ജനിക്കുവാന്‍ ജനിത്രിയും വസിക്കുവാന്‍ ധരിത്രിയും ജനിത്വനായി ധന്യതാതനേയുമേകിജീവിതം മനോരമായി ഇത്രനാളനാæലം നയിക്കുവാന്‍ ...
ഈ പിതൃദിനത്തില്‍ ഞാന്‍ ഓര്‍ത്തത് എന്‍െറ ദേശത്തെപ്പറ്റിയാണ്.എന്‍െറ ദേശം എവിടെയാണ്? ഇവിടെ ...
പിതൃത്വത്തിനും മാതൃത്വത്തോളം തന്നെ പ്രാധാന്യമുണ്ട്. തന്റെപിതാ വാരെന്നറിയാതെ ...
റോസാപ്പൂക്കളുടെ നിറത്തില്‍ പിതൃദിനം വേര്‍പിരിയുന്നു. ...
ഇടതു ജനാധിപത്യ മുന്നണി പുതിയ മദ്യനയം അവതരിപ്പിച്ചിരിക്കുന്നു. സോളമന്റെ തേനീച്ചകള്‍ക്ക് കൂടൊരുക്കി ...
മണ്‍മറഞ്ഞ കുന്നശ്ശേരി പിതാവിനെ ആദരവോടെ സ്മരിക്കുമ്പോള്‍ അദ്ദേഹത്തിന്റെ അസാധാരണമായ കൃത്യനിഷ്ഠയെ കുറിച്ചാണെനിക്ക് പറയുവാനുള്ളത്. 1996ല്‍ ചിക്കാഗോയില്‍ നടന്ന...
റോക്ക്‌ലാന്റ് കൗണ്ടി ലെജിസ്ലേറ്റര്‍ ഡോ. ആനി പോളിന്റെ പ്രയത്‌നഫലമായി ന്യൂയോര്‍ക്ക് സംസ്ഥാനത്ത് ആഗസ്റ്റ് മാസം ഇന്ത്യന്‍അമേരിക്കന്‍ പൈതൃക...
ഹ്യൂസ്റ്റന്‍: ഗ്രെയ്റ്റര്‍ ഹ്യൂസ്റ്റനിലെ ഭാഷാസ്‌നേഹികളുടേയും എഴുത്തുകാരുടേയും സംയുക്ത സംഘടനയായ, ‘മലയാള ബോധവത്ക്കരണവും ...
ന്യൂയോര്‍ക്ക്: 2017 ഒക്‌ടോബര്‍ 6,7,8 തീയതികളില്‍ ന്യൂയോര്‍ക്കില്‍ വച്ചു നടക്കുന്ന ലാന കണ്‍വന്‍ഷന്റെ ...
അമേരിക്കയില്‍ അറിയപ്പെടുന്ന ഇന്ത്യന്‍ അമേരിക്കന്‍ കംപ്യൂട്ടര്‍ ശാസ്ത്രജ്ഞന്‍ തോമസ് ...
ഈ കഥ 100 % എന്റെ ഭാവനയില്‍ വിരിഞ്ഞതാണ്. എന്നാലും ഇത് എന്നെ ഉദ്ദേശിച്ചാണ് ,എന്നെ മാത്രം...
ഏതൊരു ചരിത്രമായാലും യാത്രാവിവരണമായാലും അതിനൊരു ചരിത്രപശ്ചാത്തലമുണ്ട്. ...
ബീഫ് ഉലത്തിയതും ഇത്തിരി കപ്പപ്പുഴുക്കും കഴിക്കുകയെന്നത് ഏതൊരു മലയാളിയുടെയും രുചി ആഗ്രഹങ്ങളില്‍ ...
ഒടുവില്‍ രണ്ടുപേരും അങ്ങനെ തീരുമാനത്തില്‍ എത്തി. ഒരു പെറ്റ്. അത് എന്തായിരിക്കണം എന്നതായിരുന്നു അടുത്ത ചര്‍ച്ച. ഒരു...
രണ്ടാഴ്ച മാത്രം പ്രായമുള്ള ഇന്ത്യാക്കാരുടെ കുഞ്ഞിനെ തല്ലിയ നാനിയെ (ആയ) പോലീസ് അറസ്റ്റ് ചെയ്തു. ലൊംഗ് ഐല്ലന്‍ഡിലെ...
മറ്റുമനുഷ്യരില്‍ ദൈവത്തെ കാണാന്‍ ശ്രമിക്കുന്നവരാണ് ദൈവത്തെ കണ്ടവരെന്നു അഭിവന്ദ്യ മാര്‍ ക്രിസോസ്റ്റം ...
ഈ ലോകം കനിവുതോന്നി നമുക്കു തന്ന വ്യവസ്ഥിതി എന്താണ്? ആശയസംഹിതകളോട് പ്രത്യേക പ്രതിപത്തിയില്ലാതെ ...
ലോകം മുഴുവന്‍ ഉറ്റു നോക്കിക്കൊണ്ടിരുന്ന ജെയിംസ്‌കോമി മെഗാഷോയും കഴിഞ്ഞു. അമേരിക്കയില്‍ 1960കളില്‍എഫ്.ബി.ഐ. നയിച്ച എഡ്ഗര്‍ ഹൂവറിനു ശേഷം...
ചിക്കാഗോ: നോര്‍ത്ത് അമേരിക്കന്‍ പ്രവാസി മലയാളി ഡോക്ടര്‍മാരുടെ സംഘടനയായ എ.കെ.എം.ജിയുടെ 38 മത് കണ്‍വന്‍ഷന്‍ ചിക്കാഗോയിലെ ഷെറട്ടന്‍...
മൃഗങ്ങളോടുള്ള ക്രൂരത തടയുന്ന നിയമത്തിന്റെ ...
ലോംഗ് ഐലന്റിലെ ടൗണ്‍ ഓഫ് നോര്‍ത്ത് ഹെമ്പ്സ്റ്റഡ് ടൗണ്‍ കൗണ്‍സിലിലേക്ക് അറ്റോര്‍ണി ജറി ജോര്‍ജ് വട്ടമലയെ ഡമോക്രാറ്റിക്...
അമേരിക്കന്‍ മലയാള സാഹിത്യത്തെ പരിപോഷിപ്പിക്കുക എന്ന ആദര്‍ശം എന്നും വച്ചുപുലര്‍ത്തുന്ന വിചാരവേദി ഇ ...
ആദി ക്രിയേഷന്‍സ് കാനഡയുടെ ബാനറില്‍ അമല്‍ അറുകൊലശേരില്‍ സംവിധാനം ചെയ്ത "ഇതളുകള്‍ക്കപ്പുറം" ...
കേരളത്തെ മദ്യത്തില്‍ മുക്കിക്കൊല്ലാനുള്ള ഗൂഢാലോചന വീണ്ടും സജീവമായിരിക്കുകയാണ്. ...
ന്യൂജേഴ്‌സി ക്രൈസ്റ്റ് ദി കിങ്ങ് ക്‌നാനായ മിഷനില്‍ ദേവാലയം നിര്‍മിക്കാനുള്ള ധനശേഖരണാര്‍ഥം നടത്തിയ ലേലത്തില്‍ ഏലക്കാ മാലക്കു...
ഐ.എസ്.ആര്‍.ഒ ചാരക്കേസുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലുമായി അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന മുന്‍ ഡി.ജി.പി മാത്യൂസിന്റെ പുസ്തകം പ്രസിദ്ധീകരിക്കുന്നതിനു പിന്നാലെ കേസിലെ...
ഡോ. എന്‍. പി. ഷീലയുടെ അദ്ധ്യക്ഷതയില്‍, 2017 മെയ് പതിനാലാം തിയ്യതി കെ. സി. എ. എന്‍....
ഡൊണാള്‍ഡ് ട്രമ്പ് 'പാരീസ് കരാര്‍ (കാലാവസ്ഥ)' എന്ന നിര്‍ബന്ധിതമല്ലാത്ത ഒരുകരാറില്‍നിന്നും അമേരിക്ക ...
2012ലെ സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം നേടിയ ചൈനീസ് എഴുത്തുകാരനാണ് മോ യാന്‍ എന്ന ...
പ്രകൃതിയുമായുള്ള മനുഷ്യന്റെ ബന്ധം അഭേദ്യമാണ്. അവന്റെ പാര്‍പ്പിടം, വസ്ത്രം, ഭക്ഷണം, വിദ്യാഭ്യാസം, ...