Image

ജോസഫ്‌ പാല്‍മേഴ്‌സണ്‍ (പാപ്പച്ചന്‍- 76) ഫ്‌ളോറല്‍ പാര്‍ക്കില്‍ നിര്യാതനായി

പോള്‍ ഡി. പനയ്‌ക്കല്‍ Published on 21 May, 2015
ജോസഫ്‌ പാല്‍മേഴ്‌സണ്‍ (പാപ്പച്ചന്‍- 76) ഫ്‌ളോറല്‍ പാര്‍ക്കില്‍ നിര്യാതനായി
ന്യൂയോര്‍ക്ക്‌: ജോസഫ്‌ പാല്‍മേഴ്‌സണ്‍ (പാപ്പച്ചന്‍- 76) ഫ്‌ളോറല്‍പാര്‍ക്ക്‌ നെവാഡയിലെ റിനോയില്‍ നിര്യാതനായി. ഒരാഴ്‌ച അവധക്കെത്തിയ അദ്ദേഹം പെട്ടെന്ന്‌ അസുഖബാധിതനായി ഒരുമാസമായി ആശുപത്രയില്‍ കഴിയുകയായിരുന്നു. മെയ്‌ 20-ന്‌ 10.30നായിരുന്നു മരണം.

1976-ല്‍ അമേരിക്കയിലെത്തിയ പാപ്പച്ചന്‍ ബ്രൂക്ക്‌ലിനിലെ ലൂഥറന്‍ മെഡിക്കല്‍ സെന്ററിലും പിന്നീട്‌ ക്യൂന്‍സ്‌ ഹോസ്‌പിറ്റല്‍ സെന്ററിലും ന്യൂക്ലിയര്‍ മെഡിസിന്‍ ടെക്‌നോളജിസ്റ്റായിരുന്നു.

ഭാര്യ: ജോവന്‍ (ബേബി). മക്കള്‍: ജോണ്‍, ജോസഫ്‌. മരുമകള്‍: പ്രിയ., അനുജന്‍ പോള്‍ പനയ്‌ക്കല്‍ എന്നിവര്‍ സമീപസ്ഥരായിരുന്നു.

മൃതദേഹം ന്യൂയോര്‍ക്കില്‍ കൊണ്ടുവന്നശേഷം വേയ്‌ക്കും സംസ്‌കാര ചടങ്ങുകളും നടക്കും. കൂടുതല്‍ വിവരങ്ങള്‍ പിന്നീട്‌.
ജോസഫ്‌ പാല്‍മേഴ്‌സണ്‍ (പാപ്പച്ചന്‍- 76) ഫ്‌ളോറല്‍ പാര്‍ക്കില്‍ നിര്യാതനായി
Join WhatsApp News
C P Shyam 2015-05-23 04:46:02
My sincere condolence . 


Shyam 
Mumbai
George Mathew & Ruth 2015-05-23 14:26:35
Our sincere sympathy and condolences to Pappachan,s entire family.Keeping you all in our prayers.
                       Love and prayers
                      Ruth& George
                  Williamsburg,Va
Ignatius 2015-05-27 22:07:40
Our heartfelt condolences to the family of Uncle Papachan.
Love and prayers
Ignatius&Stancy Panakal Purackal
Addis Ababa, Ethiopia
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക