Image

തിരക്കേറിയ സ്ഥലങ്ങളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അഭികാമ്യമല്ലെന്ന് ഹൈക്കോടതി

Published on 04 January, 2012
തിരക്കേറിയ സ്ഥലങ്ങളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അഭികാമ്യമല്ലെന്ന് ഹൈക്കോടതി
കൊച്ചി: നഗരത്തിലെ തിരക്കേറിയ സ്ഥലങ്ങളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നത് അഭികാമ്യമല്ലെന്ന് ഹൈക്കോടതി നിരീക്ഷണം. ഇത് പുനഃക്രമീകരിക്കുന്നതുള്‍പ്പെടെയുള്ള നയപരമായ കാര്യങ്ങളില്‍ സര്‍ക്കാര്‍ തീരുമാനമെടുക്കണമെന്നും കോടതി നിര്‍ദേശിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക