെന്ന പരാതി ശരിവെച്ചാണ് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. ...
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി എന്‍ഡിഎയുടെ റാഫേല്‍ ഇടപാട് യുപിഎ അധികാരത്തിലെത്തിരിക്കവേ നടത്തിയ കരാറില്‍ നിന്നും കൂടുതല്‍...
ഏതുപ്രായത്തിലുള്ള സാക്ഷിക്കും പൂര്‍ണമായും നിര്‍ഭയമായും സാക്ഷിപറയാനുള്ള അവസരം ഒരുക്കും. ജഡ്ജിമാര്‍, പോലീസ്, കോടതി ജീവനക്കാര്‍, അഭിഭാഷകര്‍ തുടങ്ങിയവരുടെ...
കൈക്കൂലി കൊടുക്കാന്‍ പണമുണ്ടാക്കാനാണ് വൃക്ക വില്‍ക്കുന്നതെന്നും തകര്‍ന്ന വീടിന്റെ ഭിത്തിയില്‍ എഴുതിയ പരസ്യത്തില്‍ ജോസഫ് സൂചിപ്പിച്ചിട്ടുണ്ട്.ജോസഫും ഭാര്യ...
കേ​സി​ല്‍ കൂ​ടു​ത​ല്‍ ചോ​ദ്യം ചെ​യ്യ​ലി​നാ​യി ക​സ്റ്റ​ഡി​യി​ല്‍ ആ​വ​ശ്യ​മി​ല്ലെ​ന്ന് ഇ​ഡി കോ​ട​തി​യി​ല്‍ അ​റി​യി​ച്ച​തോ​ടെ​യാ​ണ് ജു​ഡീ​ഷ​ല്‍ ക​സ്റ്റ​ഡി​യി​ല്‍​വി​ട്ട​ത്. ...
മലപ്പുറം സ്വദേശിയായ വ്യവസായിയില്‍ നിന്ന് 50 ലക്ഷം രൂപ തട്ടിയെടുത്തുവെന്നാണ് എംഎല്‍എയ്‌ക്കെതിരെ മഞ്ചേരി പൊലീസ് സ്റ്റേഷനില്‍ രേഖപ്പെടുത്തിയിരിക്കുന്നത്....
യുഡിഎഫിലെ ഘടക കക്ഷികള്‍ കൂടുതല്‍ സീറ്റ് ചോദിക്കുന്നതില്‍ തെറ്റില്ലെന്നും സീറ്റ് വിഭജനം സംബന്ധിച്ച്‌ ഉഭയകക്ഷി ചര്‍ച്ചയില്‍ തീരുമാനം...
യൂണിസെഫും വികാസപീഡിയയും ചേര്‍ന്ന് നടത്തിയ 'പ്രളയ പുനരധിവാസവും ഉയര്‍ന്നുവരുന്ന ആവശ്യങ്ങളും' എന്ന വിഷയത്തിലുള്ള ഏകദിന ശില്‍പശാലയുടെ സമാപനവും...
പള്ളിയില്‍ പ്രവേശിക്കുന്നതിന് ഓര്‍ത്തഡോക്‌സ് റമ്ബാന്‍ തോമസ് പോളിന് സുരക്ഷ നല്‍കാന്‍ ആവശ്യപ്പെട്ടിട്ടും പരിഗണിക്കാത്തതെന്തെന്നും ഹൈക്കോടതി ചോദിച്ചു ...
ഏ​ഴു ദി​വ​സ​ത്തെ ഇ​ട​ക്കാ​ല ജാ​മ്യ​മാ​ണ് കോ​ട​തി അ​നു​വ​ദി​ച്ചത്. അ​നു​വാ​ദം കൂ​ടാ​തെ ഡ​ല്‍​ഹി വി​ട്ടു​പോ​ക​രു​തെന്നും സാ​ക്ഷി​ക​ളെ സ്വാ​ധീ​നി​ക്ക​രു​തെന്നുമുള്ള ക​ര്‍​ശ​ന...
ലോക്സഭയില്‍ ഇതേ എംപിമാരെ വീണ്ടും കാണുമെന്നാണ് കരുതുന്നതെന്നും തന്‍റെ പാര്‍ലമെന്‍റിലെ വിടവാങ്ങള്‍ പ്രസംഗത്തില്‍ മുലായം പറഞ്ഞു ...
കഴിവും ജനസമ്മിതിയുമുള്ള നിരവധി നേതാക്കള്‍ കേരളത്തില്‍ മത്സരിക്കുവാന്‍ കോണ്‍ഗ്രസിനും യുഡിഎഫിനും ഉണ്ടെന്നും തെരഞ്ഞെടുപ്പ്‌ വിഷയത്തില്‍ കൂട്ടായ ചര്‍ച്ചയും തീരുമാനവും...
അച്ചടക്ക നടപടികള്‍ പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കോടിയേരി ബാലകൃഷ്‌ണന്‍ സ്ഥിരീകരിച്ചു. ...
പത്തു വയസുകാരിയും ബ്രഹ്മചര്യത്തെ ഇല്ലാത്താക്കുമെന്ന വാദം അംഗീകരിക്കാനാകില്ലെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ...
താന്‍ നിരപരാധിയാണെന്നും കള്ളക്കേസില്‍ കുടുക്കിയതാണെന്നും എസ്‌.ഡി.പി.ഐയുടെ വേദിയില്‍ സംസാരിച്ചതിനാല്‍ സി.പി.ഐ.എമ്മുകാര്‍ നല്‍കിയ പരാതിയിലാണ്‌ കേസെന്നുമാണ്‌ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍...
നാല്‌ ലോക്‌സഭാ മണ്ഡലങ്ങളുടെ ക്ലസ്റ്റര്‍ യോഗത്തിലും പേജ്‌ പ്രമുഖ്‌മാരുടെ യോഗത്തിലും യോഗി പങ്കെടുക്കും. ബിജെപി പ്രതീക്ഷ വയ്‌ക്കുന്ന...
കൂത്തുപറമ്പ്‌ സ്വദേശിയായ യുവാവിനെ സ്വര്‍ണ്ണക്കടത്തിന്‌ ഉപയോഗിച്ചതുമായി ബന്ധപ്പെട്ട കേസിലാണ്‌ അറസ്റ്റ്‌. ...
മാനന്തവാടി രൂപത പ്രളയ ദുരിതാശ്വാസ ഭവന പദ്ധതിയുടെയും കാരിത്താസ്‌ ഇന്ത്യ സമഗ്ര പ്രളയ പുനരധിവാസ പദ്ധതിയുടെയും ഉദ്‌ഘാടനം...
മുട്ടത്തറ കമലേശ്വരം ആര്യന്‍ക്കുഴി എആര്‍ഐ 83ല്‍ ഷാജഹാന്‍ ( 50), വിന്‍ഷാദ്‌ (33) എന്നിവരെയാണ്‌ ഷാഡോ...
സംഭവത്തില്‍ സാനു എന്നയാള്‍ അറസ്റ്റിലായിട്ടുണ്ട്‌. ...
കാശ്മീരില്‍ തീവ്രഹിന്ദുത്വവാദികള്‍ പീഡിപ്പിച്ച് കൊലപ്പെടുത്തിയ പെണ്‍കുട്ടിക്ക് വേണ്ടി തെരുവുകളില്‍ പ്രസംഗിച്ചു നടന്നിരുന്ന ഇമാം കൂടിയാണ് ഖാസിമി. ...
യുവതി പ്രവേശനം നിഷേധിക്കുന്നത് ആചാരപരമായ കാര്യമാണ് എന്ന വാദത്തിലും കഴമ്പില്ലെന്ന് സര്‍ക്കാര്‍ പറയുന്നു. കാരണം ആചാരപരമായ സമ്പ്രദായങ്ങള്‍ക്ക്...