Image

പ്രവാസി ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് പെന്‍ഷനും ഇന്‍ഷുറന്‍സും ഏര്‍പ്പെടുത്താന്‍ തീരുമാനം

Published on 04 January, 2012
പ്രവാസി ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് പെന്‍ഷനും ഇന്‍ഷുറന്‍സും ഏര്‍പ്പെടുത്താന്‍ തീരുമാനം
ന്യൂഡല്‍ഹി: വിദേശത്ത് ജോലിചെയ്യുന്ന ഇന്ത്യക്കാര്‍ക്ക് പെന്‍ഷനും ഇന്‍ഷുറന്‍സും ഏര്‍പ്പെടുത്താന്‍ കേന്ദ്രമന്ത്രിസഭാ തീരുമാനം. കേന്ദ്രസര്‍വീസില്‍ പട്ടികജാതി പട്ടികവര്‍ഗവിഭാഗങ്ങളുടെ ഒഴിവുള്ള തസ്തികകള്‍ നികത്തും. സ്വര്‍ണാഭരണങ്ങള്‍ക്ക് ഹാള്‍മാര്‍ക്ക് മുദ്ര നിര്‍ബന്ധമാക്കാനും തീരുമാനിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക