Image

ഡോ. പി.കെ. വാര്യര്‍ക്ക്‌ ജന്മദിനാശംസകളുമായി ഡോ. യോഹന്നാന്‍ ശങ്കരത്തില്‍ കോര്‍ എപ്പിസ്‌കോപ്പ

Published on 19 June, 2015
ഡോ. പി.കെ. വാര്യര്‍ക്ക്‌ ജന്മദിനാശംസകളുമായി ഡോ. യോഹന്നാന്‍ ശങ്കരത്തില്‍ കോര്‍ എപ്പിസ്‌കോപ്പ
കോട്ടയ്‌ക്കല്‍: പ്രശസ്‌ത ആയുര്‍വേദ ഭിഷഗ്വരനും കോട്ടയ്‌ക്കല്‍ ആര്യവൈദ്യശാലാ മാനേജിങ്‌ ട്രെസ്റ്റിയും ചീഫ്‌ ഫിസിഷ്യനുമായ ഡോ. പി.കെ വാര്യരുടെ 95ാം ജന്മദിനാഘോഷത്തില്‍ ആശംസകളുമായി ഡോ. യോഹന്നാന്‍ ശങ്കരത്തില്‍ കോര്‍ എപ്പിസ്‌കോപ്പയും. ന്യൂയോര്‍ക്കില്‍ നിന്നും സഹധര്‍മ്മിണി എല്‍സി യോഹന്നാന്‍ ശങ്കരത്തിലിനൊപ്പം എത്തിയാണ്‌ അദ്ദേഹം ആശംസകള്‍ നേര്‍ന്നത്‌. ഡോ. പി.കെ വാര്യരെ പ്രകീര്‍ത്തിച്ച്‌ എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍ രചിച്ച കവിതയും മംഗളപത്രവും ഇരുവരും ചേര്‍ന്ന്‌ സമ്മാനിച്ചു.
ഡോ. പി.കെ. വാര്യര്‍ക്ക്‌ ജന്മദിനാശംസകളുമായി ഡോ. യോഹന്നാന്‍ ശങ്കരത്തില്‍ കോര്‍ എപ്പിസ്‌കോപ്പഡോ. പി.കെ. വാര്യര്‍ക്ക്‌ ജന്മദിനാശംസകളുമായി ഡോ. യോഹന്നാന്‍ ശങ്കരത്തില്‍ കോര്‍ എപ്പിസ്‌കോപ്പ
Join WhatsApp News
Ponmelil Abraham 2015-06-20 07:05:53
Happy birthday Dr. P.K. Warrier.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക