Image

മിസിസ് ഏഷ്യ പാജന്റ് മല്‍സരത്തില്‍ മലയാളി റണ്ണര്‍ അപ്പ്

Published on 22 May, 2015
മിസിസ് ഏഷ്യ പാജന്റ് മല്‍സരത്തില്‍ മലയാളി റണ്ണര്‍ അപ്പ്
പുനെ: മിസിസ് ഏഷ്യ പാജന്റ് മല്‍സരത്തില്‍ മലയാളി റണ്ണര്‍ അപ്പ്. 34 ഫൈനലിസ്റ്റുകളിലെ ഏക മലയാളിയായ ഐറിസ് മജുവിനാണ് ഈ നേട്ടം. കര്‍മകുശലതയ്ക്കുള്ള സബ് ടൈറ്റിലുകളിലൊന്നായ മിസിസ് ഫിനേസ് പട്ടവും ഐറിസിനാണ്.
ബള്‍ഗേറിയയില്‍ നടക്കുന്ന ലോക ശ്രീമതിപ്പട്ടത്തില്‍ പങ്കെടുക്കാനും ഈ മലയാളി വീട്ടമ്മ യോഗ്യത നേടി.
മിസിസ് ഏഷ്യ പാജന്റ് മല്‍സരത്തില്‍ മലയാളി റണ്ണര്‍ അപ്പ്മിസിസ് ഏഷ്യ പാജന്റ് മല്‍സരത്തില്‍ മലയാളി റണ്ണര്‍ അപ്പ്മിസിസ് ഏഷ്യ പാജന്റ് മല്‍സരത്തില്‍ മലയാളി റണ്ണര്‍ അപ്പ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക