ഇതിനു മുന്പ് ബര്‍മിംഗ്ഹാമില്‍ രണ്ടുതവണയും മാഞ്ചസ്റ്റിലും ബ്രിസ്‌റ്റോളിലും സ്വാന്‍സിയിലും ...
നിലവിലെ മേയറും പാര്‍ട്ടി അധ്യക്ഷനുമായ മിഖായേല്‍ ഹോയ്പല്‍ അധ്യക്ഷസ്ഥാനം ഒഴിഞ്ഞതിനാലാണ് പുതിയ പാര്‍ട്ടി അധ്യക്ഷനെ തെരഞ്ഞെടുത്തത്. ...
ഫ്രാങ്ക്ഫര്‍ട്ട്: ശക്തിയായ മഞ്ഞ് വീഴ്ച്ചയും തണപ്പും ...
രാവിലെ 11 മുതലാണ് പരിപാടികള്‍ ആരംഭിക്കുക. ...
ടയര്‍ 1 ജനറല്‍ (ഐഎല്‍ആര്‍) വിസയുള്ള വിദേശികള്‍ക്ക് അനിശ്ചിത കാലത്തേക്ക് യുകെയില്‍ തങ്ങാന്‍ അനുമതി ലഭിക്കുന്നതിനുള്ള അപേക്ഷ...
ഏറെ അനുഗ്രഹദായകമായ ഈ ധ്യാനത്തിലേക്കു സംഘാടകര്‍ ഏവരെയും സ്വാഗതം ചെയ്യുന്നു. ...
ട്രസ്റ്റീ ഷാജി മത്തായിയുടെയും നേതൃത്വത്തില്‍ ഇടവക വികാരി റവ: ഫാ. സഖറിയ ജോര്‍ജ് 2018 ഫാമിലി കോണ്‍ഫറന്‍സ്...
നിഖില്‍ ഛന്ധോക് മഹാരാഷ്ട്രാ സംസ്ഥാനത്തെ പൂനാ സ്വദേശി ആണ്. ...
ഫ്രാങ്ക്ഫര്‍ട്ട്: ജര്‍മ്മന്‍ ഓട്ടോമൊബൈല്‍ ക്ലബ് എ.ഡി.എ.സി. സിറ്റി ...
2017 ല്‍ 900 മില്ല്യണ്‍ യൂറോയുടെ ലാഭം കണക്കാക്കിയിരിയ്ക്കുന്‌പോഴാണ് കനത്ത നഷ്ടം ഉണ്ടായത്. ...
ലുഫ്ത്താന്‍സയുടെ പുതിയ രൂപത്തിലുള്ള താത്പര്യങ്ങള്‍ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കഴിഞ്ഞു. ഇപ്പോള്‍ പുതിയ ഡിസൈന്‍ ഡിസ്‌പ്ലേയില്‍...
ബര്‍ലിന്‍: അമ്പത്തി രണ്ടാമത് അന്തരാഷ്ട്ര ടൂറിസം ...
വിഷയം ഇപ്പോള്‍ പ്രാദേശികമാണെങ്കിലും ഇക്കാര്യത്തില്‍ വരാന്‍ പോകുന്ന കോടതി വിധി എന്തു തന്നെയായാലും ദേശീയതലത്തില്‍ സ്വാധീനമുണ്ടാക്കും....
കുട്ടികളെ പോപ്പ് മൊബീലില്‍ കയറ്റി അദ്ദേഹം സവാരി നടത്തിയതും സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കു തലവേദനയായി. ...
ജര്‍മനിക്കുള്ളില്‍ 2013 മുതല്‍ ദീര്‍ഘദൂര ബസ് സര്‍വീസുകള്‍ നടത്തിയിരുന്ന പല ബസ് കന്പനികളും ബസ് ചാര്‍ജിലുണ്ടായ അനാവശ്യ...
ഫാ. മാത്യു നായ്ക്കംപറന്പില്‍ വിസി നയിക്കുന്ന ധ്യാനം ഏപ്രില്‍ 6 മുതല്‍ 8 വരെ വിയന്നയില്‍ നടക്കും....
ഈ പ്രവണത ഇനിയും വര്‍ധിക്കാനാണ് സാധ്യതയെന്ന് കണക്കുകള്‍ പറയുന്നു. ...
ഫ്രാങ്ക്ഫര്‍ട്ട്: ജര്‍മനിക്കുള്ളില്‍ 2013 മുതല്‍ ദീര്‍ഘദൂര ...
പരിശുദ്ധ മോറാന്‍ മോര്‍ ഇഗ്‌നാത്തിയോസ് എലിയാസ് ത്രിതീയന്‍ പാത്രിയര്‍ക്കീസ് ബാവയുടെ ഓര്‍മ പെരുന്നാള്‍ ഫെബ്രുവരി 9,...
പുതുവര്‍ഷത്തിന്റെ സന്തോഷം ഒരിക്കല്‍ക്കൂടി പങ്കുവയ്ക്കാന്‍ സമാജം അംഗങ്ങള്‍ക്കു പുറമെ സുഹൃത്തുക്കളും അഭ്യുദയകാംക്ഷികളും എത്തിയിരുന്നു. ...
ടൂര്‍ണമെന്റില്‍ ഇത്തവണ 12- 15 വയസ് വരെയുള്ളവര്‍ക്കായി പ്രത്യേക മത്സരം നടക്കും. ഈ പ്രായ പരിധിയിലുള്ള മത്സരങ്ങള്‍ക്ക്...
2017 ല്‍ വിവാഹിതരായ നവദന്പതികളെയും കുടുംബജീവിതത്തിന്റെ ജൂബിലി (10,35,40) നിറവിലെത്തിയ ദന്പതികളെയും അനുമോദിച്ചു. ...
ബെര്‍ലിന്‍: ജര്‍മ്മനിയിലെ തീവ്രവലതുപക്ഷ ...
അയര്‍ലന്‍ഡിലെ ബ്ലാഞ്ചാര്‍ഡ്‌സ് ടൗണ്‍ സീറോ മലബാര്‍ കാത്തലിക് കമ്യൂണിറ്റിയില്‍ ഇടവകോത്സവം ഫെബ്രുവരി മൂന്നിന് (ശനി) നടക്കും. ...
ശനിയാഴ്ച തിരശീല വീണപ്പോള്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചയായത് ഇന്ത്യയും താരമായത് പ്രധാനമന്ത്രി നരേന്ദ്ര മോദിയും. ...
അമേരിക്കന്‍ സഹയാത്രികനായ നിലവിലെ ഹോണ്ടുറാസ് പ്രസിഡന്റ് ജുവാന്‍ ഒര്‍ലാന്േ!റാ ഹെര്‍ണാണ്ടസിന്റെ ജനാധിപത്യവിരുദ്ധ സര്‍ക്കാരിനെ പൊരുതുന്ന ഹോണ്ടുറാസിലെ ജനതയ്ക്ക്...