പെര്‍ത്ത്: മലയാളി അസോസിയേഷന്‍ ഓഫ് പെര്‍ത്തി ന്റെ ക്രിസ്മസ് ന്യൂ ഇയര്‍ ആഘോഷം മാഡിങ്ടണ്‍ കമ്മ്യൂണിറ്റി ഹാളില്‍ 26/12/2011 ന് ആഘോഷിച്ചു.
ഫാ.തോമസ് മാങ്കുത്തേല്‍, ഫാ.ഷാജി പുത്തന്‍പുരയില്‍, ഫാ.ജോഷി അരമന എന്നിവര്‍ ആശംസകളര്‍പ്പിച്ചു. തോമസ് ജേക്കബ് നന്ദി രേഖപെടുത്തി, ബിനോയ് മാടശ്ശേരി, അപര്‍ണ്ണ സുഭാഷ്, ബിനു ബേബി, ബൈജു മാടശ്ശേരി, ഷൈനി ഷാജു, ട്യൂണ ജോണ്‍, ബിനു ജോണി, തോമസ് ക്ലീറ്റസ്, സജി പോള്‍,എന്നിവര്‍ നേതൃത്വം നല്കി. രാത്രി 9 .30 ന് അത്താഴവിരുന്നോടെ ആഘോഷം അവസാനിച്ചു.
വാര്‍ത്ത അയച്ചത് : സുഭാഷ് മങ്ങാട്ട്