Image

കൊച്ചി മെട്രോ: സാധ്യമായതെല്ലാം ചെയ്യുമെന്ന്‌ ആന്റണി

Published on 03 January, 2012
കൊച്ചി മെട്രോ: സാധ്യമായതെല്ലാം ചെയ്യുമെന്ന്‌ ആന്റണി
കൊച്ചി: കേരളത്തിന്റെ സ്വപ്‌ന പദ്ധതിയായ കൊച്ചി മെട്രോ യാഥാര്‍ഥ്യമാക്കാന്‍ സാധ്യമായതെല്ലാം ചെയ്യുമെന്ന്‌ കേന്ദ്ര പ്രതിരോധമന്ത്രി എ.കെ.ആന്റണി പറഞ്ഞു. പദ്ധതിക്ക്‌ തടസ്സമുണ്ടാകാനുള്ള കാരണം എന്താണെന്ന്‌ അറിയില്ല. പ്രശ്‌നം ഉമ്മന്‍ചാണ്ടിയുമായി ചര്‍ച്ച നടത്തി പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കേരള വികസനകാര്യത്തില്‍ അമിതമായ രാഷ്‌ട്രീയം വച്ചു പുലര്‍ത്തുന്നത്‌ നാടിന്റെ വികസനത്തെ പിന്നോട്ടടിക്കുമെന്നും ആന്റണി കൂട്ടിച്ചേര്‍ത്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക