VARTHA
. ആകെ 29 വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലായി 140 കൗണ്ടറുകള്‍ സജ്ജീകരിച്ചിട്ടുണ്ടെന്നും ...
മുഖാവരണം ധരിച്ചെത്തുന്ന വോട്ടര്‍മാരെ തിരിച്ചറിയാന്‍ സാധിക്കുന്നില്ലെന്നും അതിനെതിരെ നടപടിയെടുക്കുമോ എന്നും മുഖ്യ തിരഞ്ഞെടുപ്പ്‌ ഓഫീസറോട്‌ സിപിഎം നേതാക്കളായ...
സുരക്ഷ ഉദ്യോഗസ്ഥന്റെ വെടിയേറ്റ്‌ രക്തസാക്ഷിത്വം വരിച്ച ഇന്ദിരാ ഗാന്ധിയെ പോലെ താനും കൊല്ലപ്പെട്ടേക്കാമെന്നും ഡെല്‍ഹി മുഖ്യമന്ത്രിയും...
ദോഹയില്‍ നിന്ന്‌ എത്തിയ മലപ്പുറം സ്വദേശിയില്‍ നിന്നാണ്‌ സ്വര്‍ണ്ണം പിടികൂടിയത്‌. ...
തി​രു​വ​ന​ന്ത​പു​ര​ത്ത് റ​വ​ന്യൂ മ​ന്ത്രി ഇ.​ച​ന്ദ്ര​ശേ​ഖ​ര​ന്‍റെ പേ​ഴ്സ​ണ​ല്‍ സ്റ്റാ​ഫ് അം​ഗ​മാ​യി​രു​ന്ന ഡി.​സാ​ജു അ​നു​സ്മ​ര​ണ ച​ട​ങ്ങി​ലാ​ണ് ദി​വാ​ക​ര​ന്‍ മു​ന്ന​ണി മ​ര്യാ​ദ​ക​ള്‍...
പെ​രു​മാ​റ്റ​ച്ച​ട്ട ലം​ഘ​നം പ​രി​ഗ​ണി​ക്കു​ന്ന സ​മി​തി അം​ഗം കൂ​ടി​യാ​യ അ​ശോ​ക് ല​വാ​സ​യാ​ണ് എ​തി​ര്‍​പ്പ​റി​യി​ച്ച്‌ ക​മ്മീ​ഷ​ന്‍റെ യോ​ഗ​ങ്ങ​ളി​ല്‍ നി​ന്നും വി​ട്ടു​നി​ന്ന​ത്....
എല്ലാ മദ്യവില്‍പനശാലകളിലെയും കൗണ്ടറുകളില്‍ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കണമെന്നാണു വിജിലന്‍സിന്റെ അഭിപ്രായം. ജീവനക്കാരെയും മദ്യം വാങ്ങാനെത്തുന്നവരെയും നിരീക്ഷിക്കാനാകുന്ന തരത്തിലായിരിക്കണം...
ഇപ്പോള്‍ വാട്ടര്‍ അതോറിറ്റിയുടെയും ജനറല്‍ ആശുപത്രി സ്വന്തം നിലയിലും ടാങ്കറുകളില്‍ വെള്ളം ശേഖരിച്ചിട്ടു പോലും തികയാത്ത അവസ്ഥയാണ്....
ലോക്‌സഭ തിരഞ്ഞെടുപ്പിലെ ഫലം വരുന്നതിന് മുമ്ബായി പ്രതിപക്ഷ കക്ഷികളെ ഒരു കുടക്കീഴില്‍ നിര്‍ത്തുവാനുള്ള നീക്കത്തിന്‍റെ ഭാഗമായിട്ടാണ് ചന്ദ്രബാബു...
12 ആള്‍വാറുകളോ ശൈവനായന്മാരോ ഹിന്ദു എന്ന് തങ്ങളുടെ കൃതികളില്‍ അടക്കം എവിടെയും പരാമര്‍ശിച്ചിട്ടില്ലെന്നും കമല്‍ ഹാസന്‍ പറയുന്നു...
ഓ​ഫീ​സി​ല്‍​നി​ന്നു ല​ഭി​ച്ച ടോ​ക്ക​ണ്‍, പേ​രു​ക​ള്‍ ഉ​ള്‍​പ്പെ​ട്ട റേ​ഷ​ന്‍ കാ​ര്‍​ഡ് എ​ന്നി​വ കൊ​ണ്ടു​വ​ര​ണം ...
മേ​ഖ​ല ഇ​പ്പോ​ള്‍ സു​ര​ക്ഷാ​സേ​ന​യു​ടെ വ​ല​യ​ത്തി​ലാ​ണ്. സോ​പോ​റി​ലെ ഇ​ന്‍റ​ര്‍​നെ​റ്റ് സേ​വ​ന​ങ്ങ​ള്‍ റ​ദ്ദാ​ക്കു​ക​യും ചെ​യ്തു. ...
ഭക്തരുടേയും ശബരിമല കര്‍മ്മസമിതി പ്രവര്‍ത്തകരുടെയും പ്രതിഷേധം ശക്തമായതോടെ ഇവര്‍ സ്ഥലംവിട്ടു. ...
കേ​ജ​രി​വാ​ള്‍ എ​ന്താ​ണ് പ​റ​യു​ന്ന​തെ​ന്ന് മ​ന​സി​ലാ​കു​ന്നി​ല്ല. അ​ദ്ദേ​ഹം ക​ഴി​ഞ്ഞ ദി​വ​സം പ​റ​ഞ്ഞ​ത് സം​സ്ഥാ​ന​ത്തെ മു​സ്‌​ലീം വോ​ട്ടു​ക​ള്‍ അ​വ​സാ​ന...
30 പേര്‍ക്ക്‌ പരുക്കേറ്റു. ഉന്നോവക്കടുത്ത്‌ ദേവഗിരി ഗ്രാമത്തിലാണ്‌ അപകടം. ഡല്‍ഹിയില്‍ നിന്നും ബീഹാറിലേക്ക്‌ വരുകയായിരുന്ന ബസ്‌ ട്രാക്ടര്‍...
തെരഞ്ഞെടുപ്പ്‌ പെരുമാറ്റച്ചട്ട ലംഘനക്കേസുകളിലാണ്‌ ഇരുവര്‍ക്കും ക്ലീന്‍ ചിറ്റ്‌ നല്‍കിയത്‌ ...
കോട്ടയത്ത്‌ ചേര്‍ന്ന ബി.ജെ.പി കോട്ടയം പാര്‍ലമെന്റ്‌ തിരഞ്ഞെടുപ്പ്‌ വിശകലന യോഗത്തില്‍ പി.സി. ജോര്‍ജിനെതിരെ വിമര്‍ശനം ഉയര്‍ന്നു. മക്കള്‍...
ട്വിറ്ററില്‍ പങ്കുവച്ച തെലുങ്ക്‌ കവിതയ്‌ക്കൊപ്പമാണ്‌ കമല്‍ഹാസന്‍ ഇങ്ങനെ കുറിച്ചത്‌. ...
ഹിന്ദു ദൈവങ്ങളുടെ ചിത്രങ്ങള്‍ പതിച്ച ചവിട്ടുമെത്തയും ടോയ്‌ലറ്റ്‌ സീറ്റ്‌ കവറും ആമസോണിന്‍റെ യുഎസ്‌ വെബ്‌സൈറ്റില്‍ വില്‍പ്പനയ്‌ക്ക്‌...
ഇത്തരമൊരു പരിതസ്ഥിതിയില്‍ റീപോളിംഗ്‌ നീതിപൂര്‍വ്വവും നിഷ്‌പപക്ഷവുമായി നടത്താന്‍ ആവശ്യമായ നടപടികള്‍ ഇലക്ഷന്‍ അധികൃതര്‍ സ്വീകരിക്കണമെന്നും അദ്ദേഹം പ്രസ്‌താവനയില്‍...
ആളപായം ഒന്നും റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടില്ല. ഷോര്‍ട്ട്‌ സര്‍ക്യൂട്ടാകാം തീപിടുത്തത്തിന്റെ കാരണമെന്നാണ്‌ പ്രാഥമിക നിഗമനം. ...
ആറ്‌ ഭാഷകള്‍ സംസാരിക്കാന്‍ അറിയാവുന്ന ഷാഹുല്‍ ഹമീദിന്‌ നെതര്‍ലന്‍റില്‍ നിന്നും പിജിയുമുണ്ട്‌. ...
ഗോഡ്സെ ഗാന്ധിയെ വധിച്ചെങ്കില്‍ ബിജെപി നേതാക്കള്‍ ഗാന്ധിയുടെ ആത്മാവിനെ കൊല്ലുന്നു; കൈലാഷ് സത്യാര്‍ഥി ...
തിരഞ്ഞെടുപ്പ് പ്രചരണമെല്ലാം കഴിഞ്ഞു; ക്ഷേത്രദര്‍ശനവുമായി മോദി കേദാര്‍നാഥില്‍ ...
സിപിഐ മന്ത്രിമാരെ തഴയുന്ന സമീപനമായിരുന്നു തോമസ് ഐസക്കിന്‍റേത്. എന്നാല്‍ ഞാന്‍ ക്യാബിനറ്റില്‍ വെച്ച് ഫയല്‍ വലിച്ചെറിഞ്ഞുകൊണ്ട് ഐസക്കിനോട്...
കമ്മ്യൂണിസ്റ്റ് നേതാവിന്‍റെ മനസിലെ വര്‍ഗീയതയാണ് ഇതിലൂടെ പുറത്തുവന്നതെന്ന് മുസ്ലിം ലീഗ് ജില്ലാ കമ്മറ്റി ആരോപിച്ചു. ...
എന്നാല്‍ നിപയ്ക്കെതിരെ കേരളത്തിലെ സര്‍ക്കാര്‍ സര്‍വ്വ സന്നാഹങ്ങളും ഉപയോഗിച്ച് പോരാടി. ആരോഗ്യ മന്ത്രി കെ.കെ ഷൈലജയുടെ മിടുക്ക്...
പര്‍ദ്ദ അനുവദിക്കാതിരുന്നാല്‍ യുഡിഎഫ് ജയിക്കുന്ന എല്ലായിടത്തും എല്‍ഡിഎഫ് വിജയിക്കുമെന്ന് എം.വി ജയരാജന്‍ ...
സ്വയം തീകൊളുത്തി വെന്തരിയുമ്പോള്‍ രക്ഷിക്കാന്‍ ഓടിയെത്തിയ സമീപവാസിയോട് ... എന്നെ രക്ഷിക്കാന്‍ നോക്കേണ്ട,,, എല്ലാത്തിനും ഉത്തരവാദി ചന്ദ്രനാണ്...