40 പേരടങ്ങുന്ന സംഘത്തില്‍ 15 പേര്‍ 50 വയസിന് ...
ഇന്ന് മൊത്തം 389 സര്‍വ്വീസുകളാണ് മുടങ്ങിയത്. തിരുവനന്തപുരത്ത് 180 ഉം എറണാകുളത്ത് 170 ഉം കോഴിക്കോട് 39...
ഹൗ ദ മോദി ഗവണ്‍മെന്റ് ബ്രോക് ദ ഇകോണമി' എന്നു പുസ്തകത്തിലാണ് മോദി സര്‍ക്കാറിന്റെ സാമ്ബത്തിക നയങ്ങളെ...
33 ഉത്‌പ്പന്നങ്ങളുടെ ജിഎസ്‌ടി നിരക്ക്‌ 18ല്‍ നിന്ന്‌ 12ഉം 5ഉം ശതമാനം ആക്കിയാണ്‌ കുറച്ചിരിക്കുന്നത്‌. ഏഴ്‌ ഉത്‌പ്പന്നങ്ങളുടെ...
ഗുജറാത്ത്‌ കേഡര്‍ ഐ.പി.എസ്‌ ഉദ്യോഗസ്ഥനായ രജ്‌നീഷ്‌ റായിയെയാണ്‌ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സസ്‌പെന്റ്‌ ചെയ്‌തത്‌. ...
കശ്‌മീരിലെ അവന്തിപ്പുരയിലാണ്‌ ഏറ്റുമുട്ടല്‍. കശ്‌മീര്‍ താഴ്‌വരയിലെ അല്‍ ക്വായിദയുടെ സെല്ലായ അന്‍സാര്‍ ഖാവത്തുല്‍ ഹിന്ദിന്റെ പ്രവര്‍ത്തകന്‍ സക്കീര്‍...
2016 മാര്‍ച്ചിലാണ്‌ നാടിനെ നടുക്കിയ സംഭവം നടന്നത്‌. പശുക്കച്ചവടം നടത്തിയിരുന്ന മസ്ലൂം അന്‍സാരി, ഇംതിയാസ്‌ ഖാന്‍ എന്നിവരെയാണ്‌...
രഥയാത്രക്ക്‌ അനുമതി നല്‍കിയ സിംഗിള്‍ ബഞ്ച്‌ ഉത്തരവ്‌ ഡിവിഷന്‍ ബഞ്ച്‌ റദ്ദാക്കുകയായിരുന്നു. വര്‍ഗീയ സംഘര്‍ഷ സാധ്യത മുന്‍നിര്‍ത്തി...
തന്തൂരി കൊലക്കേസിലെ മുഖ്യപ്രതിയും മുന്‍ യൂത്ത്‌ കോണ്‍ഗ്രസ്‌ നേതാവുമായ സുശീല്‍ ശര്‍മ്മയെ ഉടന്‍ വിട്ടയക്കണമെന്ന്‌ ഡല്‍ഹി ഹൈക്കോടതി....
പള്ളിയില്‍ ക്രമസമാധാന പാലനത്തിനുള്ള ഉത്തരവാദിത്തം പോലീസിനുണ്ടെന്നും കോടതി വ്യക്തമാക്കി. ...
എല്ലാ കമ്‌ബ്യൂട്ടറും ഫോണും ചോര്‍ത്തില്ല. അതാത്‌ കാലത്ത്‌ രാജ്യസുരക്ഷ ഉറപ്പാക്കാന്‍ ചില ഏജന്‍സികളെ നിരീക്ഷണത്തിന്‌ ചുമതലപ്പെടുത്താറുണ്ട്‌....
ആ​രോ​ഗ്യ​നി​ല മോ​ശ​മാ​യ​തി​നെ തു​ട​ര്‍​ന്നാ​ണ് ഫാ. ​തോ​മ​സ് പോ​ള്‍ റ​ന്പാ​നെ അ​റ​സ്റ്റു ചെ​യ്തത്. ജി​ല്ലാ ക​ള​ക്ട​റു​ടെ നി​ര്‍​ദേ​ശ​ത്തെ തു​ട​ര്‍​ന്നാ​യി​രു​ന്നു...
ന​വോ​ത്ഥാ​ന സം​ഘ​ട​ന​ക​ളാ​ണ് വ​നി​ത​ക​ളെ എ​ത്തി​ക്കു​ന്ന​തെ​ന്നും സ​ര്‍​ക്കാ​ര്‍ സ​ഹാ​യം ന​ല്‍​കു​ക മാ​ത്ര​മാ​ണു ചെ​യ്യു​ന്ന​തെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. ...
കൊല്ലത്തും ആലപ്പുഴയിലും സ്ഥാനാര്‍ത്ഥി നിര്‍ണ്ണ ചര്‍ച്ച തുടങ്ങാത്തത്. തുഷാറിന്റെ മനസ്സ് മത്സരിക്കാന്‍ അനുകൂലമല്ലെന്നും സൂചനയുണ്ട്. ...
200 കോടിയുടെ മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച സംഭവവും വ്യാഴാഴ്ച നടന്ന സംഭവവും തമ്മില്‍ ബന്ധമുണ്ടെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന...
ഛത്തീസ്‌ ഖഡില്‍ കോണ്‍ഗ്രസ്‌ ഭരണത്തിലേറിയ ശേഷമുളള സത്യപ്രതിജ്ജ ചടങ്ങില്‍ വെച്ച്‌ 80 കാരനായ ടി എസ്‌ സിങ്‌...
യു.പി.എ പ്രതിനിധികളുമായി ആര്‍.എല്‍.എസ്‌.പി നേതാക്കള്‍ സംസാരിച്ചുകഴിഞ്ഞെന്നും ഉടന്‍ തന്നെ പത്രസമ്മേളനം വിളിച്ച്‌ പ്രഖ്യാപനം നടത്തുമെന്നുമാണ്‌ റിപ്പോര്‍ട്ടുകള്‍. ...
1984 ലെ സിഖ്‌ വിരുദ്ധ കലാപത്തില്‍ പ്രതിയായ സജ്ജന്‍ കുമാറിമനെ ദില്ലി ഹൈക്കോടതി ജീവപര്യന്തം ശിക്ഷയ്‌ക്ക്‌ വിധിച്ചിരിക്കുകയാണ്‌....
എം പാനല്‍ പട്ടിക നിലനിര്‍ത്തണമെന്നും കെഎസ്‌ആര്‍ടിസിയിലെ സാഹചര്യം കണക്കിലെടുക്കുമ്ബോള്‍ എംപാനലുകാരെപുര്‍ണമായും ഒഴിവാക്കാനാവില്ലന്നും മാനുഷിക പരിഗണന നല്‍കണമെന്നും കോടതിയില്‍...
വനിത മതില്‍ സംഘടിപ്പിക്കുന്നത് സര്‍ക്കാരിന്റെ രാഷ്ട്രീയ പ്രചാരണത്തിനുവേണ്ടിയാണെന്ന് ആരോപിച്ച്‌ കൊണ്ടുള്ള ഹര്‍ജികള്‍ക്ക് സത്യാവാങ്ങ് മൂലം നല്‍കുകയായിരുന്നു സര്‍ക്കാര്‍....
വിവിധ രാജ്യങ്ങളില്‍ നിന്നും മറ്റും കൊറിയര്‍ സര്‍വീസുകള്‍ വഴിയാണ് കേരളത്തിലേക്ക് മയക്കമരുന്ന് എത്തിക്കുന്നത്. ...
ബിജെപിയുടെ അതേ വിഭജനരാഷ്ട്രീയം തന്നെയാണ്‌ സിപിഎം കളിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ...
പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ ലോക്‌സഭയിലേക്ക്‌ മത്സരിക്കുമെന്ന്‌ ട്വന്റി ഫോര്‍ ന്യൂസിന്‌ നല്‍കിയ അഭിമുഖത്തില്‍ ഉമ്മന്‍ചാണ്ടി വ്യക്തമാക്കിയിരുന്നു. ...
കല്പറ്റ ഡിപ്പോയില്‍ 16, സുല്‍ത്താന്‍ബത്തേരി ഡിപ്പോയില്‍ 25 എന്നിങ്ങനെയാണ് മറ്റിടങ്ങളില്‍ സര്‍വീസുകള്‍ മുടങ്ങിയത് ...
സുപ്രീം കോടതി വിധിക്ക് ശേഷം ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചിട്ടില്ലെന്ന് മന്ത്രി. ...
പാലാ ലിസ്യൂ കാര്‍മ്മലെറ്റ് കോവെന്റിലെ സിസ്റ്റര്‍. അമല(69)യെ തലക്കടിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി കാസര്‍ഗോഡ് മെഴുവാതട്ടുങ്കല്‍ സതീഷ്...
എംഎം മണി ഫോണില്‍ വിളിച്ചാണ് തന്നെ ശകാരിച്ചതെന്നും സെക്രട്ടറിയേറ്റിന് മുമ്ബിലെ സമരത്തിന്റെ ഭാഗമായി വിളിച്ചപ്പോഴായിരുന്നു ശകാരിച്ചതെന്നും വിജി...
കൗണ്ട്‌ ഡൗണ്‍ ഇന്നലെ ഉച്ചക്ക്‌ 2.10ന്‌ ആരംഭിച്ചു. ...
ഇത്‌ ആദ്യമായാണ്‌ നോട്ടു നിരോധനം ആളുകളുടെ ജീവഹാനിയിലേക്ക്‌ നയിച്ചതായി കേന്ദ്രസര്‍ക്കാര്‍ സമ്മതിക്കുന്നത്‌. ...
നാഷണല്‍ കോണ്‍ഫറന്‍സ്‌ വൈസ്‌ പ്രസിഡന്റും മുന്‍ മുഖ്യമന്ത്രിയുമായ ഒമര്‍ അബ്ദുള്ളയാണ്‌ ഇതിനെതിരെ ആദ്യം പ്രതിഷേധം ഉയര്‍ത്തിയത്‌. ട്വിറ്ററിലൂടെയായിരുന്നു...