Image

'പാത്തുമ്മയുടെ ആടി'ലെ സുഹ്‌റ അന്തരിച്ചു

Published on 05 January, 2012
'പാത്തുമ്മയുടെ ആടി'ലെ സുഹ്‌റ അന്തരിച്ചു
തലയോലപ്പറമ്പ്: വൈക്കം മുഹമ്മദ് ബഷീറിന്റെ വിഖ്യാത നോവലായ 'പാത്തുമ്മയുടെ ആടി'ലെ മുഖ്യകഥാപാത്രങ്ങളിലൊരാളായ സുഹ്‌റ (72) അന്തരിച്ചു. ബഷീറിന്റെ അനുജനായ അബൂബക്കറിന്റെ ഭാര്യയാണ്.

കോട്ടയം ജില്ലയിലെ തലയോലപ്പറമ്പ് പാലാംക്കടവ് പുത്തന്‍കാഞ്ഞൂര്‍ തറവാട്ടിലെ അംഗമാണ്. മക്കള്‍ : അന്‍വര്‍, ഷാജി, റസിയ, ജുമേല.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക