Image

ഹിസ് വോയിസ് സംഗീത പരിപാടി ഫ്‌ളോറല്‍ പാര്‍ക്കില്‍ ശനിയാഴ്ച

സോണി ജോണ്‍ Published on 26 May, 2015
ഹിസ് വോയിസ് സംഗീത പരിപാടി ഫ്‌ളോറല്‍ പാര്‍ക്കില്‍ ശനിയാഴ്ച
ന്യു യോര്‍ക്ക്: കാന്‍ഡില്‍ സ് ഒഫ് ഹോപ്പ്പ്പ് മിനിസ്ട്രിയുടെ ആഭിമുഖ്യത്തില്‍ 'ഹിസ് വോയിസ്' നടത്തൂന്ന സംഗീത വിരുന്നിലെക്കു ഏവര്‍ക്കും സ്വാഗതം. മെയ് 30-നു ശനിയാഴ്ച 5 മണിക്ക് ന്യു യോര്‍ക്ഫ്‌ളോറല്‍ പാര്‍ക്കിലെ 80-51 261 സ്റ്റ്രീറ്റ് ഓഡിറ്റോറിയത്തിലാണു പരിപാടി.
ഇതില്‍ നിന്നു ലഭിക്കുന്ന തുക കാപര്‍ണം ചാരിറ്റബിള്‍ ട്രസ്റ്റിനു നല്‍കും.
വിവരങ്ങള്‍ക്ക്: സച്ചിന്‍ റോയ് Sachin_jr@yahoo.com
ഹിസ് വോയിസ് സംഗീത പരിപാടി ഫ്‌ളോറല്‍ പാര്‍ക്കില്‍ ശനിയാഴ്ചഹിസ് വോയിസ് സംഗീത പരിപാടി ഫ്‌ളോറല്‍ പാര്‍ക്കില്‍ ശനിയാഴ്ച
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക