Image

50 ലക്ഷത്തിന്റെ സ്വര്‍ണ്ണ ബിസക്കറ്റ്‌ മലദ്വാരത്തില്‍ ഒളിപ്പിച്ച ശീലങ്കന്‍ സ്വദേശി പിടിയില്‍

Published on 05 January, 2012
50 ലക്ഷത്തിന്റെ സ്വര്‍ണ്ണ ബിസക്കറ്റ്‌ മലദ്വാരത്തില്‍ ഒളിപ്പിച്ച ശീലങ്കന്‍ സ്വദേശി പിടിയില്‍
നെടുമ്പാശ്ശേരി: 50 ലക്ഷം രൂപയുടെ സ്വര്‍ണ്ണ ബിസക്കറ്റ്‌ മലദ്വാരത്തില്‍ ഒളിപ്പിച്ച ശീലങ്കന്‍ സ്വദേശിയെ ഇമിഗ്രേഷന്‍ അധികൃതര്‍ പിടികൂടി. കൊളംബോയില്‍ നിന്നും വന്ന ശാഹുല്‍ ഹമീദ്‌ അല്‍ത്താഫ്‌ ആണ്‌ പിടിയിലായത്‌. ഇയാള്‍ സ്വര്‍ണ ബിസ്‌കറ്റുകള്‍ മലദ്വാരത്തില്‍ ഒളിപ്പിച്ച്‌ വെച്ചതായിരുന്നു.രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന്‌ ഡി.ആര്‍ .ഐ നടത്തിയ പരിശോധനയിലാണ്‌ ശാഹുല്‍ ഹമീദ്‌ കുടുങ്ങിയത്‌.

കുറ്റം നിഷേധിച്ച ഇയാളെ ആശുപത്രിയിലെത്തിച്ച്‌ എക്‌സ്‌റേ പരിശോധനച്ചപ്പോഴാണ്‌ ഞെട്ടിക്കുന്ന വിവരം അറിയുന്നത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക