സന്നിധാനത്തിന് തൊട്ടരികിലുള്ള കടകളുടെ ലേലമൂല്യം കോടികളാണ്. അകലം കൂടിയാല്‍ ലക്ഷങ്ങള്‍. ...
ബരിമല യുവതീപ്രവേശന വിഷയത്തോടെ എന്‍എസ്‌എസ് ബിജെപിക്ക് കീഴടങ്ങിയിരിക്കുകയാണെന്നും സമദൂരം എന്നത് എന്‍എസ്‌എസിന്റെ കാര്യം നേടാനുള്ള അടവാണെന്നും വെള്ളാപ്പള്ളി...
ചന്ദനം കടത്താന്‍ ശ്രമിച്ച മൂന്ന്‌ കാസര്‍കോട്‌ സ്വദേശികളെ അറസ്റ്റ്‌ ചെയ്‌തു. ...
ഡല്‍ഹിയിലെ ദ്വാരകയില്‍ കഴിഞ്ഞ വ്യാഴാഴ്‌ച്ചയാണ്‌ ഈ ഞെട്ടിപ്പിക്കുന്ന സംഭവം അരങ്ങേറിയത്‌. ...
രാജസ്ഥാനിലെ ബന്‍സ്വരയിലുള്ള പാലക്കാപാര എന്ന ?ഗ്രാമത്തിലാണ്‌ സംഭവം. മരുന്നുകഴിച്ചയുടനെ അസ്വസ്ഥത പ്രകടിപ്പച്ച കുട്ടികളില്‍ മൂന്നുപേരെ ജില്ലാ ആശുപത്രിയിലും...
ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ ഇന്ത്യയില്‍ തീവ്രവാദത്തിന്​ ഇടമില്ലാതായെന്ന്​ പ്രതിരോധമന്ത്രി നിര്‍മലാ സീതാരാമന്‍ ...
സ​ഖ്യ​ത്തെ താ​ന്‍ സ്വാ​ഗ​തം ചെ​യ്യു​ന്നു​വെ​ന്നും വ​രു​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ സ​ഖ്യ​ത്തി​ന്‍റെ പ്ര​ക​ട​ന​ത്തെ മ​റ്റു​ള്ള​വ​രെ​പ്പോ​ലെ താ​നും ഉ​റ്റു നോ​ക്കു​ക​യാ​ണെ​ന്നും അ​വ​ര്‍...
ഫേസ്ബുക്കിലൂടെയായിരുന്നു ഇയാള്‍ പോലീസുകാരനെതിരെ ഭീഷണിയുടെ സ്വരത്തില്‍ പോസ്റ്റിട്ടത്. ...
രാത്രിയിലാണ് തമിഴ്‌നാട്ടിലേക്ക് ലോറിയില്‍ മണല്‍ കടത്തുന്നത്. അത് തടയുന്നതിനുള്ള നടപടികളിലേക്ക് താന്‍ പോകുകയാണെന്നും ഇ.പി. ജയരാജന്‍ പറഞ്ഞു....
പത്തനംതിട്ട വടശേരിക്കര സ്വദേശികളാണ്‌ മരിച്ചതെന്ന്‌ സംശയിക്കുന്നു. കാര്‍ വെട്ടിപ്പൊളിച്ചാണ്‌ അപകടത്തില്‍പെട്ടവരെ പുറത്തെത്തിച്ചത്‌. ...
മകരവിളക്ക് പ്രമാണിച്ചാണ് ജില്ല കലക്ടര്‍ അവധി പ്രഖ്യാപിച്ചത്. ...
നാമജപത്തില്‍ പങ്കെടുത്തവര്‍ക്കെതിരെ പൊലീസ് പ്രതികാര നടപടി സ്വീകരിക്കുകയാണെന്ന തോന്നല്‍ വന്നതോടെ കൊട്ടാരം നിര്‍വാഹക സമിതി ശക്തമായ നിലപാടുമായി...
വി​ഷ​യ​ത്തേ​ക്കു​റി​ച്ച്‌ ച​ര്‍​ച്ച ചെ​യ്യാ​ന്‍ അദ്ദേഹം ഈ ​മാ​സം പ​തി​നാ​റി​ന് തി​രു​വ​ന​ന്ത​പുര​ത്ത് ഉ​ന്ന​ത​ത​ല യോ​ഗം വി​ളി​ച്ചു. ...
സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ സന്നിധാനത്ത് യുവതീ പ്രവേശനം സാധ്യമായിക്കഴിഞ്ഞു. ലക്ഷ്യം ആ സ്ത്രീകള്‍ പൂര്‍ത്തിയാക്കി കഴിഞ്ഞുവെന്നും തൃപ്തി...
ഭ​ക്തി കൊ​ണ്ട​ല്ല സാ​മ്ബ​ത്തി​ക താ​ത്പ​ര്യം കൊ​ണ്ടാ​ണ് ത​ന്ത്രി ക​ടി​ച്ചു​തൂ​ങ്ങി ക​ഴി​യു​ന്ന​തെന്നും അ​ദ്ദേ​ഹം വി​മ​ര്‍​ശി​ച്ചു. ...
മുഖ്യമന്ത്രി പിണറായി വിജയനെ ശബരിമല വിഷയത്തില്‍ പത്മകുമാര്‍ ഭയന്നാണ് കഴിയുന്നതെന്നും സിപിഎമ്മില്‍ ഇനിയും തുടരുകയാണെങ്കില്‍ പത്മകുമാറിന് കഷ്ടകാലമാണെന്നും...
അഖിലേഷ്‌ യാദവും മായാവതിയും സംയുക്ത പത്രസമ്മേളനത്തിലാണ്‌ തീരുമാനം പ്രഖ്യാപിച്ചത്‌. എകോണ്‍ഗ്രസിനെ ഒഴിവാക്കിയാണ്‌ കാലങ്ങളായി പരസ്‌പരം പൊരുതി നില്‍ക്കുന്ന...
ചര്‍ച്ചയ്‌ക്ക്‌ വിളിച്ച സര്‍ക്കാര്‍ നടപടിയെ സ്വാഗതം ചെയ്യുന്നുവെന്നും, മുന്‍കാല അനുഭവത്തിന്റെ അടിസ്ഥാനത്തിലാണ്‌ ഖനനം നിര്‍ത്തിയശേഷം മാത്രമേ ചര്‍ച്ചയ്‌ക്കുള്ളൂവെന്ന...
ഡല്‍ഹിയില്‍ ആരംഭിച്ച ബി.ജെ.പി. ദേശീയ കൗണ്‍സില്‍ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്‌ ഉറച്ച സര്‍ക്കാരാണ്‌ ആവശ്യമെന്നും ഇതു...
കോഴിക്കോട്‌ നടക്കുന്ന കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ സംസാരിക്കവെയാണ്‌ അദ്ദേഹം ശബരിമല വിഷയത്തില്‍ തന്റെ നിലപാട്‌ വ്യക്തമാക്കിയത്‌. ...
ഇതര സംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ കഞ്ചാവ്‌ വില്‍പ്പന നടക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ പെരുമ്പാവൂര്‍ സിഐയും സംഘവും നടത്തിയ പരിശോധനയിലാണ്‌...
സംസ്ഥാനത്തെ ജനങ്ങളെ പിണറായിയും കൂട്ടരും മതത്തിന്റെയും വര്‍ഗത്തിന്റെയും പേരില്‍ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. അക്രമ രാഷ്ട്രീയതിനെതിരെ...
പത്മകുമാര്‍ കോണ്‍ഗ്രസിലേക്ക്‌ വന്നാല്‍ സ്വീകരിക്കാന്‍ തയ്യാറാണെന്നും മുരളീധരന്‍ പറഞ്ഞു. യുഡിഎഫിന്റെ ഏകദിന ഉപവാസ സമരവേദിയിലാണ്‌ അദ്ദേഹം ഇക്കാര്യം...
മുടവൂര്‍ പ്രസിഡന്‍സി സെന്‍ട്രല്‍ സ്‌കൂളിലെ എട്ടാം ക്ലാസ്‌ വിദ്യാര്‍ഥിനിയാണ്‌ മരിച്ചത്‌. വ്യാഴാഴ്‌ച വൈകീട്ടാണ്‌ തേനീച്ചയുടെ കുത്തേറ്റത്‌. ...
ഇന്നലെ നൗഷേരിയില്‍ ഉണ്ടായ സ്‌പോടനത്തിലാണ്‌ മേജറും ജവാനും കൊല്ലപ്പെട്ടത്‌. ...
ഇന്നലെ രാത്രിയിലായിരുന്നു സംഭവം. അപകടത്തില്‍ പരിക്കേറ്റ വിജയവാഡ സ്വദേശികളായ തിരുപ്പതി റാവു, കൊണ്ടൈ സ്വാമി എന്നിവരെ കോട്ടയം...
ലിഫ്‌റ്റ്‌ സേവനം ഏറ്റെടുത്ത കരാര്‍ കമ്പനിക്ക്‌ പിഴയും ചുമത്തും. മൂന്ന്‌ പേര്‍ക്കുമെതിരെ റെയില്‍വേ പൊലീസ്‌ എഫ്‌ഐആര്‍ ചുമത്തി....
ആക്രമണത്തില്‍ നേരിട്ട്‌ പങ്കാളികളായ ഒമ്‌ബത്‌ പ്രതികളെയും തിരിച്ചറിഞ്ഞ സാഹചര്യത്തില്‍ ഇവരെ ഓഫീസില്‍ ജോലി ചെയ്യാന്‍ അനുവദിക്കരുതെന്നാണ്‌ പൊലീസ്‌...
റോഡിലൂടെ എത്ര വേഗത്തിലൂടെ പോകുന്ന വാഹനങ്ങളുടെയും നമ്‌ബര്‍ പ്ലേറ്റ്‌ ക്യാമറയിലൂടെ ഒപ്പിയെടുത്ത്‌ വാഹനത്തിന്റെ മുഴുവന്‍ വിവരങ്ങളും നല്‍കുന്ന...
കെ.പി.സി.സി എക്‌സിക്യുട്ടീവ്‌ യോഗത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേഹം. ...