Image

ലൈഫ്‌ ജാക്കറ്റ്‌ വിവാദം: ബിജിമോള്‍ക്ക്‌ ജാമ്യം ലഭിച്ചു

Published on 04 January, 2012
ലൈഫ്‌ ജാക്കറ്റ്‌ വിവാദം: ബിജിമോള്‍ക്ക്‌ ജാമ്യം ലഭിച്ചു
ഇടുക്കി: ലൈഫ്‌ ജാക്കറ്റ്‌ വിവാദത്തില്‍ പീരുമേട്‌ എംഎല്‍എ ഇ.എസ്‌. ബിജിമോള്‍ക്ക്‌ ജാമ്യം. കേന്ദ്രപ്രതിരോധമന്ത്രി എ.കെ. ആന്റണിക്ക്‌ ലൈഫ്‌ ജാക്കറ്റ്‌ നല്‍കാന്‍ ശ്രമിച്ച കേസില്‍ പീരുമേട്‌ കോടതിയില്‍ കീഴടങ്ങിയാണ്‌ ബിജിമോള്‍ ജാമ്യം നേടിയത്‌.

തൊടുപുഴയില്‍ ആന്റണിക്ക്‌ പങ്കെടുത്ത ചടങ്ങില്‍ കേന്ദ്രസര്‍ക്കാരിന്റെ മുല്ലപ്പെരിയാര്‍ നിലപാടില്‍ പ്രതിഷേധിച്ചാണ്‌ ബിജിമോള്‍ ലൈഫ്‌ ജാക്കറ്റ്‌ നല്‍കാന്‍ ശ്രമിച്ചത്‌. വനം വകുപ്പിന്റെ ലൈഫ്‌ ജാക്കറ്റ്‌ ബിജിമോള്‍ ദുരുപയോഗം ചെയ്‌തെന്നായിരുന്നു കേസ്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക