രേണുക മകളുടെ മുറിയില്‍ മുട്ടി. പ്രതീകരണം കിട്ടിയില്ല. ഭാഗ്യത്തിന് കതക് കുറ്റിയിട്ടിട്ടില്ല. മുറി തുറന്ന് അകത്തുകയറി. മായ...
തിരുവനന്തപുരം: 2016 ഡിസംബര്‍ ഏഴിന് തൈക്കാട് ഗാന്ധിഭവന്‍ ഹാളില്‍ നടന്ന സമ്മേളനത്തില്‍ മാടശ്ശേരി നീലകണ്ഠന്റെ പുതിയ കവിതാ...
പണിശാലയില്‍ ഉരുകുന്ന ചീസ്‌കേക്കില്‍ അലങ്കരിച്ച ...
പ്രസവത്തിനുള്ള ദിവസങ്ങള്‍ അടുത്തുവരുന്നു. ഒപ്പം സൂസമ്മയുടെ ആകുലതകളും വര്‍ദ്ധിച്ചുകൊണ്ടേയിരുന്നു. ...
കുസുമം ... വയസ്സ് അമ്പത്തിമൂന്ന്. യജ്ഞസേനിയെപ്പോലെ നിത്യ യവ്വനത്തിë വരം ലഭിച്ചവള്‍ ...
പല പല തിരക്കുകൾ മൂലം വായന വളരെയേറെ കുറഞ്ഞു പോയൊരു വർഷമായിരുന്നു 2016 . എങ്കിലും ചില നല്ല...
പതിവുപോലെ സ്‌കൂള്‍ വിട്ടതും അപ്പുക്കുട്ടന്‍ സമയം ഒട്ടും പാഴാക്കാതെ റെയില്‍പാത മറികടന്ന് ഷോര്‍ട്ട്കട്ട് വഴിയിലൂടെ നേരേ ലാസര്‍...
വരിക നീയെന്നില്‍ വരമായ് നിറഞ്ഞിടാന്‍, ജാലകങ്ങള്‍ തുറന്നേ കിടക്കുന്നു. തപസ്സിലാണുള്ളു നിന്‍ വരം നേടിടാന്‍, അരുതു താമസം ആ കടാക്ഷത്തിനായ്. ...
Marvelous are the plans of our God; Wonderful are His thoughts for mankind. ...
നീല അതിരാവിലേ തന്നെയെത്തിച്ചേര്‍ന്നു. അവള്‍ എമിറേറ്റ്‌സ് എയര്‍ ലൈന്‍സില്‍ ആണ് വന്നത്. അത് ഞങ്ങള്‍ വന്ന ഖത്തര്‍...
പച്ചപ്പട്ടു പുതച്ചു്, മന്ദമാരുതന്റെ തലോടലില്‍ ആലോലമാടുന്ന നെല്‍പ്പാടങ്ങളെ സ്വപ്നത്തില്‍ താലോലിച്ചും, കളസംഗീതം പൊഴിച്ചു ...
അറിയാതെയെങ്കിലും ജനിച്ചു പോയ് ഈ മണ്ണിൽ പുലരണം അന്ത്യത്തിൻ നാൾ വരെ ഈ മരുവിലിന്നപാരയുദ്ധങ്ങൾ ...
സാഹിത്യസമ്മേളനങ്ങളില്‍ ചോദിക്കുന്നതു കേട്ടിട്ടുണ്ട് "എന്താണ് മാജിക് റിയലിസം?' എന്നാല്‍ ഒരു തുടര്‍ച്ച ഒരിക്കലും കണ്ടിട്ടുമില്ല, ആരെങ്കിലും ഒരു...
ഇത് പതിവുള്ള പാതിരാവല്ല വന്നു മുട്ടുമ്പോള്‍ ഇടം തീരെയില്ലെന്നു പരിഭവിച്ചടഞ്ഞ വാതിലും ഇന്ന് വരും ...
വര്‍ഷങ്ങളേറെക്കടന്നു ഞാനെത്തിയെന്‍ ഹര്‍ഷപ്രദീപ്തമമാം ഗ്രാമീണ ഭൂമിയില്‍ ചെറ്റക്കുടിലുകളങ്ങിങ്ങു കണ്ടിടാം ...
തിരിച്ചു കാഷ്മീരിലെത്തിയ സൂസമ്മയ്ക്ക് സ്‌നേഹോഷ്മളമായ സ്വീകരണമാണ് ഉദയവര്‍മ്മയും രാജശ്രീയും നല്കിയത്. സൂസമ്മയ്ക്കും, താന്‍ ഏറ്റം സ്‌നേഹിക്കുന്ന ...
ഇ മലയാളിയുടെ എഴുത്തുകാര്‍ക്ക് വര്‍ഷംതോറുംനല്‍കിവരുന്ന പുരസ്കാരംഈവര്‍ഷവും നല്‍കാനുള്ളപ്രാഥമിക പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.2016 ജനുവരി മുതല്‍ ഡിസംബര്‍ 31 വരെ...
"പാശ്ചാത്യലോകങ്ങള്‍ക്ക് ക്രിസ്തുമസ് എന്നു പറയുന്നത് ഒരു കയ്യില്‍ മദ്യവും, മറു കയ്യില്‍ മാംസവുമാണെന്ന്' നമുക്കേവര്‍ക്കും പ്രിയങ്കരനായ മഹാത്മാഗാന്ധി...
സ്ത്രീയേ നീ ആരെന്ന സത്യം ഗ്രഹിക്കുവാന്‍ നീളെ അലഞ്ഞു ഞാന്‍ ഭൂമിയിലെത്ര നാള്‍ സീമന്തിനീ നീ പുരുഷന്റെ തോഴിയായ് തീരാത്തൊരാത്മ ബന്ധത്തിനായ്...
സുഖമൊരു സുന്ദരവികാരം, സ്വതസ്സിദ്ധം, സുലഭം, സാധാരണം, കാമിക്കും കാന്തഗുണം! അനുരാഗത്തിലതു പടരുംപരിമളം, ആത്മാവില്‍ നിറയും അനുപമസായൂജ്യം! ...
ശശാങ്കകിരണസമാനമാണുസ്‌മേരംസഖേ, വിശാലഹൃദയവായ്പാണതിലേറെ സുന്ദരം ചാരുപ്രശംസയല്ലിതെന്നുള്‍ത്തുടിപ്പാംസ്വരം വിശ്വസിച്ചീടുകയമലേ,യിതാണാപ്തവാക്യം. ...
മഞ്ഞും കുളിരുമായി ക്രിസ്തുമസ് മാസം പിറന്നു. ആഹ്ലാദത്തിന്റെ അലയൊലികള്‍ എങ്ങും നിറഞ്ഞു.ദൈവപുത്രനെ എതിരേല്‍ക്കാന്‍ മാലാഖമാര്‍ പാടിയപാട്ടിന്റെ ...
മാത്യൂസിനെ കാണാതായതിന്റെ നാലാം ദിവസം… നാലാമത്തെ ദിവസം കേരളത്തിലുള്ള ബന്ധുക്കളുടെ ഏതാനും ഫോണ്‍ വിളികള്‍ക്കപ്പുറം പ്രത്യേകിച്ചൊന്നും സം‘വിക്കാതെ കടന്നുപോയി....
കന്നിനിലാവില്‍ കുളിച്ച ഈ രാത്രിയില്‍ കണ്മണി നീ അതി സുന്ദരിയായ് കണ്ണുകള്‍ ചിമ്മുന്നു മാനത്ത് താരങ്ങള്‍ നിന്‍മേനി കണ്ടു കൊതിച്ചപോലെ ...
കഴുത്തുമുതല്‍ അരവരെ വെള്ള കല്ലുപതിച്ച നീലനിറത്തിലുള്ള കണംകാലുവരെ നീണ്ടുകിടക്കുന്ന ഉടുപ്പിട്ടപ്പോള്‍ ഞാനെന്ന നാലുവയസ്സുകാരി അഭിലാഷയില്‍ എന്തെന്നില്ലാത്ത അഭിമാനം...