Image

ശവക്കുഴിവെട്ടുകാരന്‍ (ഖലീല്‍ ജിബ്രാന്‍) ഭാഷാന്തരം: ജി. പുത്തന്‍കുരിശ്‌

Published on 16 May, 2015
ശവക്കുഴിവെട്ടുകാരന്‍ (ഖലീല്‍ ജിബ്രാന്‍) ഭാഷാന്തരം: ജി. പുത്തന്‍കുരിശ്‌
ഒരിയ്‌ക്കല്‍ഞാനെന്റെമരിച്ചുപോയഒരു
അഹംഭാവത്തെ കുഴിച്ചുമൂടുകയായിരുന്നു.
അപ്പോള്‍ഒരു ശവക്കുഴിവെട്ടുകാരന്‍ എന്റെ
അരികില്‍വന്നുപറഞ്ഞു, ഇവിടെവരുന്നവരില്‍
നിന്നെ മാത്രമെ എനിക്കിഷ്‌ടമുള്ളു. ഞാന്‍ പറഞ്ഞു
`നീ ഏന്നെ വളരെസന്തോഷവാനാക്കുന്നു. പക്ഷ
എന്തുകൊണ്ടാണ്‌ നീ ഇഷ്‌ടപ്പെടുന്നതെന്ന്‌ പറയണം.?'
`കാരണം,' അവന്‍ പറഞ്ഞു, `ഇവിടെവരുന്നവരെല്ലാം
കരഞ്ഞുകൊണ്ടുവരുന്നുകരഞ്ഞുകൊണ്ടുമടങ്ങി
പോകുന്നുഎന്നാല്‍ നീ മാത്രംചിരിച്ചുകൊണ്ടു
വരികയുംചിരിച്ചുകൊണ്ട്‌മടങ്ങി പോകുകയും ചെയ്യുന്നു'

The grave-digger

Once, as I was burying one of my dead selves, the grave-digger came by and said to me, Of all those who come here to bury, you alone I like.
Said I, You please me exceedingly, but why do you like me
Because, said he, They come weeping and go weeping you only come laughing and go laughing.
ശവക്കുഴിവെട്ടുകാരന്‍ (ഖലീല്‍ ജിബ്രാന്‍) ഭാഷാന്തരം: ജി. പുത്തന്‍കുരിശ്‌
Join WhatsApp News
വിദ്യാധരൻ 2015-05-18 08:29:10
'ആഹന്തയെന്റെ കൂടപ്പിറപ്പാ ണവ-
നില്ലാതെ കാര്യങ്ങൾ നടക്കില്ലെങ്ങുമേ.' .
ഇല്ലാത്ത കാര്യങ്ങൾ പെരുപ്പിച്ചു കൂട്ടിയും 
ഉള്ളകാര്യങ്ങൾ ഊതി പെരുപ്പിച്ചും 
വീരനാം അദ്ദേഹം ഇദ്ദേഹമെന്നമട്ടിൽ 
നിന്നീടിൽ ഇങ്ങൊരു നേതാവായി വിലസിടാം' 
അഹന്തയെ കുഴിച്ചിടാൻ പണ്ട് പോയി
ഞാനൊരു സിമിത്തേരിയിൽ.
പലവിധം ശവപ്പെട്ടി നിരത്തി വച്ച് ചോദിച്ചു,
കച്ചവടകണ്ണുള്ള കുഴിവെട്ടുകാരൻ?
കുഴിചിടാം നിന്റെ 'ആഹന്തയെ'  മാന്യമായ് 
സ്വർണ്ണ നിറമുള്ള പെട്ടിയിൽ വേണങ്കിൽ.
അല്ലെങ്കിൽ 'തെമ്മാടി കുഴിക്കുള്ളിൽ' പുതച്ചിടാം  ?
'തലമുറകളായി നിന്നെ  വളർത്തിയ വലുതാക്കിയ
പിതാമഹാനാണ് ഞാൻ ആഹന്ത.
എന്നെ വെറുതെ ഈ പൂഴിമണ്ണിൽ പൂഴ്ത്തല്ലേ 
എന്റെ പാരമ്പര്യം നിലനിറുത്തണ്ട ചെറുമകനെ നീ ?"
ഉള്ളിലിരുന്നു പുലമ്പിയെൻ മുതുമുത്തച്ചൻ
ആഹന്തയെന്ന ചത്താലും ചാകാത്ത പടുകിളവൻ.
വല്ലാത്ത ധർമ്മ സങ്കടത്തിലായി ഞാൻ 
ചുറ്റിലും നില്ക്കുന്നു പൊങ്ങച്ച തലപ്പാവ് ധരിച്ചവർ 
എൻ സന്തതസഹചാരികൾ.
'ഒറ്റയായിപോകും ഞാൻ ശ്വാസം മുട്ടി മരിച്ചിടും' 
വല്ലാത്ത സംഘർഷം ഉള്ളിൽ കൊടുമ്പിരി കൊണ്ട്  
 വാങ്ങി ഞാനോടുവിലൊരു സ്വർണ്ണ ശവപ്പെട്ടി 
കിടത്തി ഞാനെന്റെ ആഹന്തയെ അതിനുള്ളിൽ 
മാന്യമായോരു ശവസംസ്കാരം നൽകി മടങ്ങി 
" കേട്ട് ഞാൻ ഗായക സംഘം ഉറക്കെ ' 
ആഹന്തേ നീ മരിക്കില്ലൊരിക്കലും 
അഥവാ മരിച്ചാലും ജീവിക്കും നീ നിത്യവും"
എന്നുള്ള വേദവാക്ക്യത്തിൻ ശീലുകൾ .

andrew 2015-05-18 11:19:06
 why we are crazy for money and power ?

Hey ! Man there will come a time

all health is gone

all wealth is gone

all glory gone

all friends gone

even your shadow won't follow you

Anthappan 2015-05-18 13:30:06

          My shadow scares me  

               (Poet unknown)

        I was minding myself when the monster appeared

          He was ten steps behind me, and gaining I feared.

          I thought if I shunned him, he might disappear,

          But luck would not have it-his steps only neared.

          I rounded the corner and the closer he came,

          Atrocious and frightening, and shouting my name.

          I thought if I shunned him, he might do the same,

          But his shadow was growing; he would not be tamed

          I stopped in my steps and turned swift around.

          I confronted the monster and he made not a sound.

          He crumbled and shriveled and fell to the ground,

          Then his crumbs blew away not a piece could be found

 

വായനക്കാരൻ 2015-05-18 15:39:42
Shadow 
          (വായനക്കാരൻ)
“Light is sorrow” said a poet
“And darkness comforting” I sure know
No wonder you hide in comfort
And make me face all sorrow.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക