മലയാള സിനിമ, മിമിക്രി രംഗത്തെ പ്രഗല്‍ഭരും പ്രശസ്തരുമായ താരങ്ങളെ അണിനിരത്തി ...
പ്രദക്ഷിണത്തിനുശേഷം വിശുദ്ധന്റെ തിരുശേഷിപ്പ് വണങ്ങുന്നതിനുള്ള പ്രത്യേക സൗകര്യവും ഉണ്ടായിരിക്കും. ...
പ്രവാസി എക്‌സ്പ്രസ് നൈറ്റ്, അക്ഷര പ്രവാസം തുടങ്ങിയ കലാസാംസ്‌കാരിക പരിപാടികള്‍ നടത്തി വരുന്നുണ്ട്. ...
ഗോള്‍ഡ്‌കോസ്റ്റിലെ സൗത്ത് പോര്‍ട്ട് മേരി ഇമ്മാക്കുലേറ്റ് കാത്തലിക് പാരീഷിന്റെ ആഭിമുഖ്യത്തില്‍ ...
വുള്ളഗോംഗ് ചാന്പ്യന്‍സ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ജൂണ്‍ 18ന് നടക്കും ...
മോഹന്‍ദാസ് കോമളം ദന്പതികളുടെ മകന്‍ വിഷ്ണുവാണ് മോഡലിംഗ് രംഗത്ത് ശ്രദ്ധേയമായ നേട്ടം കൈവരിച്ചത്. ...
പത്താം വാര്‍ഷികത്തോടനുബന്ധിച്ച് പുതുമ നിറഞ്ഞ നിരവധി പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. ...
ലോക പ്രശസ്ത ക്രിസ്ത്യന്‍ സംഗീത ബാന്‍ഡായ റെക്‌സ് ബാന്‍ഡിന്റെ ...
മൂന്നുമാസത്തെ ബ്രിഡജ് പോഗ്രാമിലേക്ക് അഡ്മിഷന്‍ ആരംഭിച്ചിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു. ...
ഇന്റര്‍നാഷണല്‍ മാത്സ് മോഡല്ലിംഗ് ചലഞ്ചിംഗ് വിന്നറായി തെരഞ്ഞെടുക്കപ്പെട്ടു. ...
25കാരനായ പ്രദീപ് സിംഗ് എന്ന ടാക്‌സി െ്രെഡവര്‍ക്കാണ് ആക്രമണം നേരിടേണ്ടി വന്നത്. ...
അങ്കമാലി കിടങ്ങൂര്‍ സ്വദേശി അനീഷ് വര്‍ഗ്ഗീസിനാണ് ഈ അംഗീകാരം. ...
സണ്‍ഡേ സ്മാഷേഴ്‌സ് ' ബാഡ്മിന്റെണ്‍ ക്ലബ്ബിന്റെ സെക്രട്ടറിയാണ്. ...
കര്‍മപദ്ധതികള്‍ക്കു രൂപം നല്‍കിയതായും ഭാരവാഹികള്‍ പറഞ്ഞു. ...
വിമന്‍സ് ഫോറം സെക്രട്ടറി നീന എബ്രഹാം സ്വാഗതം പറഞ്ഞു. ...
മെയ് 20 ശനിയാഴ്ച വൈകിട്ട് 5 മണി മുതല്‍ ഓഡിറ്റോറിയത്തില്‍ ...
ആമിയ വിക്ടോറിയ പ്രസിഡന്റ് അബ്ദുള്‍ ജലീല്‍ ക്യാന്പിന് നേതൃത്വം നല്‍കി. ...
ബാഡ്മിന്റണ്‍ വിക്ടോറിയായുടെ അംഗീകാരമുള്ള സണ്‍ഡേ സ്മാഷേഴ്‌സ് ...
നാട്ടില്‍ കഷ്ട്ടത അനുഭവിക്കുന്നയാളുകള്‍ക്ക് ജീവ കാരുണ്യപ്രവര്‍ത്തനം നടത്താനും യോഗത്തില്‍ തീരുമാനമായി ...
സാന്ദ്രിക്ക് സിഡ്‌നി എയര്‍പോര്‍ട്ടില്‍ മാര്‍ ബോസ്‌കോ പുത്തൂരിന്റെ നേതൃത്വത്തില്‍ സ്വീകരണം നല്കി. ...
അഞ്ഞൂറിലധികം സീറ്റുകള്‍ ഉള്ള ഈ തീയേറ്ററിലെ സീറ്റുകള്‍ മുഴുവനായി ബുക്കിംഗ് കഴിഞ്ഞു. ...
ബൈസന്ൈ!റയില്‍ ഓഡിറ്റോറിയത്തില്‍ വൈകുന്നേരം ആറിനാണ് പരിപാടി. ...
അപ്പസ്‌തോലിക നൂണ്‍ഷ്യോ ആര്‍ച്ച്ബിഷപ് മാര്‍ കുര്യന്‍ മാത്യു വയലുങ്കല്‍ ഓസ്‌ട്രേലിയയില്‍ സന്ദര്‍ശനം നടത്തുന്നു. ...
പരിപാടി കൗണ്‍സിലര്‍ അമാന്‍ഡാ സ്റ്റാഫ്ള്‍ഡണ്‍ ഉദ്ഘാടനം ചെയ്യും. ...
ഉച്ചകഴിഞ്ഞ് 1.30 മുതല്‍ വെന്‍വേര്‍ത് വില്‍ യൂണിറ്റിംഗ് ഹാളിലാണ് പരിപാടി. ...