Image

ടിന്റുമോന്റെ മര്യാദ!!!

Published on 05 January, 2012
ടിന്റുമോന്റെ മര്യാദ!!!

ടിന്റുമോനും അച്ഛനും കൂടി ഹോട്ടലില്‍ കയറി. അച്ധന്‍ ഉീണിന് രണ്ട് മീന്‍ വറുത്ത് സ്‌പെഷ്യല്‍ ഓര്‍ഡര്‍ ചെയ്തു. മീന്‍ കൊണ്ടുവന്നപ്പോള്‍ ഒന്ന് വലുതും മറ്റൊന്ന് ചെറുതും... ടിന്റു ഉടനെ വലിയ മീന്‍ എടുത്ത് കഴിക്കാന്‍ തുടങ്ങി.

ഇതുകണ്ട അച്ഛന്‍: എന്തു മര്യാദയാടാ ഇത്? ഞാനായിരുന്നു ആദ്യം എടുക്കുന്നതെങ്കില്‍ വലുത് നിനക്കു തന്നിട്ട് ചെറുതാന്‍ ഞാന്‍ എടുക്കുമായിരുന്നു.

ടിന്റുമോന്‍: ശ്ശെടാ... അതല്ലേ..ഞാന്‍ വലുത് എടുത്ത്്!!!!

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക