Image

ഇടുക്കി ബിഷപ്പിന്റെ പ്രസ്താവനയില്‍ കെ.സി.ബി.സി ഖേദം പ്രകടിപ്പിച്ചു

Published on 14 June, 2015
 ഇടുക്കി ബിഷപ്പിന്റെ പ്രസ്താവനയില്‍ കെ.സി.ബി.സി ഖേദം പ്രകടിപ്പിച്ചു
കൊച്ചി: വ്യത്യസ്ത വിശ്വാസ- സാംസ്‌കാരിക പശ്ചാത്തലമുള്ളവര്‍ പ്രണയബന്ധത്തിലൂടെയും മറ്റും വിവാഹിതരാകുന്നതു കുടുംബജീവിതത്തില്‍ പൊരുത്തക്കേടുകളുണ്ടാകാനുള്ള സാധ്യത ചൂണ്ടിക്കാണിക്കുകയാണ് ഇടുക്കി രൂപത ബിഷപ് മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍ ചെയ്തതെന്നു കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി റവ.ഡോ.വര്‍ഗീസ് വള്ളിക്കാട്ട്.

അതിവേഗം പാശ്ചാത്യവത്കരിക്കപ്പെടുന്ന ഇന്നത്തെ സാമൂഹ്യ യാഥാര്‍ഥ്യങ്ങള്‍ മനസിലാക്കി, പുതുതലമുറയുടെ വിശ്വാസപരിശീലനരംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന മുന്നറിയിപ്പാണ് അദ്ദേഹം നല്കിയത്. പാസ്റ്ററല്‍ കൗണ്‍സില്‍ പോലുള്ള അജപാലന സമിതികളുടെ ആലോചനാവേദികളില്‍ കുടുംബത്തെക്കുറിച്ചുള്ള വിശകലനങ്ങള്‍ പങ്കുവയ്ക്കപ്പെടുക സ്വാഭാവികമാണ്.

സമൂഹത്തില്‍ വളര്‍ന്നുവരുന്ന നവലിബറല്‍ കാഴ്ചപ്പാടുകള്‍ കേരളം പോലെ, പരമ്പരാഗത മൂല്യങ്ങള്‍ക്കു പ്രാധാന്യം കൊടുക്കുന്ന സമൂഹങ്ങളില്‍ ഉണ്ടാക്കാവുന്ന സംഘര്‍ഷവും ഉത്കണ്ഠയുമാണു മാര്‍ ആനിക്കുഴിക്കാട്ടിലിന്റെ പ്രസ്താവനയിലുള്ളത്. കുടുംബബന്ധങ്ങളിലുണ്ടാകുന്ന തകര്‍ച്ച കണ്ടില്ലെന്നു നടിക്കാന്‍ സമുദായ- ആത്മീയ നേതൃതലങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കു സാധ്യമല്ല.

യുവജനങ്ങളുടെ ധാര്‍മിക പരിശീലനത്തിനു സഭ ഊന്നല്‍ നല്കണമെന്ന ആശയമാണ് അദ്ദേഹം പങ്കുവച്ചത്. അദ്ദേഹത്തിന്റെ വാക്കുകള്‍ ഏതെങ്കിലും സമുദായത്തിന്റെ ആത്മാഭിമാനത്തെ മുറിപ്പെടുത്താന്‍ ഉദ്ദേശിച്ചുള്ളതായിരുന്നില്ല. അങ്ങനെ ആര്‍ക്കെങ്കിലും തോന്നിയെങ്കില്‍ അതില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്നും അദ്ദേഹം പത്രക്കുറിപ്പില്‍ പറഞ്ഞു.


ബിഷപ്പ്‌ മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍ വിഷം കുത്തുന്ന വര്‍ഗീയവാദി: വെള്ളാപ്പള്ളി നടേശന്‍
കൊച്ചി: വിഷം കുത്തുന്ന വര്‍ഗീയവാദിയാണ്‌ ഇടുക്കി ബിഷപ്പ്‌ മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍ എന്ന്‌ എസ്‌്‌.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.
മതസൗഹാര്‍ദം നശിപ്പിക്കുന്ന ബിഷപ്പിനെതിരെ കേസെടുക്കണം. കോടികള്‍ മുടക്കി മതപരിവര്‍ത്തനം നടത്തുന്നത്‌ ക്രിസ്‌ത്യാനികളാണ്‌. ഇതിനായി ഇവര്‍ വിദേശപണം ഒഴുക്കുന്നുവെന്നും അദ്ദേഹം മാധ്യമങ്ങളോട്‌ പറഞ്ഞു.

Kerala kaumudi

ആലപ്പുഴ: ഇടുക്കി രൂപത ബിഷപ് മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍ വിഷം തുപ്പുന്ന വര്‍ഗീയവാദിയാണെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. മതസൗഹാര്‍ദ്ദം തകര്‍ക്കുന്ന തരത്തില്‍ പ്രസ്താവന നടത്തിയ ബിഷപ്പിനെതിരെ കേസെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. െ്രെകസ്തവ വിശ്വാസികളായ പെണ്‍കുട്ടികളെ പിടിച്ചുകൊണ്ടുപോകാന്‍ എസ്.എന്‍.ഡി.പി യോഗത്തിന് നിഗൂഢ അജണ്ടയുണ്ടെന്ന ബിഷപ്പിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു വെള്ളാപ്പള്ളി.

ഒരു മതത്തിന്റെ ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്ന ബിഷപ്പ്, തന്റെ പദവിക്ക് ചേരാത്തതും ഒരിക്കലും നടത്താന്‍ പാടില്ലാത്തതുമായ പ്രസ്താവനയാണ് നടത്തിയത്. മര്യാദയില്ലാത്ത പ്രസ്താവനയാണ് ബിഷപ്പിന്റേതെന്നും വെള്ളാപ്പള്ളി പറഞ്ഞു. കോടികള്‍ മുടക്കി മതപരിവര്‍ത്തനം നടത്തുകയാണ് െ്രെകസ്തവ സഭകള്‍ ചെയ്യുന്നത്. ഇതിനായി െ്രെകസ്തവ സഭകള്‍ വിദേശ പണം ഒഴുക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

ബിഷപ്പിന്റെ പ്രസ്താവനയില്‍ പ്രതിഷേധിച്ച് എസ്.എന്‍.ഡി.പി യൂത്ത് മൂവ്‌മെന്റ് പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റിലേക്ക് മാര്‍ച്ച് നടത്തി.
Join WhatsApp News
christian 2015-06-14 10:36:12
ബിഷപ്പ് പറഞ്ഞതില്‍ എന്താണു തെറ്റ്? ക്രിസ്ത്യന്‍ പെണ്‍കുട്ടികളോട് നിങ്ങള്‍ പോയി ആരെ വേണമെങ്കിലും കെട്ടിക്കോ എന്നു പറയണമായിരുന്നോ? ക്രിസ്ത്യന്‍ പെണ്കുട്ടികളെ കെട്ടി അവരെ മതം മാറ്റിക്കുന്നതാണു ഇന്നു കണ്ടു വരുന്നത്. അത്ത്ര സുഖമുള്ള കാര്യമല്ല
shaji 2015-06-14 15:07:37
യേശുവിനെ വരിച്ച അനേകം  പെണ്ണുങ്ങള്‍ ഉണ്ടല്ലോ. കുറെ പെണ്ണുങ്ങള്‍ എങ്കിലും ഇഷ്ട മുള്ള വനെ  വരിക്കട്ടെ . മത വികാരത്തെകാല്‍  സക്തി  പ്രേമത്തിനു  തന്നെ .
നാരദർ 2015-06-14 15:43:21
വെള്ളാപ്പള്ളിയുടെ അമേരിക്കയിലെ ഏജെണ്ടായിരിക്കും ബിജുണ്ണി 
bijuny 2015-06-14 16:53:05
The core of what Rt. Rev Bishop said and KCBC said are correct. And that core is as KCBC said today is " : "അതിവേഗം പാശ്ചാത്യവത്കരിക്കപ്പെടുന്ന ഇന്നത്തെ സാമൂഹ്യ യാഥാര്‍ഥ്യങ്ങള്‍
മനസിലാക്കി, പുതുതലമുറയുടെ വിശ്വാസപരിശീലനരംഗത്തു പ്രവര്‍ത്തിക്കുന്നവര്‍
ജാഗ്രത പുലര്‍ത്തണമെന്ന മുന്നറിയിപ്പാണ് അദ്ദേഹം നല്കിയത്"   Irrespective of who says it the above statment is true. Keyword here is "അതിവേഗം പാശ്ചാത്യവത്കരിക്കപ്പെടുന്ന"  : that sums up everything. In the name of protecting Paithrikam, culture, cultural roots, etc.. normally Hindu leaders (including Cine stars etc. ) were saying it . Rememeber Aranmula?  That was given an overly religious interpretation. 
Happy to know that every one is now relaizing the need to PROTECT the Paithrikam from Western, European and American invasion.
Ninan Mathulla 2015-06-14 18:17:53

What the Bishop said is right. But he failed to articulate well what he had in mind without causing misunderstanding. Marriage is a relationship of trust. In marriage trust can be lost. There can be many reasons for it. In our eastern system of Christian arranged marriage which is a time proven method, the parents embark on the selection of the right bride or bridegroom for their children with prayer. The tradition is rooted in Bible. When Abraham wanted a girl for his son Isaac, he called his servant and entrusted with the task of bringing a bride for his son. Do you know any parents that send their servants to find a bride or bridegroom for their children? No! Abraham had faith that God will help the servant to find the right person. He was right. When God choose there can’t be any mistake though it can appear at times as a mistake. The experience gained in the relationship is only to build the persons involved. In Christian marriages parents embark on the mission with prayer to help them find the right person. Instead of letting God to select if consideration is given to other factors, it might become a failure. What is happening in arranged marriage is that the parents look for identical social and religious conditions in the relationship so that in the future there is little chance for conflict in the relationship. They look for similar educational, social and financial and religious background so that the chance of conflict in the relationship in future is reduced to a minimum. Otherwise husband or wife can think that the other person’s family is monkeys in status when his or her family is more advanced or better. This pride can cause problems in relationship. I personally encourage mixed marriage only if the bride and bridegroom are broad minded enough to think of each as valuable to respect each other. Otherwise it can end in divorce. The bishop is concerned about the increased divorce happening in opur society due to the unforeseen conflicts arising in relationships.

andrew 2015-06-14 19:05:28

ഒരുമിച്ചു ഓണം ഉണ്ണല്‍ ; എകുമിനിസെo; മത സൗഹാര്‍ദ് മീറ്റിംഗ്; സ്വാമിയേ കെട്ടിപിടികുന്ന കത്തനാര്‍ , ഇമാന്‍റെ കാലുറയും കുപ്പായവും തൊപ്പിയും ഉള്ള കത്തനാര്‍ , പിന്നെ ഒരു ഫോട്ടോ എന്നു വേണ്ട എല്ലാം പൊടി പുരം

but inter marriage, forget it. All those who hugged each other in public will stab each other.

Even if it is a christian of different denomination they cannot tolerate it.

Why and what for all these hypocrisy ?

Leave those who want to marry alone. Let them marry a person of their choice.

If an RC marry another RC and the relationship is not smooth, none of you can help.

So leave the young generation for their own free choice.


Let the nuns and priests marry. It might solve a lot of hatred and jealousy .

RC youth 2015-06-14 19:40:10

Isaac was blind. So of course he needed help to find a woman for him. His own father Abraham almost sacrificed him to please an unknown god. If angel did not find a goat to substitute, isaac would have been god's meal. Isaac never recovered from the shock of his father almost killing him. Even though he was saved by the angel, rest of his life he was a 'vegetable' He lost sense and sight and needed help to find a woman for him and he had difficulty in distinguish his own sons. ''abraham's god was always isaac's fear.

On the other hand, Abraham had a beautiful wife, he send her for prostitution and tricked the men and collected lot of wealth. He had several concubines. They were women from all the different type of people. Can we the young generation imitate Abraham.

The biblical ' fathers' too had women from all different type and concubines. Jacob had 2 wives and he slept with their servants too. So can we the young generation remain in RC and imitate Abraham and Jacob?

RC young man

Anthappan 2015-06-14 20:49:07

Abraham was not a person of faith or a person to be followed as a role model.  He  had relationships with many women.  Keturtah (Genesis) and Hager are the two listed in the Bible.  Christian theologians are opportunist and interpret everything to brainwash the laymen.  

andrew 2015-06-15 17:55:02

Modern religion is a spider web. Once one step on it, death is certain.

It is also like a Sargasso sea. It is full of garbage and all goes round and round with no chance of escape.

It is also like a sticky clay pit. The more one try to get out, the more deeper one goes down.

Religion is like the crab basket . Crabs can climb out of it easy. But anyone who climbs up is pulled down by others inside.

JOHNY KUTTY 2015-06-16 09:20:49
ശ്രീ പിണറായി വിജയന്റെ വിശേഷണം (നികൃഷ്ട ജീവി) ഏറ്റവും ചേരുന്ന ഒരു ബിഷപ്പ് ആണ് ശ്രീ ആനിക്കുഴിക്കാട്ടിൽ. ജീവിച്ചിരിക്കുന്ന ഒരു ജനപ്രധിനിധിയുടെ ശവ ഹോഷ യാത്ര നടത്തുകയും ഒപ്പീസ് ചൊല്ലുകയും ചെയ്ത ആളാണ് ഈ തിരുമേനി. ക്രിസ്തിയാനികളുടെ തൊഗാടിയ. എബ്രഹാമിന്റെയും ഇസ്സഹാക്കിന്റെയും മടിയിൽ ഇരിക്കാമെന്നു കരുതി ഈ കുപ്പായം ഇട്ടവരെ ചുമക്കുന്നവർ തിരിച്ചറിയുക ഇവർ നമ്മളെക്കൊണ്ട് ചുടു ചോർ വാരിക്കുകയാനെന്നു. RC YOUTH, ബൈബിൾ വായിക്കുകയും അത് മനസ്സിലാക്കുകയും ചെയ്യുന്ന കാര്യത്തിൽ താങ്കൾ യൂത്ത് അല്ല വളരെ SERIOR ആണ്. തുടര്ന്നും എഴുതുക. ശ്രീ അന്ദ്രുസ്, അന്തപ്പൻ എന്നിവരോട് പൂർണമായും യോജിക്കുന്നു. ഇതിൽ കമന്റ് എഴുതുന്നവർ എല്ലാം ക്രിസ്ത്യൻ നാമധാരികളായ മറ്റു ചിലർ PROPOGANDA ഉണ്ടാക്കുകയാണെന്ന് വിസ്വസിക്കുന്നവരോട് ഒന്നും പറയാനില്ല
christian 2015-06-16 10:15:53
ലവ് ജിഹാദ് എന്നു മുസ്ലിംകല്‍ക്കെതിരെ പറയന്‍ പ്രശ്‌നമില്ല. എസ്.എന്‍.ഡി.പീക്കെതിരെ പറഞ്ഞാല്‍ കുഴപ്പം. ബിഷപ്പ് പറഞ്ഞതു ശരി തന്നെ. പിന്നെ മാപ്പു പറയുന്നതു വെറുതെ പ്ര്ശ്‌നം ഉണ്ടാക്കണ്ടല്ലൊ എന്നു കരുതി മാത്രം.
വെള്ളാപ്പള്ളിയും ശശികലയുമൊക്കെ വിഷം ചീറ്റുമ്പോള്‍ ആരും മിണ്ടി കണ്ടില്ല. ക്രിസ്ത്യാനിയും മുസ്ലിമും പ്രതികരിച്ചുമില്ല. യൂത്ത് വിഗ് എസ്.എന്‍.ഡി.പിക്കു മാത്രമല്ല ഉള്ളത്‌
George 2015-06-16 12:04:30
അല്ലയോ ക്രിസ്ത്യൻ നാമധാരി 2000 വര്ഷം മുൻപ് പാലസ്റ്റീനിൽ സമാധാനത്തിന്റെ സന്ദേശവുമായി ഒരു യഹൂദൻ ജീവിച്ചിരുന്നു. അദ്ദേഹം കാരണമാണ് താങ്കൾക്ക് ഈ പേരില് ഒരു കമന്റ് എഴുതാൻ പറ്റിയത് എന്ന് ഓർക്കുക. ആ പാവം പറഞ്ഞ എന്തെങ്കിലും ഒന്ന് ഉൾകൊള്ളാൻ പറ്റാത്തവർ ആ നാമം എന്തിനു വഹിക്കുന്നു ഇത് താങ്കളെപ്പോലുള്ളവരുടെ കുഴപ്പം അല്ല. വിവാഹം, വോട്ടവകാശം എന്ന പോലെ മത പഠനവും പ്രായ പൂർത്തി ആയതിനു ശേഷം മാത്രം അനുവദിക്കുക. എങ്കിലെ എന്താണ് മതം ആരാണ് ദൈവം എന്നെല്ലാം മനസ്സിലാക്കാൻ സാദിക്കുകയുള്ളൂ അതിനു നിയമം കൊണ്ടുവരാൻ ആർജവം ഉള്ള നേതാക്കന്മാർ വേണം. അതുണ്ടവനമെങ്ങിൽ മത നേതാക്കളെയും ആൾ ദൈവംങ്ങളെയും കാലു പിടിക്കാത്തവർ ഉണ്ടാവണം. അത് ഉണ്ടാവാത്ത കാലം വരെ ശ്രീ ജോണി കുട്ടി എഴുതിയപോലെ ചൂട് ചോറ് വാരിക്കൽ തുടരും എല്ലാ മതവും മനുഷ്യനെ ചൂഷണം ചെയ്യുകയും അവന്റെ സ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിടുകയും അവന് ബുദ്ധി ഉപയോഗിക്കാൻ അനുവാദം നിഷേധിക്കുകയും ചെയ്യുന്നു. മതവിദ്വേഷം, മതസ്പര്ദ്ധ, കലഹം എന്നിവയാണ് മതം സമൂഹത്തിന് നല്കുന്ന ഏറ്റവും മുന്തിയ സംഭാവനകള്. നല്ലതൊന്നും ചെയ്തില്ല എന്നല്ല അതിനര്ത്ഥം. കൂടുതലും ഉപദ്രവം മാത്രം. ഏറെക്കുറെ എല്ലാ മതവും ഏറിയും കുറഞ്ഞും അതുതന്നെ ചെയ്യുന്നു
Ninan Mathullah 2015-06-17 06:07:47
When you make a complaint about something, there must be a base for it. People who are complaining against the church or priests here are not Christians or church going members. Every church has bodies to address complaints.The administration of the church is accountable for spending the money raised. People not giving or contributing anything to the church complaining here about how money is spent as if they lost something or injustice done. So the so called complaints here against Christian churches and priests are just propaganda only or based not on personal experience or from second hand knowledge. So readers will consider such complaints with due value only.
Anthappan 2015-06-17 11:21:11

There is no substance in the argument that only church members can question the exploitation of the church and not by the outsiders.   If that is the case, then he is conflicting with his god Jesus.  When Jesus confronted the Jewish leaders on their exploitation of other Jewish people, Jesus never was a member of any synagogue or elite club of the high priests.   When people make an ordinary man, who was concerned about the welfare of the people and longed for reformation, god, this kind of incoherency can happen in what they talk and write.   If they understand the plight of the ordinary people, the struggle to put god first and make fellow beings second will turn the other way around.  Unfortunately, what religion does is fish in the muddy water. 

സരസന്‍ 2015-06-17 18:54:49

സരസന്‍ ചിന്തകള്‍

നിങ്ങളുടെ മതം ഒകെ ഗുഡ് ഫോര്‍ യു. ബട്ട്‌ നോട്ട് ദി പോയിന്റ്‌ .

if you publish your church news in your church- who cares, no one cares.

But if you put that in a public media, like Face book, or e- malayalee; anyone can comment about it.

If you don't want to be criticized or commented- do not bring it out = പിന്നേം പിന്നേം തല്ലു കൊള്ളാന്‍ പുറത്ത് കൊണ്ട് വരരുതു. - note the point.

So don't cry and complain if readers comment on it.

If your church is a private property like your wife, and you don't want anyone to look at her, keep her inside the house.


Oh JACK DANIEL ! Need your advice, you said christian brothers is no good, very true. Very nasty. Always gave me a headache, looks like the monks get drunk and pee in it.

Mr. Walker uncle is good. The black one, he is true to himself because he is black.

സരസമ്മ ലൈക്‌ him too, but sometimes she disappear with him and I wont see her until the next day. Please advice.

pappachi 2015-06-17 19:44:19
hello ninan muthala,andrew,anthapuppan,andrew.sarasan, I know you all are retired and doing nothing in home except reading e-malayalee. Pl stop all these un wanted comments.
Ninan Mathulla 2015-06-18 04:27:14
Since Jesus is God, and he can read your mind, we know that his comments are relevant. Besides Jesus was a member of the Jewish community of the time and a member of the temple. So he has every right to respond. People who are not members of a church, criticizing it standing outside, and not knowing the truth or details of a situation can help only to mislead people or for propaganda purpose. There is unity in strength. Sinister forces are trying to destroy the unity of the Christian church by causing division inside the church. The secular nature of Indian society is safeguarded by the vibrant diversity we have. Once this is weakened fascist forces raise its head using their majority religion to come to power. Readers have to watch out against such divisive destructive forces.
JOHNY KUTTY 2015-06-18 08:05:53
ശ്രീ മതുല്ലക്ക് യേശു ദൈവം ആയിരിക്കാം അതുകൊണ്ട് അങ്ങയുടെ മനസ്സും വായിക്കാം ആയിരിക്കും. എല്ലാവരുടെയും മനസ് വായിചക്കാംഎന്ന കണ്ടെത്തൽ വിചിത്രം തന്നെ. ക്രിസ്ടിയാനികൾ എല്ലാം ഒന്നിച്ചു നില്കണം കൊള്ളാം. നടക്കാൻ സാധ്യത ഇല്ലാത്ത സുന്ദര സ്വപ്നം. അഥവാ അങ്ങിനെ ചിന്തിച്ചാൽ അത് നടക്കാതിരിക്കാൻ നമ്മുടെ പുരോഹിതരും മേല്പട്ടക്കാരും ഒരു കാരണവശാലും സമ്മതിക്കില്ല. കാരണം വിഭജിച്ചു ഭരിക്കുക എന്ന തന്ത്രം ആണ് ഇക്കൂട്ടര് എന്നും തുടർന്ന് പോരുന്നത്. സ്വന്തം സഭയിലെ മറു വിഭാഗത്തെ തല്ലാനും കൊല്ലാനും പരസ്യമായി ആഹുവാനം ചെയ്തു വരുന്ന ഒരു പള്ളിക്കാരനാണ് ഞാൻ. അല്ലാതെ propaganda കാരൻ അല്ല. താങ്കൾക്ക് താങ്കളുടെ അഭിപ്രായം എഴുതാം പക്ഷെ വായനക്കാർ അങ്ങിനെ ചിന്ദിക്കണം ഇങ്ങിനെ വേണം എന്നെല്ലാം ആഹുവാനം ചെയ്യാൻ താങ്കളെ ആരാണ് നിയമിച്ചത്. അവരെ സ്വന്തമായി ചിന്ടികാനും തീരുമാനം എടുക്കാനും വിടുക എന്നൊരു അപേക്ഷയുണ്ട്
Ninan Mathulla 2015-06-19 04:21:17
John Kutty is interpreting my writings to cause misunderstanding. I didn’t ask all the Christians of the world to unite together. If that is the purpose Jesus didn’t have to select twelve Apostles. But on issues of faith there must be agreement. At least at the local level church need to show unity. Some are trying to destroy that unity by causing misunderstanding between believers and the leadership. I doubt if John Kutty is a Christian. There are several here using Christian names for propaganda. Their words reveal that they do not know basic things of Christian faith. They just use Christians. Christians know that Jesus is the creator of the whole universe and he can read minds. There is ample evidence in Bible of Jesus reading the mind of not only his followers but of others also. I do not know which church John Kutty attends if there is one. No Christians should stand for killing the opposite group in the church. Did any priest preach this to him? Does Bible say so? So I tend to think that people like John Kutty (fictious name) using this forum for propaganda.
JOHNY KUTTY 2015-06-19 14:07:06
ശ്രീ മാത്തുള്ള എല്ലാവരെയും സംശയത്തോടെ കാണുന്നത് എൻറെ കുഴപ്പമല്ല. താങ്കളെ വിശ്വാസത്തിലെടുക്കാൻ വേണ്ടി ഇനി മാമോദീസ സർട്ടിഫിക്കറ്റ് ഹാജര് ആക്കാമായിരുന്നു എന്നാൽ അത് അമേരിക്കയ്ക്ക് പോരാൻ വേണ്ടി ഒരു അച്ഛനെ സോപ്പ് ഇട്ടു സങ്ങടിപ്പിച്ചതാണ്‌. ബാക്കി എല്ലാ കടലാസുകളും അസ്സല് തന്നെയാ. ഇവുടുത്തെ പളളിയിൽ ജൂണ്‍ 30 വരെ ഉള്ള മാസവരിയും കെട്ടിയിട്ടുണ്ട്. എന്ന് കരുതി പുരോഹിതർ പറയുന്നത് മുഴുവൻ അപ്പാടെ വിഴുങ്ങാറില്ല. കാരണം ആ കിതാബ് കുറെ ഒക്കെ വായിച്ചിട്ടുണ്ട്. താങ്കളുടെ അത്ര വിദ്യാഭ്യാസവും വിവരവും കാനില്ലയിരിക്കാം. പക്ഷെ ക്രിസ്തു പറഞ്ഞ കാര്യങ്ങൾ കുറെ ഒക്കെ ഉൾക്കൊണ്ട്‌ ജീവിക്കുന്ന ഒരാള് ആണ്. അതുകൊണ്ട് തന്നെ ഒരു തർക്കതിണോ അതിൽ ജയിക്കാനോ വേണ്ടി അല്ല ചിലതൊക്കെ വായിക്കുമ്പോൾ പ്രതികരിച്ചു പോകുന്നതാണ്. താങ്കളുടെ വിശ്വാസം തങ്ങളെ മാത്രം രക്ഷിക്കട്ടെ
NinanMathulla 2015-06-20 20:13:23
Reading your comments, I didn't find yourself identify as a Christia. So my doubt about you. Good that you do not take all priests and politicians at face value. in both groups you can find selfish people doing or saying things in their self interest. We need to accept only what is good. Now you are asking me who gave me the right to write all these things. The same question was asked to Jesus by the Pharisees of the day. Jesus asked them a counter question. "where did the baptism of John the Baptist came from?". They couldn't answer it. My answer to you question is in the answer to jesus' question if you have the answer. As Naradhan said all this a game played by God.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക