Image

മറിയാമ്മ വര്‍ഗീസ് നിര്യാതയായി

ജോയിച്ചന്‍ പുതുക്കുളം Published on 26 May, 2015
മറിയാമ്മ വര്‍ഗീസ് നിര്യാതയായി
ഫിലാഡല്‍ഫിയാ: പാസ്റ്റര്‍ വര്‍ഗീസ് മാത്യുവിന്റെ ഭാര്യ മറിയാമ്മ വര്‍ഗീസ് (72) നിര്യാത്യായി.
വ്യൂയിങ് മെയ് 27 ബുധനാഴ്ച വൈകുന്നേരം  6.30 മുതല്‍ 8.30 വരെ
(Harvest International Church, 808 Red Lion Rd,Philadelphia, PA 19115) 
ശവസംസ്‌കാര ശുശ്രൂഷ മെയ് 30 ശനിയാഴ്ച കേരളത്തില്‍ വച്ച്
(Athikayam I .P.C Gospel Center Ranni) നടത്തപ്പെടുന്നതാണ്. ദാനിയേല്‍ പി.തോമസ് അറിയിച്ചതാണിത്
മറിയാമ്മ വര്‍ഗീസ് നിര്യാതയായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക