കൊല നടത്തിയ ശേഷം ഇയാളും കുടുംബംഗങ്ങളും ഒളിവിലാണ്. ഇവര്‍ക്ക് വേണ്ടിയുള്ള
തിരച്ചില്‍ ഊര്‍ജിതമാക്കിയെന്ന് ഡി.ഐ.ജി പ്രേം പ്രകാശ് പറഞ്ഞു.
ജനവരിയില്‍ ഇത് രണ്ടാം തവണയാണ് ഉത്തര്‍പ്രദേശില്‍ ദുരഭിമാനക്കൊല
നടക്കുന്നത്. ജനവരി ഒന്നിന് മൈതാന ഗ്രാമത്തില്‍ കമിതാക്കളെ ബന്ധുക്കള്‍
ആക്രമിച്ചിരുന്നു. കാമുകന് സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. കാമുകി
ഗുരുതരമായ പരിക്കുകളോടെ ആസ്പത്രിയിലാണ്.
ദേവേന്ദ്രയാണ് മരിച്ചത്. സരിത എന്ന പെണ്‍കുട്ടിയാണ് ആസ്പത്രിയിലുള്ളത്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല