Image

കുഞ്ഞൂഞ്ഞുകുട്ടി തോളൂപ്പറമ്പില്‍ നിര്യാതനായി

ജോസി മാത്യു Published on 26 May, 2015
കുഞ്ഞൂഞ്ഞുകുട്ടി തോളൂപ്പറമ്പില്‍ നിര്യാതനായി
കോഴഞ്ചേരി: പ്ലാമൂട്ടില്‍ കുടുംബാംഗം തോളൂപ്പറമ്പില്‍ റ്റി.ഒ. തോമസ്(കുഞ്ഞൂഞ്ഞുകുട്ടി-89) നിര്യാതനായി. സംസ്‌കാര ശുശ്രൂഷ നാളെ 11ന് സ്വഭവനത്തില്‍ ആരംഭിക്കുന്നതും തുടര്‍ന്ന് സംസ്‌കാരം 12ന് കോഴഞ്ചേരി സെന്റ് തോമസ് മാര്‍ത്തോമ്മാ വലിയപള്ളിയില്‍ നടത്തപ്പെടുന്നതുമാണ്. 

ഭാര്യ: മൈലപ്ര തടത്തില്‍ അന്നാമ്മ. 

മക്കള്‍: റോസമ്മ(മൈലപ്ര), ശാന്തമ്മ, ജോസ്‌മോന്‍, ഓമന, ആനി, റെനി, സജിനി(എല്ലാവരും യുഎസ്എ). 

മരുമക്കള്‍: കുഞ്ഞുമോന്‍(മൈലപ്ര), വത്സന്‍, ബിനു, ബാബു, പൊന്നച്ചന്‍, ജോസി, അനില്‍(എല്ലാവരും യുഎസ്എ).

കുഞ്ഞൂഞ്ഞുകുട്ടി തോളൂപ്പറമ്പില്‍ നിര്യാതനായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക