Image

സംസ്ഥാന പോലീസ് ഉന്നതതലത്തില്‍ വന്‍ അഴിച്ചു പണി

Published on 05 January, 2012
സംസ്ഥാന പോലീസ് ഉന്നതതലത്തില്‍ വന്‍ അഴിച്ചു പണി
തിരുവനന്തപുരം:സംസ്ഥാന പോലീസ് ഉന്നതതലത്തില്‍ വന്‍ അഴിച്ചു പണി. വേണുഗോപാല്‍ കെ. നായര്‍ വിജിലന്‍സ് ഡയറക്ടര്‍ ആകും. ടി.പി.സെന്‍കുമാര്‍ ഇന്റലിജന്‍സ് മേധാവിയാകും. എ.ഹേമചന്ദ്രന്‍ ട്രാന്‍്‌സപോര്‍ട്ട് കമ്മിഷണര്‍ ആകും. എസ്. ഗോപിനാഥന്‍ തൃശൂര്‍ റേഞ്ച് ഐജിയാകും. പി.വിക്രം ഇന്റലിജന്‍സ് ഐജിയാകും

ബി.സന്ധ്യ ക്രൈംബ്രാഞ്ച് ഐജിയാകും. മനോജ് ഏബ്രഹാം പൊലീസ് ആസ്ഥാനത്ത് ഐജിയാകും. ആര്‍.ശ്രീലേഖ സായുധ പൊലീസില്‍ എഡിജിപിയാകും. മനോജ്കുമാര്‍ സിംഗ്ല പൊലീസ് ആസ്ഥാനത്ത് എഡിജിപിയാകും  . കെ.പത്മകുമാര്‍ എറണാകുളം റേഞ്ച് ഐജിയാകും. ടി.കെ.ജോസ് തിരുവനന്തപുരം കമ്മിഷണറാകും. ഷേഖ് ദര്‍വേഷ് സാഹിബ്   തിരുവനന്തപുരം റേഞ്ച് ഐജിയാകും.

പുതിയ എസ്പിമാര്‍
കെ.സി.ബാലചന്ദ്രന്‍(കൊല്ലം റൂറല്‍), ടി.കെ.രാജ്‌മോഹന്‍(കോഴിക്കോട് റൂറല്‍), പി.എച്ച് അഷറഫ് (തൃശൂര്‍ റൂറല്‍), എ.വി.ജോര്‍ജ്(വയനാട്)കെ.പി.ഫിലിപ്പ്(എറണാകുളം റൂറല്‍), എസ്. സുരേന്ദ്രന്‍(പൊലീസ് അക്കാദമി), എ.അക്ബര്‍ (ക്രൈംബ്രാഞ്ച്),വി.സി.മോഹനന്‍(ഡിസിപി തിരുവനന്തപുരം), എ.ജെ.തോമസ് കുട്ടി( തിരുവനന്തപുരം റൂറല്‍), കെ.ജയനാഥ് (എഎസ്പി).

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക