വസന്തകുമാറിന്റെ ഭാര്യ ഷീനയെ പൂക്കോട് വെറ്റിനറി സര്‍വകലാശാലയിലെ ജോലിയില്‍ സ്ഥിരപ്പെടുത്തുന്നതും, ...
വെള്ളിയാഴ്‌ച വൈകുന്നേരം രണ്ടുപേര്‍ ചേര്‍ന്ന്‌ പൂജാരിയെ കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തില്‍ പോ ലീസ്‌ കേസെടുക്കുകയും സൂപ്രണ്ട്‌ ആര്‍ പ്രകാശന്റെ...
ഒരു കോടി രൂപ മുതല്‍ നൂറു കോടി രൂപ വരെ വായ്പ്പ നല്‍കുമെന്നായിരുന്നു പരസ്യം ...
ന​ക്സ​ലു​ക​ള്‍ കു​ഴി​ബോം​ബ് സ്ഫോ​ട​നം ന​ട​ത്തി​യ​ശേ​ഷം നി​റ​യൊ​ഴി​ച്ചു. സു​ര​ക്ഷാ സേ​ന ശ​ക്ത​മാ​യി തി​രി​ച്ച​ടി​ച്ച​തോ​ടെ ന​ക്സ​ല്‍ സം​ഘം പി​ന്തി​രി​ഞ്ഞു....
പാ​കി​സ്ഥാ​നും ഇ​ന്ത്യ​യും ത​മ്മി​ല്‍ യു​ദ്ധ​ത്തി​നു​ള്ള സാ​ധ്യ​ത​യാ​ണ് നി​ല​നി​ല്‍​ക്കു​ന്ന​ത്. ഇ​ത് ആ​ദ്യം സം​ബോ​ധ​ന ചെ​യ്യാ​ന്‍ അ​ദ്ദേ​ഹം ഭ​ര​ണ​കൂ​ട​ത്തോ​ട് ആ​വ​ശ്യ​പ്പെ​ട്ടു....
ദില്ലിയില്‍ വരെ കലാപം നടത്താനുള്ള ശ്രമങ്ങള്‍ നടന്നിട്ടുണ്ട്. പോലീസ് അതീവ ജാഗ്രത പാലിച്ചില്ലെങ്കില്‍ ജമ്മുകശ്മീരിലുണ്ടായത് പോലുള്ള...
മിര്‍വായിസ്‌ ഉമര്‍ ഫാറൂഖ്‌, അബ്ദുല്‍ ഗനി ബട്ട്‌, ബിലാല്‍ ലോണ്‍, ഹാഷിം ഖുറേശി, ഷാബിര്‍ ഷാ തുടങ്ങിയവരുടെ...
ഗോ​വ​യി​ലെ സെ​ന്‍​ട്ര​ല്‍ ബ​സ് സ്റ്റാ​ന്‍​ഡി​ലെ ശൗ​ചാ​ല​യ​ത്തി​ലാ​ണ് വി​ര്‍​ജി​ല്‍ ഫെ​ര്‍​ണാ​ണ്ട​സ് എ​ന്ന മു​പ്പ​ത്ത​ഞ്ചു​കാ​ര​ന്‍ സ്ത്രീ​വേ​ഷം കെ​ട്ടി അ​തി​ക്ര​മി​ച്ചു ക​യ​റി​യ​ത്....
കാശ്മീരില്‍ സൈന്യവും മറ്റ് സേനകളും നടത്തുന്ന കടുത്ത മനുഷ്യാവകാശ ലംഘനങ്ങളാണ് ആക്രമങ്ങള്‍ക്ക് കാരണമാകുന്നതെന്ന് പ്രാപി ബാനര്‍ജി അഭിപ്രായപ്പെട്ടിരുന്നു...
എന്നാല്‍ എല്ലാതവണയും കേസ്‌ പോലും രജിസ്റ്റര്‍ ചെയ്യാതെ ഇയാളെ വെറുതെ വിടുകയാണ്‌ ചെയ്‌തത്‌. ...
പത്ത്‌ രൂപയ്‌ക്ക്‌ സാരികള്‍ വില്‍പ്പനയ്‌ക്കെന്ന പരസ്യം പ്രചരിച്ചതോടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങല്‍ നിന്നടക്കം ആളുകള്‍ കൂട്ടമായി ഷോപ്പിങ്‌...
ചിത്രം സെല്‍ഫിയാണ്‌ എന്ന്‌ ആരോപിച്ചായിരുന്നു വിവാദം. തുടര്‍ന്ന്‌ കണ്ണന്താനം ചിത്രം പിന്‍വലിക്കുകയും ചെയ്‌തിരുന്നു. ...
മദ്യത്തിനും കഞ്ചാവിനും അടിമയായ ഇയാള്‍ കുട്ടിയെ ഭയപ്പെടുത്തിയാണ്‌ കൃത്യം ചെയ്‌തതെന്ന്‌ പൊലീസ്‌ പറഞ്ഞു. ...
കുട്ടിയുടെ കൂടെ കളിക്കണമെന്ന്‌ പറഞ്ഞ്‌ യുവാവ്‌ മാതാപിതാക്കളുടെ അടുത്ത്‌ നിന്നും കുട്ടിയെ എടുത്ത്‌ കൊണ്ട്‌ പോവുകയായിരുന്നു. ...
അങ്കമാലി അഡ്‌ ലക്‌സ്‌ കണ്‍വെന്‍ഷന്‍ സെന്ററില്‍ വച്ച്‌ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി,...
. ഇത്തവണ തോല്‍ക്കുന്ന സീറ്റ്‌ തന്ന്‌ മഹിളാ പ്രാതിനിധ്യം പേരിന്‌ ഉറപ്പാക്കുന്ന പരിപാടി അവസാനിപ്പിക്കണമെന്നായിരുന്നു മഹിളാ കോണ്‍ഗ്രസിന്റെ...
മസൂദിന്‍റെ അനിന്തരവന്‍ ഉസ്മാനെ കഴിഞ്ഞ ഒക്ടോബറില്‍ സുരക്ഷാ സേന വധിച്ചിരുന്നു. ഇതിന് പ്രതികാരം ചെയ്യണമെന്ന് ആവശ്യപ്പെടുന്ന...
കേരളത്തില്‍ പേരിന് ഒരു എന്‍ഡിഎ മുന്നണിയുണ്ട്. ബിജെപിയും ബിഡിജെഎസുമാണ് പ്രധാന കക്ഷികള്‍. പേരിന് മാത്രം വേറെയുമുണ്ട് ചില...
രാജ്യം ഒന്നായി നിന്നുകൊണ്ട് ഭാരത് മാതാ കി ജയ് എന്ന ഉറക്കെ വിളിച്ചുകൊണ്ട് പുല്‍വാമയില്‍ വീരമൃത്യു വരിച്ച...
വിവാദ നായകന്‍ ഫാരിസ് അബൂബക്കറിന്‍റെ അടുത്ത സുഹൃത്തുംകൂടിയായിരുന്നു ഫാദര്‍ റോബിന്‍. ...
പൊതുസമൂഹത്തില്‍ തേജോവധം ചെയ്ത മാധ്യമവിചാരണ അതിരുകടന്നതായിരുന്നുവെന്നും പി.ആര്‍.ഒ ഫാ.ജോസ് കൊച്ചറക്കല്‍ ചൂണ്ടിക്കാട്ടി. ...
ഒന്നര മാസത്തിനിടെ ഇടുക്കി ജില്ലയില്‍ മാത്രം അഞ്ചു കര്‍ഷകരാണ് ജീവനൊടുക്കിയത്. ...
ജെയിംസ് മാത്യു എംഎല്‍എയുടെ പരാതിയിന്മേല്‍ പൊലീസ് റജിസ്റ്റര്‍ ചെയ്ത കേസിനെക്കുറിച്ച് കുവൈത്ത് ...
ഇന്ന്‌ കരിപ്പൂരില്‍ എത്തിച്ച മൃതദേഹം വയനാട്‌ ലക്കിടിയില്‍ എത്തിയപ്പോള്‍ ആയിരങ്ങളാണ്‌ ആ വീരജവാന്‌ അശ്രുപൂജ അര്‍പ്പിക്കാന്‍ എത്തിയത്‌....
സംഘത്തിലെ രണ്ടു പേരെ പാലക്കാട്‌ ടൗണ്‍ നോര്‍ത്ത്‌ ഇന്‍സ്‌പെക്ടര്‍ സി അലവിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം...
ആനക്കാംപൊയിലില്‍ തുടങ്ങി കള്ളാടി വഴി മേപ്പാടി വരെ 6.5 കിലോമീറ്റര്‍ നീളത്തിലാണ്‌ തുരങ്കപാത നിര്‍മിക്കുന്നത്‌. ...